കരുഞ്ചേര്
- ലേഖനം
- സംവാദം
ഉപകരണങ്ങൾ
സാർവത്രികം
അച്ചടിയ്ക്കുക/കയറ്റുമതി ചെയ്യുക
ഇതരപദ്ധതികളിൽ
![]() | ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക. |
ചേര് എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ചേര് (വിവക്ഷകൾ) എന്ന താൾ കാണുക. | ![]() |
കരുഞ്ചേര് | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | Holigarna |
Species: | H. ferruginea |
Binomial name | |
Holigarna ferruginea Marchand | |
Synonyms | |
പര്യായം theplantlist.org - ൽ നിന്നും |
പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു വലിയ മരമാണ് കരുഞ്ചേര്. (ശാസ്ത്രീയനാമം: Holigarna ferruginea). 35 മീറ്ററോളം ഉയരം വയ്ക്കുന്ന ഈ മരം 1300 മീറ്റർ വരെ ഉയരരമുള്ള നനവാർന്ന നിത്യഹരിതവനങ്ങളിൽ കാണുന്നു.[1] തളിരിലകൾ ചമ്മന്തി ഉണ്ടാക്കാൻ ഉപയോഗിക്കുന്നു. തടിയിൽ നിന്നും കായയിൽനിന്നും കിട്റ്റുന്ന കറ ചായം ഉണ്ടാക്കാനും കൊള്ളാം.[2]
സസ്യങ്ങളുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ്. ഇതു വികസിപ്പിക്കുവാൻ സഹായിക്കുക. |