ശാസ്ത്രകഥ

(Science fiction എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ആഖ്യാനസാഹിത്യത്തിന്റെ ഒരു വിഭാഗമാണ് ശാസ്ത്രകഥ അഥവാ സയൻസ് ഫിക്ഷൻ. സാങ്കല്പികലോകത്തെ ശാസ്ത്രീയമായ കാഴ്ചപ്പാടുകളോടെ അവതരിപ്പിക്കുന്നു. ഭാവിയിൽ ഉണ്ടാകാൻ സാധ്യതയുള്ളവയോ, സാങ്കേതികവികാസത്തിന്റെ മേഖലയോ, ബഹിരാകാശലോകമോ, സമാന്തരമായ മറ്റൊരു ലോകമോ സൃഷ്ടിക്കുകയും അതുമായി ബന്ധപ്പെട്ടു കഥ പറയുകയും ചെയ്യുന്നു. വളരെ നൂറ്റാണ്ടുകൾക്കു മുമ്പുതന്നെ ഈ രീതിയിലുള്ള കഥപറച്ചിൽ പ്രചാരം നേടിയിരുന്നു.

മലയാള ശാസ്ത്രകഥാസാഹിത്യം

TitleAuthorYearPublisher
ഐസ് -196°Cജി.ആർ. ഇന്ദുഗോപൻ2005
ചൊവ്വയിലെത്തിയപ്പോൾനാഗവള്ളി ആർ.എസ്. കുറുപ്പ്1960
ആണുംപെണ്ണുംനാഗവള്ളി ആർ.എസ്. കുറുപ്പ്1955
കൽക്കത്തേനിയംപി.ആർ.മാധവപ്പണിക്കർ1977ശാസ്ത്ര സാഹിത്യ പരിഷത്ത്‌
ശാസ്ത്രവർഷം 184ബാലകൃഷ്ണൻ ചെറൂപ്പ
ചിരംജീവിബാലകൃഷ്ണൻ ചെറൂപ്പ
ഉള്ളിൽ ഉള്ളത്സി. രാധാകൃഷ്ണൻ2002
ഭംഗാറുകളുടെ ലോകംസുനിത ഗണേഷ്2018
മാറാമുദ്രഇ. പി. ശ്രീകുമാർ2002
"https:https://www.search.com.vn/wiki/index.php?lang=ml&q=ശാസ്ത്രകഥ&oldid=3921397" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ