ബ്രിട്ടീഷ്തത്വചിന്തകനും,സാമൂഹിക നവോത്ഥാനപ്രവർത്തകനും ജഡ്ജിയുമായിരുന്നു ജെറേമി ബെൻതാം(/ˈbɛnθəm/; 15 February [O.S. 4 February] 1748 – 6 June 1832) .ആധുനിക ഉപഭോഗസിദ്ധാന്തത്തിന്റെ സ്ഥാപകനാണ് അദ്ദേഹം.ബെൻതാം ആംഗ്ലോ-അമേരിക്കൻ തത്ത്വചിന്താനിയമത്തിന്റെ മുൻനിര പ്രവർത്തകരിലൊരാളാണ് അദ്ദേഹം. ഇദ്ദേഹത്തിന്റെ ചിന്തകൾ സമൂഹത്തിന്റെ ക്ഷേമത്തിന്റെ വളർച്ചക്ക് കാരണമായി.വ്യക്തിപരവും സാമ്പത്തിക സ്വാതന്ത്യത്തിനും, പള്ളികളും സംസ്ഥാനങ്ങളുടെ തമ്മിലെ വിഭജനത്തിനും അഭിപ്രായ സ്വാതന്ത്യത്തിനും സ്ത്രീകളുടെ തുല്യതയ്ക്കും വിവാഹവേർപിരിയുന്നതിനുള്ള സ്വാതന്ത്ര്യത്തിനും സ്വവർഗ്ഗ്ലലൈഗീകതയ്ക്കും വേണ്ടി വാദിച്ചു[1].അടിമത്ത നിരോധനത്തിനും മരണശിക്ഷക്കും കുട്ടികളുടെ ഉൽപ്പടെ ശാരീരിക ശിക്ഷകൾ ഒഴിവാക്കണമെന്ന് ഇദ്ദേഹം പറഞ്ഞിരുന്നു.[2] .ഈ അടുത്ത കാലങ്ങളിൽ അദ്ദേഹത്തെ മ്ര്ഗങ്ങളുടെ നിയമത്തിന് വാദിച്ച ആദ്യകാല വക്കീലായി അറിയപ്പെടുന്നു[3].ഇദ്ദേഹം വ്യക്തിയവകാശങ്ങൾക്ക് വേണ്ടി ശക്തമായി വാദിച്ചു.ഇദ്ദേഹം സ്വാഭാവിക നിയമത്തിനുംnatural law സ്വാഭാവിക അവകാശങ്ങൾക്ക് എതിരായിരുന്നു.അവയെ പടിവാതിലിലിരിക്കുന്ന വിഡ്ഢിത്തം (nonsence upon stilts) എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്[4].
അവലംബം
സ്രോതസ്സുകൾ
Bartle, G.F. (1963). "Jeremy Bentham and John Bowring: a study of the relationship between Bentham and the editor of his Collected Works". Bulletin of the Institute of Historical Research. 36: 27–35.
Boralevi, Lea Campos (1984). Bentham and the Oppressed. Berlin: De Gruyter. ISBN3-11-009974-8.
Grayling, A.C. (2013). "19 York Street". The Quarrel Of The Age: The Life And Times Of William Hazlitt.{{cite book}}: External link in |chapterurl= (help); Invalid |ref=harv (help); Unknown parameter |chapterurl= ignored (|chapter-url= suggested) (help)
Kelly, P.J. (1990). Utilitarianism and Distributive Justice: Jeremy Bentham and the Civil Law. Oxford: Clarendon Press. ISBN0-19-825418-0.
Lucas, Philip; Sheeran, Anne (2006). "Asperger's Syndrome and the Eccentricity and Genius of Jeremy Bentham". Journal of Bentham Studies. 8. {{cite journal}}: Invalid |ref=harv (help)Available online
Rosen, Frederick (1990). "The Origins of Liberal Utilitarianism: Jeremy Bentham and Liberty". In Bellamy, R. (ed.). Victorian Liberalism: Nineteenth-century Political Thought and Practice. London. p. 5870.{{cite book}}: CS1 maint: location missing publisher (link)