ജമൈക്ക

ഗ്രേറ്റർ ആന്റിലെസിൽ ഉൾപ്പെടുന്ന ഒരു ദ്വീപ് രാഷ്ട്രം
(Jamaica എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജമൈക്ക
ദേശീയ പതാകദേശീയ ചിഹ്നം
ദേശീയ പതാകദേശീയ ചിഹ്നം
ആപ്തവാക്യം: Out of Many One People
ദേശീയ ഗാനം:
തലസ്ഥാനംകിങ്സ്റ്റൺ
രാഷ്ട്രഭാഷഇംഗ്ലീഷ്
ഗവൺമന്റ്‌
പ്രധാനമന്ത്രി
ഭരണഘടനാനുസൃത രാജവാഴ്ച്
പോർഷ്യ സിംസൺ മില്ലർ
{{{സ്വാതന്ത്ര്യം/രൂപീകരണം}}}ഏപ്രിൽ 6, 1962
വിസ്തീർണ്ണം
 
10,991ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ
 • ജനസാന്ദ്രത
 
2,731,832 (2005)
252/ച.കി.മീ
നാണയംഡോളർ (JMD)
ആഭ്യന്തര ഉത്പാദനം{{{GDP}}} ({{{GDP Rank}}})
പ്രതിശീർഷ വരുമാനം{{{PCI}}} ({{{PCI Rank}}})
സമയ മേഖലUTC +17
ഇന്റർനെറ്റ്‌ സൂചിക.jm
ടെലിഫോൺ കോഡ്‌+1876

ഗ്രേറ്റർ ആന്റിലെസിൽ ഉൾപ്പെടുന്ന ഒരു ദ്വീപ് രാഷ്ട്രമാണ്‌ ജമൈക്ക. കരീബിയൻ കടലിൽ സ്ഥിതിചെയ്യുന്ന ഈ ദ്വീപിന്‌ ഏകദേശം 234 കിലോമീറ്റർ നീളവും (145 മൈൽ) 80 കിലോമീറ്റർ (50 മൈൽ) വീതിയുമുണ്ട്. ഡൊമനിക്കൻ റിപ്പബ്ലിക്, ഹെയ്റ്റി എന്നിവ ഉൾപ്പെടുന്ന ഹിസ്പാനിയോള ദ്വീപിന്‌ പടിഞ്ഞാറായും ക്യൂബക്ക് 145 കിലോമീറ്റർ തെക്കായുമാണ്‌ ജമൈക്ക സ്ഥിതിചെയ്യുന്നത്.

പാരിഷുകൾ

ജമൈക്കയെ പതിനാല്‌ പാരിഷുകളായി വിഭജിച്ചിരിക്കുന്നത്

കോൺവാൾ കൗണ്ടിമിഡിൽസെക്സ് കൗണ്ടിസറെ കൗണ്ടി
1ഹാനോവർ പാരിഷ്6ക്ലാരൺറ്റൺ പാരിഷ്11കിങ്സ്റ്റൺ പാരിഷ്
2സെന്റ് എലിസബത്ത് പാരിഷ്7മാഞ്ചസ്റ്റർ പാരിഷ്12പോട്ട്ർലാന്റ് പാരിഷ്
3സെയിന്റ് ജെയിംസ് പാരിഷ്8സെയിന്റ് ആൻ പാരിഷ്13സെയിന്റ് ആൻഡ്രു പാരിഷ്
4ട്രെലാവ്നി പാരിഷ്9സെയിന്റ് കാതറീൻ പാരിഷ്14സെയിന്റ് തോമസ് പാരിഷ്
5വെസ്റ്റ്മോർലാന്റ് പാരിഷ്10സെയിന്റ് മേരി പാരിഷ്

കായികം

കായികരംഗത്ത് വളരെ പ്രശസ്തർ ഉള്ള രാജ്യമാണ് ജമൈക്ക.

ക്രിക്കറ്റ്

വെസ്റ്റ് ഇൻഡീസ് ടീമിൽ പ്രസിദ്ധ രായ കോർട്ണി വാൽ‌ഷ്,ക്രിസ് ഗെയ്ൽ, മർലോൺ സാമുവൽസ്]], ഡഫ് ഡൂജോൺ, ബ്രണ്ണൻ നാഷ് എന്നിവരെല്ലാം ജമൈക്കൻ താരങ്ങളാണ് [1]

അത്ലറ്റിക്സ്

മർലിൻ ഓട്ടി,വെറോണീക്ക കാംബൽ, ഉസൈൻ ബോൾട്ട് എന്നിവരും ജമൈക്കൻ താരങ്ങളാണ്.][2]

അവലംബം


"https:https://www.search.com.vn/wiki/index.php?lang=ml&q=ജമൈക്ക&oldid=3653836" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ