ദുൽ ഹജ്ജ്

(ദുൽഹിജ്ജ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ഹിജ്‌റ കലണ്ടറിലെ പന്ത്രണ്ടാമത്തെയും അവസാനത്തെയും മാസമാണ്‌ ദുൽ ഹജ്ജ്. (ദുൽ ഹിജ്ജ എന്ന് അറബിക്ക് ഉച്ചാരണം). ഇസ്ലാം മതത്തിലെ നിർബന്ധ അനുഷ്ഠാന കർമ്മമായ ഹജ്ജിന്റെ പ്രധാന കർമ്മങ്ങൾ നടക്കുന്നത് ഈ മാസത്തിലാണ്‌.ആദ്യകാലത്ത് ഇസ്‌ലാമിക നിയമപ്രകാരം യുദ്ധം നിഷിദ്ധമായ ഒരു മാസമായിരുന്നു ദുൽ ഹജ്ജ് .

പ്രധാന ദിനങ്ങൾ

  • ദുൽ ഹജ്ജ് 9 - അറഫാദിനം
  • ദുൽ ഹജ്ജ് 10 - ഈദുൽ അസ്‌ഹാ (ബലിപെരുന്നാൾ/വലിയപെരുന്നാൾ)
  • ദുൽ ഹജ്ജ് 11,12,13 - അയ്യാമുത്തശ്‌രീഖ്



ഹിജ്റ വർഷത്തിലെ മാസങ്ങൾ
1. മുഹറം | 2. സഫർ | 3. റബീഉൽ അവ്വൽ | 4. റബീഉൽ ആഖിർ | 5. ജമാദുൽ അവ്വൽ | 6. ജമാദിൽ താനി | 7. റജബ് |
8. ശഅബാൻ | 9. റമദാൻ | 10. ശവ്വാൽ | 11. ദുൽ ഖഅദ് | 12. ദുൽ ഹിജ്ജ
"https:https://www.search.com.vn/wiki/index.php?lang=ml&q=ദുൽ_ഹജ്ജ്&oldid=3990440" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ