റുബെല്ല വാക്സിൻ
- ലേഖനം
- സംവാദം
ഉപകരണങ്ങൾ
സാർവത്രികം
അച്ചടിയ്ക്കുക/കയറ്റുമതി ചെയ്യുക
ഇതരപദ്ധതികളിൽ
Vaccine description | |
---|---|
Target disease | Rubella |
Type | Attenuated virus |
Clinical data | |
Trade names | Meruvax, other |
MedlinePlus | a601176 |
Identifiers | |
ATC code | J07BJ01 (WHO) |
ChemSpider | none |
![]() ![]() |
റുബെല്ല രോഗം പ്രതിരോധിക്കാൻ ഉപയോഗിക്കുന്ന വാക്സിനാണ് റുബെല്ലവാക്സിൻ (Rubella vaccine).[1] ആദ്യ ഡോസിനു ശേഷം 2 ആഴ്ചയ്ക്കകം ഫലം കണ്ട് തുടങ്ങും, എകദേശം 95%ആളുകളിലും ഫലപ്രദമാണ്. നല്ല രീതിയിൽ പ്രതിരോധ പരിപാടികൾ നടക്കുന്ന രാജ്യങ്ങളിൽ റുബെല്ല രോഗം കാണപ്പെടുന്നില്ല. കുട്ടികളിൽ പ്രതിരോധ പരിപാടികൾ കുറവായ ജനസമൂഹങ്ങളിൽ ശരിയായ പ്രതിരോധ കുത്തിവെപ്പ് കിട്ടാതെ പെൺകുട്ടികൾ അമ്മമാർ ആവുന്നതിനാൽ ആ പ്രദേശത്ത് റുബെല്ല രോഗം കാണാൻ സാധ്യത കൂടുതലാണ്.[1]
കൃത്രിമ രോഗപ്രതിരോധം / രോഗപ്രതിരോധം: വാക്സിനുകൾ, വാക്സിനേഷൻ, രോഗം പകരൽ, ഇനോക്കുലേഷൻ (വാക്സിനേഷൻ) (J07) | |||||||||||
---|---|---|---|---|---|---|---|---|---|---|---|
Development |
| ||||||||||
Classes |
| ||||||||||
Administration |
| ||||||||||
Vaccines |
| ||||||||||
Controversy |
| ||||||||||
See also |
| ||||||||||
|