റഷ്യൻ ഭാഷ

(Russian language എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

യൂറേഷ്യയിൽ ഭൂമിശാസ്ത്രപരമായി ഏറ്റവുമധികം വ്യാപിച്ച് കിടക്കുന്ന ഭാഷയാണ് റഷ്യൻ. സ്ലാവിക് ഭാഷകളിൽ ഏറ്റവുമധികം സംസാരിക്കപ്പെടുന്ന ഭാഷ റഷ്യനാണ്. യൂറോപ്പിലെ ഏറ്റവുമധികം പേരുടെ മാതൃഭാഷയും ഇതു തന്നെ. ഇൻഡോ-യൂറോപ്യൻ ഭാഷാ കുടുംബത്തിലാണ് റഷ്യൻ ഉൾപ്പെടുന്നത്. ഇന്ന് സംസാരിക്കപ്പെടുന്ന മൂന്ന് കിഴക്കൻ സ്ലാവിക് ഭാഷകളിൽ ഒന്നാണിത്. ബെലറഷ്യൻ, ഉക്രേനിയൻ എന്നിവയാണ് മറ്റുള്ളവ.

Russian
русский язык russkiy yazyk
Pronunciation[ˈruskʲɪj]
Native toCommonwealth of Independent States, Uruguay (San Javier), Israel, Romania (Tulcea County), China and the Baltic States.noGood
Native speakers
primary language: about 164 million
secondary language: 114 million (2006)[1]
total: 300 - 350 million
Indo-European
  • Satem
    • Balto-Slavic
      • Slavic
        • East Slavic
          • Russian
Cyrillic (Russian variant)
Official status
Official language in
 Belarus
 Commonwealth of Independent States (working)
 Georgia (Abkhazia and South Ossetia)
International Atomic Energy Agency
 Kazakhstan
 Kyrgyzstan
 Moldova (Gagauzia and Transnistria)
 Romania (Tulcea County)
 Russia
 Turkmenistan
Ukraine Crimea, Ukraine (de facto)
 United Nations
Regulated byRussian Language Institute[2] at the Russian Academy of Sciences
Language codes
ISO 639-1ru
ISO 639-2rus
ISO 639-3rus
Countries of the world where Russian is spoken.

ഇന്ന് റഷ്യക്ക് പുറത്തും റഷ്യൻ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. വിജ്ഞാനത്തിന്റെ രേഖപ്പെടുത്തലിനും സൂക്ഷിക്കലിനും റഷ്യൻ ഭാഷ ഒരു മാദ്ധ്യമമാണ്. ലോകത്തിലെ 60–70% വിവരങ്ങളും റഷ്യനിലും ഇംഗ്ലീഷിലുമായാണ് പ്രസിദ്ധീകരിക്കപ്പെട്ടിരിക്കുന്നത്. ലോകത്തിലെ ശാസ്ത്രീയ സാഹിത്യങ്ങളിൽ കാൽ ഭാഗത്തിലധികവും റഷ്യനിൽ പ്രസിദ്ധീകരിക്കപ്പെടുന്നു. 20-ആം നൂറ്റാണ്ടിൽ റഷ്യ ലോകശക്തികളിൽ ഒന്നായിരുന്നതിനാൽ റഷ്യൻ ഭാഷക്ക് വൻ രാഷ്ട്രീയ പ്രാധാന്യം ഉണ്ടായിരുന്നു. ഐക്യരാഷ്ട്രസഭയുടെ ഔദ്യോഗിക ഭാഷകളിലൊന്നാണ് റഷ്യൻ.

വർഗ്ഗീകരണം

സ്റ്റാൻഡേഡ് റഷ്യൻ

ഭൂമിശാസ്ത്രപരമായ വിതരണം

ഔദ്യോഗികസ്ഥാനം

റഷ്യൻ അന്താരാഷ്ട്രഭാഷ എന്ന നിലയിൽ

ഭാഷാഭേദങ്ങൾ

നിഷ്പന്നഭാഷകൾ

ആൽഫാബെറ്റ്

ട്രാൻസ്‌ലിറ്ററേഷൻ

കമ്പ്യൂട്ടിംഗ്

ഓർത്തോഗ്രാഫി

വ്യഞ്ജനങ്ങൾ

വ്യാകരണം

പദസഞ്ചയം

1694-ൽ മോസ്കോയിൽ അച്ചടിച്ച ഈ "എ.ബി.സി." പുസ്തകത്തിൽ П എന്ന അക്ഷരം കാണാം.

റഷ്യൻ ഭാഷയിലെ വാക്കുകളുടെ എണ്ണം

ചൊല്ലുകൾ

ചരിത്രവും ഉദാഹരണങ്ങളും

ഇതും കാണുക

  • Computer Russification
  • List of English words of Russian origin
  • List of Russian language topics
  • Non-native pronunciations of English
  • Russian humour
  • Slavic Voice of America
  • Volapuk encoding

കുറിപ്പുകളും അവലംബങ്ങളും

ഗ്രന്ഥസൂചിക

ഇംഗ്ലീഷ് ഭാഷയിൽ

റഷ്യൻ ഭാഷയിൽ

പുറത്തേയ്ക്കുള്ള കണ്ണികൾ

Wikipedia
വിക്കിപീഡിയ സ്വതന്ത്ര സർവ്വവിജ്ഞാനകോശത്തിന്റെ റഷ്യൻ ഭാഷ പതിപ്പ്

അമേരിക്കയിലെ റഷ്യൻ മാദ്ധ്യമങ്ങൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=റഷ്യൻ_ഭാഷ&oldid=3807978" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ