ആണവോർജ്ജ വകുപ്പ് (ഇന്ത്യ)

(Department of Atomic Energy (India) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ഇന്ത്യയുടെ ആണവരംഗത്തെ സാങ്കേതികത, ഗവേഷണങ്ങൾ മുതലായവയുടെയും ഊർജ്ജോല്പാദനത്തിന്റെയും ചുമതല വഹിക്കുന്ന ഒരു കേന്ദ്രസർക്കാർ സ്ഥാപനമാണ് ആണവോർജ്ജ വകുപ്പ്. പ്രധാനമന്ത്രിയുടെ കീഴിൽ നേരിട്ട് പ്രവർത്തിക്കുന്നു.

ആണവോർജ്ജ വകുപ്പ്
ആണവോർജ്ജ വകുപ്പിന്റെ ലോഗോ
ആണവോർജ്ജ വകുപ്പിന്റെ ലോഗോ
ഏജൻസി അവലോകനം
രൂപപ്പെട്ടത്ഓഗസ്റ്റ് 3, 1948; 75 വർഷങ്ങൾക്ക് മുമ്പ് (1948-08-03)
അധികാരപരിധികേന്ദ്രസർക്കാർ
ആസ്ഥാനംമുംബൈ, മഹാരാഷ്ട്ര
മേധാവി/തലവൻശേഖർ ബസു, സെക്രട്ടറി
വെബ്‌സൈറ്റ്
www.dae.gov.in

പുറത്തേക്കുള്ള കണ്ണികൾ

🔥 Top keywords: പ്രത്യേകം:അന്വേഷണംപ്രധാന താൾമുഹറംവൈക്കം മുഹമ്മദ് ബഷീർഎം. മണികുമാരനാശാൻമുകേഷ് അംബാനിതുഞ്ചത്തെഴുത്തച്ഛൻഅംബിക (നടി)കുഞ്ചൻ നമ്പ്യാർമലയാളം അക്ഷരമാലചാന്ദ്രദിനംവള്ളത്തോൾ നാരായണമേനോൻഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിമയ്യഴിപ്പുഴയുടെ തീരങ്ങളിൽവിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖംമലയാളംമമ്പുറം സയ്യിദ് അലവി തങ്ങൾകഥകളിപ്രാചീനകവിത്രയംകേരളത്തിലെ നാടൻ കളികൾആധുനിക കവിത്രയംരാമായണംമഹാത്മാ ഗാന്ധിഒ.എൻ.വി. കുറുപ്പ്ചന്ദ്രൻനാഷണൽ സർവ്വീസ് സ്കീംമഞ്ഞപ്പിത്തംകേരളംശ്രീനാരായണഗുരുമുഹമ്മദ്കർമ്മല മാതാവ്ഇന്ത്യയുടെ ഭരണഘടനദശപുഷ്‌പങ്ങൾസുഗതകുമാരിലൈംഗികബന്ധംഅനിൽ അംബാനിഅൽഫോൻസാമ്മ