ലോകകപ്പ്‌ ഫുട്ബോൾ

ഫുട്ബോൾ കളി
(FIFA World Cup എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഫിഫയിൽ അംഗങ്ങളായ രാജ്യങ്ങൾ പങ്കെടുക്കുന്ന ഒരു അന്താരാഷ്ട്ര ഫുട്ബോൾ മത്സരമാണ് ഫിഫ ലോകകപ്പ് ഫുട്ബോൾ അഥവാ ലോകകപ്പ്‌ ഫുട്ബോൾ എന്ന് അറിയപ്പെടുന്നത്. 1930 മുതൽ എല്ലാ നാല് വർഷങ്ങൾ കൂടുമ്പോഴും ലോകകപ്പ് നടത്തുന്നു. രണ്ടാം ലോകമഹായുദ്ധം കാരണം 1942-ലും 1946-ലും ലോകകപ്പ് നടത്താത്തതാണ് ഇതിന് ഒരു അപവാദം. 2010-ലെ ദക്ഷിണാഫ്രിക്കയിൽ വെച്ച് നടന്ന ലോകകപ്പിൽ സ്പെയിൻ ആണ് ജേതാക്കളായത്.2014-ൽ നടന്ന ബ്രസീൽ ലോകകപ്പിൽ ജർമ്മനി ആണ് ജേതാക്കളായത്.2018ൽ റഷ്യയിൽ നടന്ന ലോകകപ്പ് മത്സരത്തിൽ ഫ്രാൻസ് വിജയിച്ചു. ഫലം ഫ്രാൻസ് 4- ക്രൊയേഷ്യ 2.2022-ൽ ഖത്തറിൽനടന്നു അർജന്റീന യാണ് ജേതാകളായത്.2026 ലെ ലോകകപ്പിന് അമേരിക്ക,കാനഡ,മെക്സിക്കോ എന്നീ രാജ്യങ്ങൾ ചേർന്ന് അതിഥ്യമരുളും.

ലോകകപ്പ്‌ ഫുട്ബോൾ
Regionഅന്താരാഷ്ട്രം (ഫിഫ)
റ്റീമുകളുടെ എണ്ണം32 (ഫൈനൽ റൗണ്ടിൽ)
209 (യോഗ്യതാറൗണ്ടിൽ)
നിലവിലുള്ള ജേതാക്കൾ അർജന്റീന ( 3ആം കിരീടം)
കൂടുതൽ തവണ ജേതാവായ രാജ്യം ബ്രസീൽ (5 കിരീടങ്ങൾ)
Television broadcastersസംപ്രേഷണം ചെയ്യുന്നവർ
വെബ്സൈറ്റ്www.fifa.com/worldcup/

ജേതാക്കൾ

ക്രമംവർഷംജേതാവ്
11930ഉറുഗ്വെ
21934ഇറ്റലി
31938ഇറ്റലി
41950ഉറുഗ്വെ
51954വെസ്റ്റ് ജർമ്മനി
61958ബ്രസീൽ
71962ബ്രസീൽ
81966ഇംഗ്ലണ്ട്
91970ബ്രസീൽ
101974വെസ്റ്റ് ജർമ്മനി
111978അർജന്റീന
121982ഇറ്റലി
131986അർജന്റീന
141990വെസ്റ്റ് ജർമ്മനി
151994ബ്രസീൽ
161998ഫ്രാൻസ്
172002ബ്രസീൽ
182006ഇറ്റലി
192010സ്പെയിൻ
202014ജർമ്മനി
212018ഫ്രാൻസ്
222022അർജന്റീന

ഫലങ്ങൾ

ഇതും കാണുക: List of FIFA World Cup finals
വർഷംആതിഥേയർജേതാവ്ഗോൾനിലറണ്ണേഴ്സ്-അപ്മൂന്നാം സ്ഥാനംഗോൾനിലനാലാം സ്ഥാനംടീമുകളുടെ എണ്ണം
1930
വിശദാംശങ്ങൾ
 Uruguay
ഉറുഗ്വേ
4–2
അർജന്റീന

യുണൈറ്റഡ് സ്റ്റേറ്റ്സ്
[note 1]
Yugoslavia
13
1934
വിശദാംശങ്ങൾ
 Italy
ഇറ്റലി
2–1
(aet)

ചെക്കോസ്ലോവാക്യ

ജെർമനി
3–2
ഓസ്ട്രിയ
16
1938
വിശദാംശങ്ങൾ
 France
ഇറ്റലി
4–2
ഹംഗറി

ബ്രസീൽ
4–2
സ്വീഡൻ
16/15

[note 2]

1950
വിശദാംശങ്ങൾ
 Brazil
ഉറുഗ്വേ
[note 3]
ബ്രസീൽ

സ്വീഡൻ
[note 3]
സ്പെയ്ൻ
16/13

[note 4]

1954
വിശദാംശങ്ങൾ
 Switzerland
പശ്ചിമ ജർമനി
3–2
ഹംഗറി

ഓസ്ട്രിയ
3–1
ഉറുഗ്വേ
16
1958
വിശദാംശങ്ങൾ
 Sweden
ബ്രസീൽ
5–2
സ്വീഡൻ

ഫ്രാൻസ്
6–3
പശ്ചിമ ജർമനി
16
1962
വിശദാംശങ്ങൾ
 Chile
ബ്രസീൽ
3–1
ചെക്കോസ്ലോവാക്യ

ചിലി
1–0
യുഗോസ്ലാവിയ
16
1966
വിശദാംശങ്ങൾ
 England
ഇംഗ്ലണ്ട്
4–2
(aet)

പശ്ചിമ ജർമനി

Portugal
2–1
സോവ്യറ്റ് യൂണിയൻ
16
1970
വിശദാംശങ്ങൾ
 Mexico
ബ്രസീൽ
4–1
ഇറ്റലി

പശ്ചിമ ജർമനി
1–0
ഉറുഗ്വേ
16
1974
വിശദാംശങ്ങൾ
 West Germany
പശ്ചിമ ജർമനി
2–1
നെതർലൻഡ്സ്

പോളണ്ട്
1–0
ബ്രസീൽ
16
1978
വിശദാംശങ്ങൾ
 Argentina
അർജന്റീന
3–1
(aet)

നെതർലൻഡ്സ്

ബ്രസീൽ
2–1
ഇറ്റലി
16
1982
വിശദാംശങ്ങൾ
 Spain
ഇറ്റലി
3–1
പശ്ചിമ ജർമനി

പോളണ്ട്
3–2
ഫ്രാൻസ്
24
1986
വിശദാംശങ്ങൾ
 Mexico
അർജന്റീന
3–2
പശ്ചിമ ജർമനി

ഫ്രാൻസ്
4–2
(aet)

ബെൽജിയം
24
1990
വിശദാംശങ്ങൾ
 Italy
പശ്ചിമ ജർമനി
1–0
അർജന്റീന

ഇറ്റലി
2–1
ഇംഗ്ലണ്ട്
24
1994
വിശദാംശങ്ങൾ
 United States
ബ്രസീൽ
0–0
(3–2p)

ഇറ്റലി

സ്വീഡൻ
4–0
ബൾഗേറിയ
24
1998
വിശദാംശങ്ങൾ
 France
ഫ്രാൻസ്
3–0
ബ്രസീൽ

ക്രൊയേഷ്യ
2–1
നെതർലൻഡ്സ്
32
2002
വിശദാംശങ്ങൾ
 South Korea
&  Japan

ബ്രസീൽ
2–0
ജെർമനി

ടർക്കി
3–2
ദക്ഷിണ കൊറിയ
32
2006
വിശദാംശങ്ങൾ
 Germany
ഇറ്റലി
1–1
(5–3p)

ഫ്രാൻസ്

ജെർമനി
3–1
Portugal
32
2010
വിശദാംശങ്ങൾ
 South Africa
സ്പെയ്ൻ
1–0
(aet)

നെതർലൻഡ്സ്

ജെർമനി
3–2
ഉറുഗ്വേ
32
2014
വിശദാംശങ്ങൾ
 Brazil
ജെർമനി
1–0
(aet)

അർജന്റീന

നെതർലൻഡ്സ്
3–0
ബ്രസീൽ
32
2018
വിശദാംശങ്ങൾ
 Russia
ഫ്രാൻസ്
4–2
(aet)

ക്രൊയേഷ്യ

ബെൽജിയം
2–0
ഇംഗ്ലണ്ട്
32

ഇതും കാണുക

മറ്റ് ലിങ്കുകൾ

അവലംബങ്ങൾ

കുറിപ്പുകൾ


"https:https://www.search.com.vn/wiki/index.php?lang=ml&q=ലോകകപ്പ്‌_ഫുട്ബോൾ&oldid=4091848" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ