എസ്.വൈ. ഖുറൈഷി

(S. Y ഖുറേഷി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യയുടെ പതിനേഴാമത് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായിരുന്നു.[2] ഷഹാബുദ്ധീൻ യാഖൂബ് ഖുറൈഷി എന്ന എസ്സ്.വൈ. ഖുറേഷി 1947 ജൂൺ 11-നാണ് ജനിച്ചത്‌. ഡൽഹിയിലെ സെൻറ്റ് സ്റ്റീഫെൻസ് കോളേജിൽ നിന്നും ബിരുദപഠനം പൂർത്തിയാക്കിയ അദ്ദേഹം 1971-ലാണ് ഐ.എ.എസ് എടുക്കുന്നതും ഔദ്യോഗിക ജീവിതം ആരംഭിക്കുന്നതും. ബഹുഭാഷ പണ്ഡിതനായ അദ്ദേഹം പി.എച്ച്.ഡി ബിരുധധാരികൂടിയാണ്.[3] 2010 ജൂലൈ 30 മുതൽ 2012 ജൂൺ 10 വരെ  മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ ചുമതല വഹിച്ചു.

ഷഹാബുദീൻ യാക്കൂബ് ഖുറൈഷി
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ
ഓഫീസിൽ
30 July 2010 – 10 June 2012
മുൻഗാമിനവീൻ ചൗള
പിൻഗാമിവി.എസ്. സമ്പത്ത്
വ്യക്തിഗത വിവരങ്ങൾ
ജനനം (1947-06-11) 11 ജൂൺ 1947  (77 വയസ്സ്)[1]
ഡൽഹി, ഇന്ത്യ
ദേശീയതഭാരതീയൻ
തൊഴിൽസർക്കാർ ഉദ്യോഗസ്ഥൻ

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=എസ്.വൈ._ഖുറൈഷി&oldid=3651943" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ