ഹീർ രാൻഝ

(Heer Ranjha എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പഞ്ചാബി സൂഫി കവിയായ വാരിസ് ഷാ എഴുതിയ ഖിസ്സയാണ് ഹീർ രാൻഝ. പഞ്ചാബിലെ പ്രസിദ്ധമായ നാലു ദുരന്ത പ്രണയ കഥകളിലൊന്നാണ് ഖിസ്സ ഹീർ എന്ന് അറിയപ്പെടുന്ന ഹീർ രാൻഝ.[1] മിർസ സാഹിബാൻ, സോഹ്നി മഹിവാൾ, സസ്സി പുന്നൂൻ എന്നിവയാണ് മറ്റ് മൂന്നെണ്ണം.[2] ഹീർ എന്ന യുവതിയുടെയും അവളുടെ കാമുകൻ രാൻഝയുടെ കഥയാണ് 1766ൽ രചിക്കപ്പെട്ട ഈ ഖിസ്സയിൽ പറയുന്നത്.[3]

രാൻഝയുടെ നാടായ പാകിസ്താനിലെ തില്ല ജോഗിയാൻ

കാവ്യത്തിലെ വരികൾ

ഹീർ രാൻഝായുടെ പാകിസ്താനിലെ ജംഗായിലെ ശവക്കല്ലറ

ഖിസ്സ ഹീർ ഇതിഹാസ കാവ്യത്തിലെ തുടക്കത്തിലെ ഏതാനും വരികൾ താഴെ(The Legends of the Panjab by RC Temple, Rupa and Company, Volume two, page 606)

അവ്വൽ ആഖിർ നാം അള്ളാ ദാ ലേനാ, ദൂജാ ദോസ് മുഹമ്മദ് മീരാൻ,

തീജാ നാം മാത് പിതാ ദാ ലേനാ, ജിസ് ഖാവേ മൻ ബനേ ധീരൻ,

ചൌത്ഥാ നാം ഉൻ പാനി ദാ ലേനാ, ജിസ് പർ കദം താക്കിമാൻ

പഞ്ച്മൻ നാം ഖ്വാജാ പീർ ദാ ലേനാ, ഝൂൽ പിലാവേ ഠംഡേ നീരൻ

സാത്‌വാ നാം ഗുരു ഗോരഖ് നാഥ് ദാ ലേനാ, പാതാൽ പൂജേ ഭോജൻ,

ആഠ്‌വാ നാം ലാലൻ‌വാലേ ദാ ലേനാ, ബന്ദേ ബന്ദേ ദേ തബക് സഞ്ജീരൻ


അഭ്രപാളിയിൽ

ഈ ഇതിഹാസ കാവ്യം 1928നും 2013നും ഇടയിൽ നിരവധി തവണ ചലച്ചിത്രമാക്കിയിട്ടുണ്ട്.[4][5]അല്ലാമ മുഹമ്മദ് ഇഖ്ബാലിന്റെ മകളുടെ മകൻ മിലൻ യൂസുഫ് സലാഹുദ്ദീൻ നിർമ്മിച്ച് ശാഹിദ് സഹൂർ സംവിധാനം ചെയ്ത് 2013ൽ പാകിസ്താൻ ടെലിവിഷൻ ചാനലായ പിടിവി ഹോം ഈ കാവ്യം സീരിയൽ രൂപത്തിൽ സംപ്രേഷണം ചെയ്തിരുന്നു.

ഫിലിം, പുറത്തിറങ്ങിയ വർഷംഅഭിനേതാക്കൾനിർമ്മാതാവ്, സംവിധായകൻഗാനരചയിതാവ്‌
ഹീർ രാൻഝ (1928)സുബൈദ as ഹീർഫാത്തിമാ ബീഗം
ഹീർ രാൻഝ(1932)റഫീക്ക് ഖസ്നവി as രാൻഝ, അ‌ൻ‌വാരി ബായ് as ഹീർഅബ്ദുൾ റഷീദ് കർദാർറഫീക്ക് ഖസ്നവി
ഹീർ രാൻഝ (1948)മുംതാസ് ശാന്തി as ഹീർ, ഗുലാം മുഹമ്മദ് as രാൻഝവാലി സാഹിബ്അസീസ് ഖാൻ
ഹീർ (1955)സ്വരൻ ലത as ഹീർ, ഇനായത് ഹുസൈൻ ഭട്ടി as രാൻഝനസീർ അഹ്‌മദ് ഖാൻഹസിൻ ക്വാദ്രി, സഫ്ദാർ ഹുസ്സൈൻ
ഹീർ സിയാൽ (1962)ബഹർ ബേഗം as ഹീർ, സുധീർ as രാൻഝ
ഹീർ സിയാൽl (1965)ഫിർദൌസ് as ഹീർ, അക്മൽ ഖാൻ as രാൻഝജാഫർ ബുഖാരിതൻ‌വീർ നൿ‌വി, ബക്ഷി വസീർ
ഹീർ രാൻഝ (1970)ഫിർദൌസ് as ഹീർ, ഇജാസ് ദുറാനി as രാൻഝമസൂദ് പർവേസ്അഹ്മദ് റാഹി, ഖുർഷിദ് അൻ‌വർ
ഹീർ രാൻഝ (1970)പ്രിയ രാജ്‌വംശ് as ഹീർ, രാജ് കുമാർ as രാൻഝചേതൻ ആനന്ദ്കൈഫി ആസ്മി, മദൻ മോഹൻ
ഹീർ രാൻഝ (1992)ശ്രീദേവി as ഹീർ, അനിൽ കപൂർ as രാൻഝഹർമേഷ് മൽഹോത്രആനന്ദ് ബക്ഷി, ലക്ഷ്മികാന്ത് പ്യാരേലാൽ
ഹീർ രാൻഝ (2009)നീരു ബാജ്‌വ as ഹീർ, ഹർഭജൻ മാൻ as രാൻഝഹർജീത് സിംഗ്ബാബു സിംഗ് മാൻ , ഗുർമീത് സിംഗ്

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ഹീർ_രാൻഝ&oldid=4047033" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ