എന്റമോഫേജി

പ്രാണികളെ ഭക്ഷിക്കുന്ന രീതി
(Entomophagy എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മനുഷ്യർ പ്രാണികളെ ഭക്ഷണമാക്കുന്നതാണ് എന്റമോഫജി - (Entomophagy).ചരിത്രാതീതകാലം മുതലേ മനുഷ്യരിൽ പ്രാണിഭോജനം പ്രചാരത്തിലുണ്ട്.മുട്ട, ലാർവ, പ്യൂപ (കൂടപ്പുഴു), ചില തരം പുഴുക്കൾ എന്നിവയെ മനുഷ്യർ ചരിത്രാതീത കാലംമുതൽക്കെ ഭക്ഷിച്ചു വരുന്നുണ്ട്.[1]നോർത്ത് അമേരിക്ക, മദ്ധ്യ അമേരിക്ക, തെക്കേ അമേരിക്ക, ആഫ്രിക്ക, ഏഷ്യ, ഓസ്‌ട്രേലിയ, ന്യൂസ്‌ലാൻഡ് അടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജനങ്ങൾ പ്രാണികളെ സാധാരണയായി ഭക്ഷണമായി ഉപയോഗിക്കുന്നുണ്ട്.ആയിരത്തിൽ അധികം ഇനം പ്രാണി ഭക്ഷണങ്ങൾ ലോക രാജ്യങ്ങളിൽ ഭക്ഷണമായി ഉപയോഗിക്കുന്നുണ്ട്.[2]3000ത്തോളം ആദിവാസി ജനവിഭാഗങ്ങൾ പ്രാണികളെ ഭക്ഷണമായി ഉപയോഗിക്കുന്നുണ്ട്.[3]

തായ്‌ലാന്റിലെ ബോങ്കോക്കിൽ വറുത്തെടുത്ത വിവിധ ഇനം പുഴുക്കളെ വിൽപ്പന വെച്ചത്‌

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=എന്റമോഫേജി&oldid=2930589" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ