മേരിലാൻ‌ഡ്

അമേരിക്കൻ ഐക്യനാടുകളിലെ ഒരു സംസ്ഥാനം
(Maryland എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മേരിലാൻറ്, അമേരിക്കൻ ഐക്യനാടുകളിലെ മദ്ധ്യ-അറ്റ്ലാന്റിക് മേഖലയിൽ സ്ഥിതി ചെയ്യുന്നതും വിർജീനിയ, പടിഞ്ഞാറൻ വിർജീനിയ, തെക്കും പടിഞ്ഞാറും വാഷിങ്ടൺ ടി.സി., വടക്ക് പെൻസിൽവാനിയ, കിഴക്ക് ഡെലവെയർ എന്നിവ അതിർത്തികളായി വരുന്നതുമായ ഒരു സംസ്ഥാനമാണ്. ഈ സംസ്ഥനത്തെ ഏറ്റവും വലിയ പട്ടണം ബാൾട്ടിമോർ ആണ്. ഫ്രാൻസിലെ ഇംഗ്ലീഷ് രാജ്ഞിയായിരുന്ന ഹെൻറിയേറ്റ മരിയയുടെ പേരിലാണ് ഈ സംസ്ഥാനം അറിയപ്പെടുന്നത്. അമേരിക്കൻ യൂണിയനിൽ ചേർന്ന ഏഴാമത് സംസ്ഥാനമാണ്‌‌ മെരിലാൻ‌ഡ്. അറ്റ്ലാന്റിക്ക് സമുദ്ര തീരത്തായി സ്ഥിതി ചെയ്യുന്ന മെരിലാൻ‌ഡ് അമേരിക്കയിലെ ജൈവശാസ്ത്ര ഗവേഷണങ്ങളുടെ പ്രധാന കേന്ദ്രങ്ങളിലൊന്നാണ്‌. അനാപൊളിസ് ആണ്‌ തലസ്ഥാനം. ഓൾഡ് ലൈൻ സ്റ്റേറ്റ്, ഫ്രീ സ്റ്റേറ്റ്, ചെസാപീക്ക് ബേ സ്റ്റേറ്റ്  എന്നെല്ലാം വിശേഷണമുള്ള മെരിലാൻ‌ഡ് അമേരിക്കൻ ഐക്യാടുകളിലെ ഏറ്റവും സമ്പന്നമായ സംസ്ഥാനമാണെന്ന് 2006 ലെ സെൻസസ് കണക്കുകൾ സൂചിപ്പിക്കുന്നു.ബാൾ‍‌‍ട്ടിമോർ, അനാപൊളിസ് എന്നിവയാണ്‌ ഈ സംസ്ഥാനത്തെ പ്രധാന തുറമുഖങ്ങൾ.

State of Maryland
Flag of Maryland[[File:|85px|alt|State seal of Maryland]]
Flag of Marylandചിഹ്നം
വിളിപ്പേരുകൾ: Old Line State; Free State
ആപ്തവാക്യം: Fatti maschii, parole femine
(Manly deeds, womanly words)
അമേരിക്കൽ ഐക്യനാടുകളുടെ ഭൂപടത്തിൽ Maryland അടയാളപ്പെടുത്തിയിരിക്കുന്നു
അമേരിക്കൽ ഐക്യനാടുകളുടെ ഭൂപടത്തിൽ Maryland അടയാളപ്പെടുത്തിയിരിക്കുന്നു
ഔദ്യോഗികഭാഷകൾNone (English, de facto)
നാട്ടുകാരുടെ വിളിപ്പേര്Marylander
തലസ്ഥാനംAnnapolis
ഏറ്റവും വലിയ നഗരംBaltimore
ഏറ്റവും വലിയ മെട്രോ പ്രദേശംBaltimore-Washington Metropolitan Area
വിസ്തീർണ്ണം യു.എസിൽ 42nd സ്ഥാനം
 - മൊത്തം12,407 ച. മൈൽ
(32,133 ച.കി.മീ.)
 - വീതി101 മൈൽ (145 കി.മീ.)
 - നീളം249 മൈൽ (400 കി.മീ.)
 - % വെള്ളം21
 - അക്ഷാംശം37° 53′ N to 39° 43′ N
 - രേഖാംശം75° 03′ W to 79° 29′ W
ജനസംഖ്യ യു.എസിൽ 19th സ്ഥാനം
 - മൊത്തം5,633,597 (2008 est.)[1]
5,296,486 (2000)
 - സാന്ദ്രത541.9/ച. മൈൽ  (209.2/ച.കി.മീ.)
യു.എസിൽ 5th സ്ഥാനം
 - ശരാശരി കുടുംബവരുമാനം $68,080[2] (1st)
ഉന്നതി 
 - ഏറ്റവും ഉയർന്ന സ്ഥലംHoye Crest[3]
3,360 അടി (1,024 മീ.)
 - ശരാശരി344 അടി  (105 മീ.)
 - ഏറ്റവും താഴ്ന്ന സ്ഥലംAtlantic Ocean[3]
സമുദ്രനിരപ്പ്
രൂപീകരണം April 28, 1788 (7th)
ഗവർണ്ണർMartin O'Malley (D)
ലെഫ്റ്റനന്റ് ഗവർണർAnthony G. Brown (D)
നിയമനിർമ്മാണസഭ{{{Legislature}}}
 - ഉപരിസഭ{{{Upperhouse}}}
 - അധോസഭ{{{Lowerhouse}}}
യു.എസ്. സെനറ്റർമാർBarbara Mikulski (D)
Ben Cardin (D)
U.S. House delegationList
സമയമേഖലEastern: UTC-5/-4
ചുരുക്കെഴുത്തുകൾMD US-MD
വെബ്സൈറ്റ്www.maryland.gov

അവലംബം

മുൻഗാമി യു.എസ്. സംസ്ഥാനങ്ങൾ സംസ്ഥാനപദവി ലഭിച്ച ക്രമത്തിൽ
1788 ഏപ്രിൽ 28ന് ഭരണഘടന അംഗീകരിച്ചു (7ആം)
പിൻഗാമി
"https:https://www.search.com.vn/wiki/index.php?lang=ml&q=മേരിലാൻ‌ഡ്&oldid=3789203" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ