തുർക്കിഷ് ഭാഷ

ഭാഷ
(Turkish language എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തുർക്കി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ തുർക്കി (വിവക്ഷകൾ) എന്ന താൾ കാണുക.തുർക്കി (വിവക്ഷകൾ)

ലോകമെമ്പാടുമായി 5 കോടിയോളം ആളുകളാൻ സംസാരിക്കപ്പെടുന്ന ഭാഷയാണ്‌ ടർക്കിഷ് (Türkçe IPA [ˈt̪yɾktʃe] )[5]ടർക്കി, സൈപ്രസ് എന്നിവിടങ്ങളിൽ ഈ ഭാഷ സംസാരിക്കുന്നവരുടെ കാര്യമായ സാന്നിധ്യമുണ്ട്, കൂടാതെ ഗ്രീസ്, ബൾഗേറിയ, കൊസോവോ, കിഴക്കൻ യൂറോപ്പിന്റെ മറ്റു ഭാഗങ്ങൾ, ജർമ്മനി എന്നിവിടങ്ങളിലും ചെറിയ വിഭാഗം ആളുകൾ ടർക്കിഷ് സംസാരിക്കുന്നു.

റ്റർക്കിഷ്
Türkçe
Pronunciation[ˈt̪yɾkˌtʃe]
Native to Turkey,
 Bulgaria,
 Republic of Macedonia,
 Kosovo,
 Romania,
 Cyprus,
 Greece,
 Iraq,
 Syria,[1]
 Azerbaijan[2]
and by immigrant communities in
 Germany,
 France,
 The Netherlands,
 Austria,
 Uzbekistan,
 United Kingdom,
 United States,
 Belgium,
 Switzerland,
 Italy,
and other countries of the Turkish diaspora
RegionAnatolia, Cyprus, Balkans, Caucasus, Central Europe, Western Europe
Native speakers
over 50 million worldwide (1987)[3]
Altaic (controversial)
  • Turkic
    • Southwestern Turkic (Oghuz)
      • Western Oghuz
        • റ്റർക്കിഷ്
Latin alphabet (Turkish variant)
Official status
Official language in
 Turkey,
 Cyprus,
 Northern Cyprus[4]*
 Republic of Macedonia**
 Kosovo***
*See Cyprus Dispute.
**In municipalities with more than 20% Turkish speakers.
***Turkish is one of regional languages.
Regulated byTurkish Language Association
Language codes
ISO 639-1tr
ISO 639-2tur
ISO 639-3tur

ഈ ഭാഷയുടെ ഉറവിടം മദ്ധേഷ്യയിലാണെന്ന് കരുതപ്പെടുന്നു, 1200ഓളം വർഷങ്ങൾക്ക് മുമ്പേ എഴുതപ്പെട്ട രേഖകൾ കണ്ടെത്തിയിട്ടുണ്ട്. ഇപ്പോളത്തെ ഭാഷയുടെ മുൻഗാമിയായ ഓട്ടോമാൻ ടർക്കിഷ്, ഓട്ടോമാൻ സാമ്രാജ്യത്തിന്റെ കാലത്താണ്‌ വ്യാപകമായി പ്രചരിക്കപ്പെട്ടത്. 1928-ൽ മുസ്തഫാ കമാൽ അത്താതുർക്ക് ഓട്ടോമാൻ ടർക്കിഷ് ലിപിക്കു പകരം ലാറ്റിൻ ലിപിയുടെ ഒരു രൂപാന്തരം ഉപയോഗിക്കാൻ തുടങ്ങി . ഇപ്പോൾ, ടർക്കിഷ് ലാങ്ഗ്വേജ് അസോസിയേഷൻ പേർഷ്യൻ, അറബിക് എന്നീ ഭാഷകളിൽനിന്നും കടംവാങ്ങിയ പദങ്ങളും പ്രയോഗങ്ങളും ടർക്കിഷിൽനിന്നും ഒഴിവാക്കാനുള്ള ശ്രമത്തിലാണ്‌.

ഓർഖോൺ ലിപിയുഒഒ പഴയ തുറക്കിക് ലിഖിതം സി. എട്ടാം നൂറ്റാണ്ടിലെ കൈയിൽ, റഷ്യ.
കൊസോവോയിലെ സ്റ്റുഡിയോയിൽ റൊക്കാർഡ് ചെയ്ത ടർകീഷ് സംസാരിക്കുകയായിരുന്നു ഒരു സ്ത്രീ

കുറിപ്പുകൾ

സൈറ്റേഷനുകൾ

അവലംബങ്ങൾ

കൂടുതൽ വായനയ്ക്ക്

പുറത്തേയ്ക്കുള്ള കണ്ണികൾ

Wikipedia
വിക്കിപീഡിയ സ്വതന്ത്ര സർവ്വവിജ്ഞാനകോശത്തിന്റെ തുർക്കിഷ് ഭാഷ പതിപ്പ്
വിക്കിപാഠശാല
വിക്കിമീഡിയ വിക്കിപാഠശാലയിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട

പരിശീലനക്കുറിപ്പുകൾ Turkish എന്ന താളിൽ ലഭ്യമാണ്

വിക്കിചൊല്ലുകളിലെ Turkish proverbs എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https:https://www.search.com.vn/wiki/index.php?lang=ml&q=തുർക്കിഷ്_ഭാഷ&oldid=4089409" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ