വനമാല

മലയാള ചലച്ചിത്രം

1951-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണു് വനമാല[1]. മലയാളത്തിലെ ആദ്യ വന ചിത്രമാണിത്. അക്കാലത്ത് നിരവധിയായി പുറത്തിറങ്ങിയ ടാർസൻ സിനിമകളുടെ സ്വാധീനമായിരുന്നു ഈ ചിത്രത്തിന്റെ പിറവിക്കു പിന്നിൽ.[2] ഇതിന്റെ കഥയും - സംവിധാനവും നിർവ്വഹിച്ചതു് ജി. വിശ്വനാഥൻ ആണു്. ചിത്രത്തിന്റെ നിർമ്മാണം വീക്കോ സ്വാമി, ചന്ദ്രുസ്വാമിഎന്നിവർ ചേർന്നാണു്. സംഭാഷണം മുൻഷി പരമുപിള്ള ആയിരുന്നു. പി.എസ്. ദിവാകറിന്റെ സംഗീതത്തിനു് കുഞ്ഞുകൃഷ്ണമേനോൻ ഗാനങ്ങൾ രചിച്ചു. ആലാപനം മെഹബൂബ്,ജിക്കി, എ എം രാജ എന്നിവർ ആയിരുന്നു. ജൂൺ 9നാണ് ചിത്രം റിലീസ് ചെയ്തത്.

വനമാല പാട്ടു പുസ്തകം

അഭിനേതാക്കൾ

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=വനമാല&oldid=3790345" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ