സെൽഫ് പോർട്രെയിറ്റ് വിത്ത് എ ഹാർപ് (റോസ്-അഡെലെയ്ഡ് ഡ്ക്രൂക്സ്)

1791-ൽ റോസ്-അഡെലിയൈഡ് ഡ്ക്രൂക്സ് ചിത്രീകരിച്ച (സെൽഫ് പോർട്രയിറ്റ്) എണ്ണഛായാചിത്രമാണ് സെൽഫ് പോർട്രെയിറ്റ് വിത്ത് എ ഹാർപ്. ഈ ചിത്രം മെട്രോപൊളിറ്റൻ മ്യൂസിയത്തിന്റെ ശേഖരത്തിലാണ് കാണപ്പെടുന്നത്.[1]

Self-Portrait with a Harp
ArtistRose-Adélaïde Ducreux Edit this on Wikidata
Year1791
Mediumഎണ്ണച്ചായം, canvas
Dimensions193 cm (76 in) × 128.9 cm (50.7 in)
Locationമെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ട്
Collectionമെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ട് Edit this on Wikidata
Accession No.67.55.1 Edit this on Wikidata
IdentifiersThe Met object ID: 436222

ആദ്യകാല ചരിത്രവും സൃഷ്ടികളും

ജോസഫ് ഡുക്രൂക്സിന്റെ മകൾ റോസ്-അഡെലിയൈഡ് ഡ്ക്രൂക്സിനെ, മേരി ആന്റൊനൈറ്റിൻറെ ഛായാചിത്രം വരയ്ക്കാൻ അവരുടെ അച്ഛൻ പരിശീലിപ്പിച്ചു. കാരണം കുടുംബം അക്കാഡമി റോയൽ ഡെ പീന്റോർ ആന്റ് ഡി സ്കൾപ്ചറിലെ അംഗങ്ങളല്ലാത്തതിനാൽ ഫ്രഞ്ച് വിപ്ലവത്തിന് മുൻപ് ഔദ്യോഗിക സലോണിലെ പ്രദർശനങ്ങൾ തടയുകയായിരുന്നു. 1791-ൽ സലോൺ മറ്റ് കലാകാരൻമാർക്ക് മുമ്പിൽ തുറന്നു. [2]സെൽഫ് പോർട്രെയിറ്റ് വിത്ത് എ ഹാർപ് ആദ്യ ചിത്രമായി ലൂവ്രേ സാലോണിൽ അവരുടെ പിതാവുമായി ചേർന്ന് അരങ്ങേറ്റമായി പ്രദർശിപ്പിച്ചു.[3]

പിന്നീട് ചരിത്രവും പ്രദർശനവും

1902 ഏപ്രിൽ 22-നും ജൂലൈ 26-നും ഇടക്കുള്ള "ആർട്ടി ഗ്യാലറി ഓഫ് കോർപ്പറേഷൻ ഓഫ് ലണ്ടൻ" സംഘടിപ്പിച്ച 18-ാം നൂറ്റാണ്ടിലെ ഫ്രഞ്ച്-ഇംഗ്ലീഷ് ചിത്രകാരന്മാരുടെ തിരഞ്ഞെടുത്ത ചിത്രപ്രദർശനത്തിൽ ഈ ചിത്രം പ്രദർശിപ്പിച്ചിരുന്നു.

അവലംബം

🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ