മൈക്കൽ മേയർ

സ്വിസ് ജ്യോതിർഭൗതികശാസ്ത്രജ്ഞൻ
(Michel Mayor എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ജനീവ സർവകലാശാലയിലെ ജ്യോതിശാസ്ത്ര വകുപ്പിലെ സ്വിസ് ജ്യോതിശ്ശാസ്ത്രജ്ഞനും പ്രൊഫസർ എമെറിറ്റസും ആണ് മൈക്കൽ മേയർ . [1] 2007-ൽ ഔദ്യോഗികമായി വിരമിച്ചെങ്കിലും ജനീവ നിരീക്ഷണാലയത്തിൽ ഗവേഷകനായി സജീവമായി തുടരുന്നു. 2019-ലെ ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം, [2] 2010-ലെ വിക്ടർ അംബാർട്സുമിയൻ ഇന്റർനാഷണൽ പ്രൈസ്, [3] 2015-ലെ ക്യോട്ടോ സമ്മാനം എന്നിവ നേടിയിരുന്നു.

Michel G.E. Mayor
ജനനം (1942-01-12) 12 ജനുവരി 1942  (82 വയസ്സ്)
Lausanne, Switzerland
ദേശീയതSwiss
കലാലയംLausanne University (M.S., 1966)
Geneva University (Ph.D, 1971)
അറിയപ്പെടുന്നത്Discovered first planet orbiting around a normal star, 51 Pegasi
പുരസ്കാരങ്ങൾPrix Jules Janssen (1998)
Shaw Prize (2005)
Wolf Prize (2017)
Nobel Prize in Physics (2019)
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംAstrophysics
സ്ഥാപനങ്ങൾUniversity of Geneva
പ്രബന്ധം"The kinematical properties of stars in the solar vicinity: possible relation with the galactic spiral structure."

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=മൈക്കൽ_മേയർ&oldid=4100695" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പ്രത്യേകം:അന്വേഷണംപ്രധാന താൾമുഹറംവൈക്കം മുഹമ്മദ് ബഷീർഎം. മണികുമാരനാശാൻമുകേഷ് അംബാനിതുഞ്ചത്തെഴുത്തച്ഛൻഅംബിക (നടി)കുഞ്ചൻ നമ്പ്യാർമലയാളം അക്ഷരമാലചാന്ദ്രദിനംവള്ളത്തോൾ നാരായണമേനോൻഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിമയ്യഴിപ്പുഴയുടെ തീരങ്ങളിൽവിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖംമലയാളംമമ്പുറം സയ്യിദ് അലവി തങ്ങൾകഥകളിപ്രാചീനകവിത്രയംകേരളത്തിലെ നാടൻ കളികൾആധുനിക കവിത്രയംരാമായണംമഹാത്മാ ഗാന്ധിഒ.എൻ.വി. കുറുപ്പ്ചന്ദ്രൻനാഷണൽ സർവ്വീസ് സ്കീംമഞ്ഞപ്പിത്തംകേരളംശ്രീനാരായണഗുരുമുഹമ്മദ്കർമ്മല മാതാവ്ഇന്ത്യയുടെ ഭരണഘടനദശപുഷ്‌പങ്ങൾസുഗതകുമാരിലൈംഗികബന്ധംഅനിൽ അംബാനിഅൽഫോൻസാമ്മ