റുബിയേസീ

(Rubiaceae എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

റുബിയേസീ - പുഷ്പിക്കുന്ന സസ്യങ്ങളിലെ ഒരു കുടുംബം. ഇവയെ കോഫി കുടുംബം, മാഡർ കുടുംബം, ബെഡ്സ്ട്രോ കുടുംബം എന്നിങ്ങനെ സാധാരണയായി വിളിക്കുന്നു. വളരെ സാധാരണമായി കാണുന്ന പല ചെടികളും ഇതിൽ ഉൾപ്പെടുന്നുണ്ട്. കാപ്പി, സിങ്കോണ, ഗാംബിയർ, റുബിയ, വെസ്റ്റ് ഇന്ത്യൻ ജാസ്മിൻ, ചെത്തി എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. 611 ജനുസുകളും ഏകദേശം 13000 ഓളം സ്പീഷിസുകളും ഇതിനു കീഴിലായുണ്ട്.

റുബിയേസീ
Rubiaceae
Luculia gratissima
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Rubiaceae

Type genus
Rubia
Subfamilies

പുറത്തേക്കുള്ള കണ്ണികൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=റുബിയേസീ&oldid=4074274" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ