ജോർജിയ (യു.എസ്. സംസ്ഥാനം)

അമേരിക്കൻ ഐക്യനാടുകളിലെ ഒരു സംസ്ഥാനം
(Georgia (U.S. state) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജോർജ്ജിയ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ജോർജ്ജിയ (വിവക്ഷകൾ) എന്ന താൾ കാണുക.ജോർജ്ജിയ (വിവക്ഷകൾ)

യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഒരു സംസ്ഥാനമാണ് ജോർജിയ. അമേരിക്കൻ വിപ്ലവത്തിൽ ബ്രിട്ടനെതിരെ പോരാടിയ പതിമൂന്ന് കോളനികളിൽ ഒന്നാണിത്. പതിമൂന്ന് കോളനികളിൽ അവസാനമായി സ്ഥാപിക്കപ്പെട്ടതിതാണ്. 1788 ജനുവരി രണ്ടിന് ജോർജിയ യുണൈറ്റഡ് സ്റ്റേറ്റ്സ് ഭരണഘടന അംഗീകരിക്കുന്ന നാലാമത്തെ സംസ്ഥാനമായി. 1861 ജനുവരി 21-ന് യൂണിയൻ അംഗത്വം പിൻവലിച്ചുകൊണ്ട് ജോർജിയ ആദ്യ ഏഴ് കോൺഫെഡറേറ്റ് സംസ്ഥാനങ്ങളിൽ ഒന്നായി. 1870 ജൂലൈ 15-ന് യൂണിയനിലേക്ക് വീണ്ടും ചേർക്കപ്പെട്ട അവസാന സംസ്ഥാനമായി. 2010ലെ കണക്കുകൾ പ്രകാരം 9,687,653 ജനസംഖ്യയുള്ള ജോർജിയ അക്കാര്യത്തിൽ രാജ്യത്തെ ഒൻപതാം സ്ഥാനത്തുള്ള സംസ്ഥാനമാണ്, 153,909 km2(59,425 ചതുരശ്ര മൈൽ) വിസ്തീർണ്ണമുള്ള ഈ സംസ്ഥാനം വിസ്തീർണ്ണത്തിൽ 24-ആം സ്ഥാനത്തുമാണ്.[3]അറ്റ്ലാന്റയാണ് തലസ്ഥാനവും ഏറ്റവുമധികം ജനസംഖ്യയുള്ള നഗരവും. തെക്ക് ഫ്ലോറിഡ, കിഴക്ക് അറ്റ്ലാന്റിക് സമുദ്രം, തെക്കൻ കരൊലൈന, പടിഞ്ഞാറ് അലബാമ, തെക്ക്-പടിഞ്ഞാറ് ഫ്ലോറിഡ, വടക്ക് ടെന്നസി, വടക്കൻ കരൊലൈന എന്നിവയാണ് ജോർജിയുടെ അതിരുകൾ.

സ്റ്റേറ്റ് ഒഫ് ജോർജ്ജിയ
Flag of ജോർജ്ജിയState seal of ജോർജ്ജിയ
FlagSeal
വിളിപ്പേരുകൾ: Peach State;
Empire State of the South
ആപ്തവാക്യം: Wisdom, Justice, Moderation
അമേരിക്കൽ ഐക്യനാടുകളുടെ ഭൂപടത്തിൽ ജോർജ്ജിയ അടയാളപ്പെടുത്തിയിരിക്കുന്നു
അമേരിക്കൽ ഐക്യനാടുകളുടെ ഭൂപടത്തിൽ ജോർജ്ജിയ അടയാളപ്പെടുത്തിയിരിക്കുന്നു
ഔദ്യോഗികഭാഷകൾEnglish
നാട്ടുകാരുടെ വിളിപ്പേര്Georgian
തലസ്ഥാനംഅറ്റ്ലാന്റ
ഏറ്റവും വലിയ നഗരംഅറ്റ്ലാന്റ
ഏറ്റവും വലിയ മെട്രോ പ്രദേശംAtlanta metro area
വിസ്തീർണ്ണം യു.എസിൽ 24th സ്ഥാനം
 - മൊത്തം59,425 ച. മൈൽ
(153,909 ച.കി.മീ.)
 - വീതി230 മൈൽ (370 കി.മീ.)
 - നീളം298 മൈൽ (480 കി.മീ.)
 - % വെള്ളം2.6
 - അക്ഷാംശം30.356 - 34.985° N
 - രേഖാംശം80.840 - 85.605° W
ജനസംഖ്യ യു.എസിൽ 9th സ്ഥാനം
 - മൊത്തം9,687,653 (2010)[1]
8,186,453 (2000)
 - സാന്ദ്രത141.4/ച. മൈൽ  (54.59/ച.കി.മീ.)
യു.എസിൽ 18th സ്ഥാനം
 - ശരാശരി കുടുംബവരുമാനം $50,861 (23rd)
ഉന്നതി 
 - ഏറ്റവും ഉയർന്ന സ്ഥലംBrasstown Bald[2]
4,784 അടി (1,458 മീ.)
 - ശരാശരി591 അടി  (180 മീ.)
 - ഏറ്റവും താഴ്ന്ന സ്ഥലംAtlantic Ocean[2]
സമുദ്രനിരപ്പ്
രൂപീകരണം January 2, 1788 (4th)
ഗവർണ്ണർനാഥൻ ഡീൽ (R)
ലെഫ്റ്റനന്റ് ഗവർണർCasey Cagle (R)
നിയമനിർമ്മാണസഭGeneral Assembly
 - ഉപരിസഭState Senate
 - അധോസഭHouse of Representatives
യു.എസ്. സെനറ്റർമാർSaxby Chambliss (R)
Johnny Isakson (R)
യു.എസ്. പ്രതിനിധിസഭയിലെ അംഗങ്ങൾ8 Republicans, 5 Democrats (പട്ടിക)
സമയമേഖലEastern: UTC-5/-4
ചുരുക്കെഴുത്തുകൾGA US-GA
വെബ്സൈറ്റ്www.georgia.gov
ജോർജിയുടെ ഭൂപടം

അവലംബം



മുൻഗാമി യു.എസ്. സംസ്ഥാനങ്ങൾ സംസ്ഥാനപദവി ലഭിച്ച ക്രമത്തിൽ
1788 ജനുവരി 2ന് ഭരണഘടന അംഗീകരിച്ചു (4ആം)
പിൻഗാമി


🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ