റൊണാൾഡോ

(Ronaldo എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

റൊണാൾഡോ അഥവാ റൊണാൾഡോ ലൂയി നസാറിയോ ദെ ലിമ ഒരു മുൻ ബ്രസീലിയൻ ഫുഡ്ബോൾ താരവും റിയൽ വലദൊലിദ് ക്ലബിന്റെ പ്രസിഡന്റും വ്യവസായിയുമായ വ്യക്തിയാണ്. ഓ ഫെനോമിനോ (പ്രതിഭാസം) എന്ന് പരക്കെ വിശേഷിപ്പിക്കപ്പെട്ടിരുന്ന ഇദ്ദേഹം എക്കാലത്തെയും മികച്ച കാല്പന്തുകളിക്കാരിൽ ഒരാളായി കരുതപ്പെടുന്നു. ഫിഫ വേൾഡ് പ്ലേയർ ഓഫ് ദി ഇയർ മൂന്ന് തവണ കരസ്ഥമാക്കിയ ഇദ്ദേഹത്തിന് രണ്ട് പ്രാവശ്യം ബാലൻ ദ്ഓർ പുരസ്കാരം ലഭിച്ചിട്ടുണ്ട്. 2002 ലോകകപ്പിൽ എട്ട് ഗോളുകൾ അടിച്ച ഇദ്ദേഹത്തിന് അത്തവണത്തെ സ്വർണപാദുക പുരസ്കാരം ലഭിക്കുകയുണ്ടായി.

Ronaldo
Ronaldo in 2019
Personal information
Full nameRonaldo Luís Nazário de Lima
Date of birth (1976-09-18) 18 സെപ്റ്റംബർ 1976  (47 വയസ്സ്)
Place of birthRio de Janeiro, Brazil
Height1.83 m (6 ft 0 in)
Position(s)Striker
Youth career
1990–1993São Cristóvão[1]
Senior career*
YearsTeamApps(Gls)
1993–1994Cruzeiro14(12)
1994–1996PSV46(42)
1996–1997Barcelona37(34)
1997–2002Inter Milan68(49)
2002–2007Real Madrid127(83)
2007–2008Milan20(9)
2009–2011Corinthians31(18)
Total343(247)
National team
1993Brazil U177(5)
1996Brazil U238(6)
1994–2011Brazil98(62)
*Club domestic league appearances and goals

അവലംബം

പുറംകണ്ണികൾ

വിക്കിചൊല്ലുകളിലെ റൊണാൾഡോ എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
റിക്കോഡുകൾ
മുൻഗാമി
Gerd Müller
14
FIFA World Cup Highest Goalscorer
27 June 2006 – 8 July 2014
പിൻഗാമി
"https:https://www.search.com.vn/wiki/index.php?lang=ml&q=റൊണാൾഡോ&oldid=3479488" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ