വില്യം റോക്സ്ബർഗ്

(William Roxburgh എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പ്രശസ്തനായ ഒരു സസ്യശാസ്ത്രജ്ഞനായിരുന്നു വില്യം റോക്സ്ബർഗ് (Dr William Roxburgh FRSE FRCPE FLS (3 അല്ലെങ്കിൽ 29 ജൂൺ 1751 – 18 ഫെബ്രുവരി 1815[1]). ഇന്ത്യൻസസ്യശാസ്ത്രത്തിൻറെ പിതാവ് എന്നറിയപ്പെടുന്നു.

വില്യം റോക്സ്ബർഗ്
Engraving by Charles Turner Warren
ജനനം1751 ജൂൺ 29
Underwood, Craigie, Ayrshire
മരണംഏപ്രിൽ 10, 1815(1815-04-10) (പ്രായം 63)
Park Place, Edinburgh
ദേശീയതScottish
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംsurgeon, botanist
ഡോക്ടർ ബിരുദ ഉപദേശകൻജോൺ ഹോപ്പ്
രചയിതാവ് abbrev. (botany)Roxb.

ജീവിതരേഖ

1751 ജൂൺ 29നു ഇംഗ്ലണ്ടിലെ ഐഷറിൽ‌ ജനിച്ചു. സ്കോട്ടിഷ് സർജനായി ഇന്ത്യയിലെത്തിയശേഷം സസ്യവൈവിധ്യത്തെയും കാലാവസ്ഥയെയും കുറിച്ചു പഠിച്ച് ഒട്ടേറെ സംഭാവനകൾ നൽകി. ഈസ്റ്റ്‌ ഇന്ത്യാ കമ്പനിക്കു കീഴിലുള്ള തോട്ടങ്ങളിൽ സൂപ്രണ്ടായി നിയമിതനായ അവസരത്തിലും ബൊട്ടാണിക് ഗാർഡനുകളുടെ ചുമതല നിർവഹിക്കുന്ന ഘട്ടങ്ങളിലും സസ്യസംരക്ഷണത്തെ ഒരു തപസ്യയായി അനുഷ്ഠിച്ചു. ഇന്ത്യൻകാലാവസ്ഥയെക്കുറിച്ചുള്ള നിരീക്ഷണ പഠനങ്ങളും ശ്രദ്ധേയമാണ്.

സസ്യശാസ്ത്രകാര്യങ്ങളിലെ സൂചന

അവലംബം

സ്രോതസ്സുകൾ

  • Robinson, Tim (2008). William Roxburgh. The Founding Father of Indian Botany. Chichester, England: Phillimore.

പുറത്തേക്കുള്ള കണ്ണികൾ

മുൻഗാമി
Patrick Russell
Naturalist to the H.E.I.C. at Madras
1789-1793
പിൻഗാമി
Benjamin Heyne
"https:https://www.search.com.vn/wiki/index.php?lang=ml&q=വില്യം_റോക്സ്ബർഗ്&oldid=3678867" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ