ദ കൈറ്റ് റണ്ണർ
അഫ്ഘാനിസ്ഥാൻ എഴുത്തുകാരനായ ഖാലിദ് ഹൊസൈനിയുടെ പ്രശസ്തമായ നോവലാണ് ദ കൈറ്റ് റണ്ണർ.അഫ്ഘാനിസ്ഥാനിലെ രാഷ്ട്രീയ മത ഘടനയുടെ അവസ്ഥയും ഇപ്പോഴത്തെ സമകാലീനസംഭവങ്ങളുടെ യഥാർത്ഥ രൂപം വരച്ചുകാട്ടുന്ന നോവൽ.ആഖ്യാനത്തിലും അവതരനതിലുമുള്ള നവീനത വളരെപ്പെട്ടെന്നുതന്നെ വായനക്കാരുടെ ശ്രദ്ധ ആകർഷിച്ചു. ആഗോളീകരണകാലഘട്ടത്തിലെ വിസ്ഫോടനാവസ്ഥകൾ നോവലിനെ നിരൂപകരുടെയും പഠിതാക്കളുടെയും വായനക്ക് സാഹചര്യമൊരുക്കി
പ്രമാണം:Les Cerfs-Volants de Kaboul.jpg ഫ്രഞ്ച് കവർ, 2016 | |
കർത്താവ് | ഖാലിദ് ഹുസൈനി |
---|---|
പുറംചട്ട സൃഷ്ടാവ് | ഹോനി വെർണർ |
രാജ്യം | അമേരിക്ക |
ഭാഷ | ഇംഗ്ലീഷ് |
പ്രസാധകർ | റിവർഹെഡ് ബുക്സ് |
പ്രസിദ്ധീകരിച്ച തിയതി | മേയ് 29, 2003 |
ISBN | 1-57322-245-3 |
അവലംബം
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ