അലഖ്

മുസ്ലീങ്ങളുടെ വിശുദ്ധ ഗ്രന്ഥമായ ഖുർആനിലെ തൊണ്ണൂറ്റിആറാം അദ്ധ്യായമാണ്‌ അലഖ് (ഭ്രൂണം). ഈ അദ്ധ്യായത്തിലെ ഒന്നു മുതൽ അഞ്ചു വരെയുള്ള സൂക്തങ്ങളാണ് ഖുർ‌ആനിൽ ആദ്യമായവതരിച്ച വചനങ്ങൾ. മുഹമ്മദ് നബി മക്കയിലെ ഹിറാ ഗുഹയിൽ ധ്യാനനിരതനായി ഇരിക്കുമ്പോൾ ജിബ്രീൽ എന്ന മാലാഖ മുഖേന അല്ലാഹു ഈ വചനങ്ങൾ നബിക്ക് അവതരിപ്പിച്ചു എന്ന് മുസ്ലീങ്ങൾ വിശ്വസിക്കുന്നു.

വായികുക എന്ന വാക്കാണ്‌ വിശുദ്ധ ഖുർആനിൽ ആദ്യം വെളിപ്പെടുത്തപ്പെട്ടത് എന്നാണ് ഇസ്ലാം മതവിശ്വാസം. അറബിയിൽ വായിക്കുക എന്നെഴുതുന്നത് ഇങ്ങനെയാണ് : [إقرأ]... അതിന്റെ ഉച്ചാരണം ഇംഗ്ലീഷിൽ : iqrag എന്നും, മലയാളത്തിൽ : ഇഖ്‌റഗ് എന്നും ആണ്.

അവതരണം: മക്ക

സൂക്തങ്ങൾ: 19

ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ അലഖ് എന്ന താളിലുണ്ട്.
മുൻപുള്ള സൂറ:
തീൻ
ഖുർആൻഅടുത്ത സൂറ:
ഖദ്ർ
സൂറത്ത്(അദ്ധ്യായം) 96

123456789101112131415161718192021222324252627282930313233343536373839404142434445464748495051525354555657585960616263646566676869707172737475767778798081828384858687888990919293949596979899100101102103104105106107108109110111112113114


പുറത്തേക്കുള്ള കണ്ണികൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=അലഖ്&oldid=3402106" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ