മാനവ വികസന സൂചിക

(Human Development Index എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു രാജ്യത്തിന്റെ സമഗ്രവികസനം സൂചിപ്പിക്കുന്ന അളവുകോലാണ് മാനവ വികസന സൂചിക(Human Development Index, ചുരുക്കം:എച്ച്.ഡി.ഐ.).ദേശീയ വരുമാനം(national income), ആളോഹരി വരുമാനം(per capita income) എന്നിവ രാജ്യത്തിന്റെ സാമ്പത്തികസ്ഥിതിയെ മാത്രമാണ് കാണിക്കുന്നത്. ഇത്തരം സാമ്പത്തിക മാനദണ്ഡങ്ങൾക്കു പുറമേ, ജനപ്പെരുപ്പം, തൊഴിലവസരങ്ങൾ, ജീവിതനിലവാരം, ക്രമസമാധാന നില, സാക്ഷരത തുടങ്ങിയവയും പരിഗണിച്ചുകൊണ്ടുള്ള എച്ച്.ഡി.ഐ. രാജ്യത്തിന്റെ സമഗ്രമേഖലയിലുമുള്ള വികസനത്തെ പ്രതിനിധീകരിക്കുന്നു. ഇതുകൊണ്ട് വികസനത്തിന്റെ മാനദണ്ഡമായി ഇതിനെ ലോകമെമ്പാടും കണക്കാക്കുന്നു. ഐക്യരാഷ്ട്രസഭയുടെ ഏജൻസിയായ ഐക്യരാഷ്ട്ര വികസന പദ്ധതി (United Nations Development Programme, ചുരുക്കം:യു.എൻ.ഡി.പി.) ആണ് എച്ച്.ഡി.ഐ. തയ്യാറാക്കുന്നത്.

World map representing the inequality-adjusted Human Development Index categories (based on 2018 data, published in 2019).[1]
  0.800–1.000 (very high)
  0.700–0.799 (high)
  0.550–0.699 (medium)
  0.350–0.549 (low)
  Data unavailable

നോർവേയാണ് ഇപ്പോൾ ഇതിൽ ഒന്നാമതായി നിൽക്കുന്ന രാജ്യം.മാനവ വികസന സൂചിക രൂപപെടുതിയത് അമർത്യാ സെന്നും, മെഹബൂബ് ഉൽ ഹഖും ചേർന്നാണ് .

"https:https://www.search.com.vn/wiki/index.php?lang=ml&q=മാനവ_വികസന_സൂചിക&oldid=3650396" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ