വിയന്ന

ഓസ്ട്രിയയുടെ തലസ്ഥാനം, സംസ്ഥാനം
(Vienna എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഓസ്ട്രിയയുടെ തലസ്ഥാനമാണ് വിയന്ന. ഓസ്ട്രിയയിലെ 9 സംസ്ഥാനങ്ങളിലൊന്നുമാണ് വിയന്ന. രാജ്യത്തിന്റെ പ്രഥമ നഗരമായ വിയന്നയുടെ ജനസംഖ്യ 17 ലക്ഷം(1.7 മില്യൺ) ആണ് (23 ലക്ഷം(2.3 മില്യൺ) മെട്രോപോളിറ്റൻ പ്രദേശത്തിനകത്ത്). ഓസ്ട്രിയയിലെ ഏറ്റവും വലിയ നഗരവും സാംസ്കാരിക, സാമ്പത്തിക, രാഷ്ട്രീയ കേന്ദ്രവുമാണ് വിയന്ന. ജനസംഖ്യയുടെ കാര്യത്തിൽ യൂറോപ്യൻ യൂണിയനിലെ ഏറ്റവും വലിയ പത്താമത്തെ നഗരമാണ് വിയന്ന. മെർസർ ഹ്യൂമൻ റിസോഴ്സ് കൺസൾടിങ് എന്ന സംഘനയുടെ ഏറ്റവും ഉയർന്ന ജീവിതനിലവാരമുള്ള പ്രദേശങ്ങളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ഈ നഗരം. ഐക്യരാഷ്ട്രസഭ, ഒപെക് എന്നിവയുടെ കാര്യാലയങ്ങൾ ഈ നഗരത്തിൽ പ്രവർത്തിക്കുന്നുണ്ട്.

Vienna

Wien
Skyline of Vienna
പതാക Vienna
Flag
Official seal of Vienna
Seal
Location of Vienna in Austria
Location of Vienna in Austria
StateAustria
ഭരണസമ്പ്രദായം
 • MayorMichael Häupl (SPÖ)
വിസ്തീർണ്ണം
 • City414.90 ച.കി.മീ.(160.19 ച മൈ)
 • ഭൂമി395.51 ച.കി.മീ.(152.71 ച മൈ)
 • ജലം19.39 ച.കി.മീ.(7.49 ച മൈ)
ജനസംഖ്യ
 (2nd quarter of 2008)
 • City1,680,447 [1]
 • ജനസാന്ദ്രത4,011/ച.കി.മീ.(10,390/ച മൈ)
 • മെട്രോപ്രദേശം
2,268,656 (01.02.2007)
സമയമേഖലUTC+1 (CET)
 • Summer (DST)UTC+2 (CEST)
വെബ്സൈറ്റ്www.wien.at

ചിത്രശാല


"https:https://www.search.com.vn/wiki/index.php?lang=ml&q=വിയന്ന&oldid=3762791" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ