റോൾ ഓൺ-റോൾ ഓഫ്

(Roll-on/roll-off എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വാഹനങ്ങൾ കപ്പലിലും, തീവണ്ടിയിലും ഓടിച്ച് കയറ്റി കൊണ്ടുപോകുന്ന സംവിധാനത്തിനാണ് റോൾ ഓൺ-റോൾ ഓഫ് എന്നു പറയുന്നത്. പ്രത്യേക ക്രെയിനുകളുടെ സഹായമില്ലാതെ തന്നെ വാഹനങ്ങൾ കപ്പലിലും, തീവണ്ടിയിലും കയറ്റി വിദൂര സ്ഥലങ്ങളിൽ എത്തിക്കാനും അവിടെ വെച്ച് ക്രെയിനുകളുടെ സഹായമില്ലാതെ തന്നെ ഇറക്കിക്കൊണ്ടു പോകാനും ഈ സംവിധാനത്തിലൂടെ കഴിയും. ഇന്ത്യയിൽ കൊങ്കൺ റെയിൽവേയിൽ മാത്രമെ ഈ സൗകര്യമുള്ളൂ. ഇതിനായി കപ്പലിൽ വാഹനങ്ങൾ കയറ്റുമ്പോഴും ഇറക്കുമ്പോഴും മാത്രം പ്രവർത്തന ക്ഷമമാക്കുന്ന പ്രത്യേകതരം പാലം (റാമ്പ്) കപ്പലിലും, ട്രെയിനിലും സ്ഥാപിക്കുന്നു. ട്രക്കുകളിലും മറ്റ് ചരക്ക് വാഹനങ്ങളിലും ചർക്കുകൾ കയറ്റിയതിനു ശേഷം നേരിട്ട് തീവണ്ടിയിലും മറ്റും ഓടിച്ച് കൊണ്ടു പോകാമെന്നതിനാൽ വളരെയധികം സമയും ധനവും ലാഭിക്കാൻ കഴിയുന്നു.

റോ‌-റോ കപ്പൽ
റോ‌-റോ തീവണ്ടി

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=റോൾ_ഓൺ-റോൾ_ഓഫ്&oldid=1735287" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ