പെരുച്ചാഴി (ചലച്ചിത്രം)

മലയാള ചലച്ചിത്രം
(Peruchazhi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

2014 ആഗസ്റ്റിൽ പുറത്തിറങ്ങുന്ന ഒരു മലയാളം രാഷ്ട്രീയ ആക്ഷേപഹാസ്യ ചലച്ചിത്രമാണ് പെരുച്ചാഴി.[1] അരുൺ വൈദ്യനാഥൻ രചനയും സംവിധാനവും നിർവഹിക്കുന്ന പെരുച്ചാഴി നിർമ്മിക്കുന്നത് ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ സാന്ദ്ര തോമസും വിജയ് ബാബുവും ചേർന്നാണ്. മോഹൻലാലും മുകേഷും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിലെ മറ്റു അഭിനേതാക്കൾ അജു വർഗ്ഗീസ്, രാഗിണി നന്ദ്വനി, ആൻഡ്രിയ ജെറമിയ, വിജയ് ബാബു, ബാബുരാജ് എന്നിവരാണ്. 2014 ആഗസ്റ്റ് 29ന് ചിത്രം പുറത്തിറങ്ങി.[2]

പെരുച്ചാഴി
ചലച്ചിത്രത്തിന്റെ പോസ്റ്റർ
സംവിധാനംഅരുൺ വൈദ്യനാഥൻ
നിർമ്മാണംവിജയ് ബാബു
സാന്ദ്ര തോമസ്
രചനഅരുൺ വൈദ്യനാഥൻ
അജയൻ വേണുഗോപാലൻ
അഭിനേതാക്കൾമോഹൻലാൽ
മുകേഷ്
രാഗിണി നന്ദ്വനി
സംഗീതംഅറോറ
ഛായാഗ്രഹണംഅരവിന്ദ് കൃഷ്ണ
ചിത്രസംയോജനംവിവേക് ഹർഷൻ
സ്റ്റുഡിയോഫ്രൈഡേ ഫിലിം ഹൗസ്
വിതരണംഫ്രൈഡേ ടിക്കറ്റ്സ് (കേരളം)
ഫോക്സ് സ്റ്റാർ സ്റ്റുഡിയോസ്
റിലീസിങ് തീയതി
  • 29 ഓഗസ്റ്റ് 2014 (2014-08-29)
രാജ്യംഇന്ത്യ
ഭാഷമലയാളം

നിർമ്മാണം

പെരുച്ചാഴിയുടെ ചിത്രികരണം പൂർത്തിയാകാൻ മൂന്ന് മാസം എടുത്തു. അതിൽ ഭൂരിഭാഗവും ചിത്രികരിച്ചത് അമേരിക്കയിൽ ആണ് മുപ്പത് ദിവസം വേണ്ടി വന്നു അമേരിക്കയിലെ ചിത്രികരണം പൂർത്തിയാവാൻ.കുറച്ച് ഭാഗം കൊച്ചിയിലും ചിത്രികരിച്ചു. ചിത്രത്തിന്റെ സാറ്റ്ലൈറ്റ് അവകാശം 6 കോടി രൂപക്ക് അമൃത ടിവി സ്വന്തമാക്കി

അഭിനേതാക്കൾ

അവലംബം

പുറം കണ്ണികൾ

🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ