രണസിംഗെ പ്രേമദാസ

(Ranasinghe Premadasa എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ശ്രീലങ്കയുടെ മുൻ പ്രസിഡണ്ടും പ്രധാനമന്ത്രിയുമായിരുന്നു രണസിംഗെ പ്രേമദാസ(ജൂൺ 23, 1924 - മേയ് 1, 1993). 1989 ജനുവരി 2 മുതൽ 1993 മേയ് 1 വരെ ശ്രീലങ്കയുടെ മൂന്നാമത്തെ പ്രസിഡണ്ടായി സേവനമനുഷ്ഠിച്ചു. അതിനു മുൻപ് ജെ.ആർ. ജയവർദ്ധനെ നേതൃത്വം നൽകിയിരുന്ന മന്ത്രിസഭയിൽ പ്രധാനമന്ത്രിയായി 1978 ഫെബ്രുവരി 6 മുതൽ 1989 ജനുവരി 1 വരെ സേവനമനുഷ്ഠിച്ചു. 1993 മേയ് 1-നു കൊളംബോയിൽ എൽ.ടി.ടി.ഇ. നടത്തിയ ഒരു ബോബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടു[1][2].

രണസിംഗെ പ്രേമദാസ
രണസിംഗെ പ്രേമദാസ


മൂന്നാം ശ്രീലങ്കൻ പ്രസിഡന്റ്
പദവിയിൽ
ജനുവരി 2, 1989 – മേയ് 1, 1993
മുൻഗാമിജൂണിയസ് റിച്ചാർഡ് ജയവർദ്ധനെ
പിൻഗാമിദിൻ‌ഗിരി ബന്ദ വിജേതുംഗ

11ആം ശ്രീലങ്കൻ പ്രധാനമന്ത്രി
പദവിയിൽ
ഫെബ്രുവരി 6, 1978 – മാർച്ച് 3, 1989
മുൻഗാമിജൂണിയസ് റിച്ചാർഡ് ജയവർദ്ധനെ
പിൻഗാമിദിൻ‌ഗിരി ബന്ദ വിജേതുംഗ

ജനനം(1924-06-23)ജൂൺ 23, 1924
കൊളംബോ, സിലോൺ
മരണംമേയ് 1, 1993(1993-05-01) (പ്രായം 68)
കൊളംബോ, ശ്രീലങ്ക് (കൊല്ലപ്പെട്ടു)
രാഷ്ട്രീയകക്ഷിയുണൈറ്റഡ് നാഷണൽ പാർട്ടി
ജീവിതപങ്കാളിഹേമ പ്രാമദാസ
മക്കൾസജിത്ത്, ദുലഞ്ജലി
മതംബുദ്ധമതം

അവലംബം

പുറമെ നിന്നുള്ള കണ്ണികൾ

ഔദ്യോഗിക പദവികൾ
മുൻഗാമി
Junius Richard Jayawardene
President of Sri Lanka
1989–1993
പിൻഗാമി
മുൻഗാമി Prime Minister of Sri Lanka
1978–1989
പിൻഗാമി
"https:https://www.search.com.vn/wiki/index.php?lang=ml&q=രണസിംഗെ_പ്രേമദാസ&oldid=3656490" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ