ജോർജ് വിയ

(George Weah എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ജോർജ് വിയ ലൈബീരിയയിൽ നിന്നുള്ള ഫുട്ബോൾ താരമാണ്. ആഫ്രിക്കൻ വൻ‌കരയിൽ നിന്നുള്ള എക്കാലത്തെയും മികച്ച ഫുട്ബോളറായി വിലയിരുത്തപ്പെടുന്നു. 1995-ൽ ഫിഫ ലോക ഫുട്ബോളർ, യൂറോപ്യൻ ഫുട്ബോളർ, ആഫ്രിക്കൻ ഫുട്ബോളർ എന്നീ ബഹുമതികൾ കരസ്ഥമാക്കി ശ്രദ്ധേയനായി. ലോകമറിയുന്ന ഫുട്ബോൾ താരമായിട്ടും സ്വന്തം രാജ്യത്തെ ഒരിക്കൽ‌പോലും ലോകകപ്പിന്റെ ഫൈനൽ‌റൌണ്ടിലെത്തിക്കാൻ വിയയ്ക്കു കഴിഞ്ഞില്ല. അദ്ദേഹത്തിന്റെ പ്രതിഭാ ദാരിദ്ര്യം കൊണ്ടല്ല, മറിച്ച് വിയ ഒഴികെ ലോകോത്തര നിലവാരമുള്ള കളിക്കാരൊന്നും ലൈബീരിയയിലില്ലാത്തതുകൊണ്ടാണിത്. ഫുട്ബോളിൽ നിന്നും നേടിയ സമ്പത്തിലധികവും മാതൃരാജ്യത്ത് വികസന പ്രവർത്തനങ്ങൾക്കായി ചിലവഴിച്ചു. 2006ൽ ലൈബീരിയൻ പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

ജോർജ് വിയ
ലൈബീരിയൻ പ്രസിഡന്റ് ജോർജ്ജ് വീ 2019 ൽ.
Personal information
Full nameGeorge Tawlon Manneh
Oppong Ousman Weah
Height1.84 m (6 ft 0 in)
Position(s)Striker
Youth career
1981–1984Young Survivors Clareton
1984–1985Bongrange Company
Senior career*
YearsTeamApps(Gls)
1985–1986Mighty Barrolle10(7)
1986–1987Invincible Eleven23(24)
1987Africa Sports2(1)
1987–1988Tonnerre Yaoundé18(14)
1988–1992Monaco103(47)
1992–1995Paris Saint-Germain96(32)
1995–2000Milan114(46)
2000Chelsea (loan)11(3)
2000Manchester City7(1)
2000–2001Marseille19(5)
2001–2003Al-Jazira8(13)
National team
1988–2007Liberia60(22)
*Club domestic league appearances and goals

2017 ഡിസംബറിലെ തിരഞ്ഞെടുപ്പിൽ വൈസ് പ്രസിഡൻറ് ജോസഫ് ബക്കായിയെ പരാജയപ്പെടുത്തി 2018 ജനുവരിയിൽ പ്രസിഡണ്ട്‌ ആയി സ്ഥാനമേറ്റു.

"https:https://www.search.com.vn/wiki/index.php?lang=ml&q=ജോർജ്_വിയ&oldid=3419239" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ