ക്യൂർവാക് കോവിഡ്-19 വാക്സിൻ

കോവിഡ്-19 വാക്സിൻ കാൻഡിഡേറ്റ്
(CureVac COVID-19 vaccine എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ക്യൂർവാക് N.V. യും കോളിഷൻ ഫോർ എപ്പിഡെമിക് പ്രിപ്പേർഡ്നെസ് ഇന്നൊവേഷൻസ് (CEPI) ഉം ചേർന്ന് വികസിപ്പിച്ചെടുത്ത കോവിഡ്-19 വാക്സിൻ കാൻഡിഡേറ്റാണ് ക്യൂർവാക് കോവിഡ്-19 വാക്സിൻ. [1][2] 2021 ഏപ്രിൽ വരെ ഇത് നിലവിൽ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങളിലാണ്. CVnCoV എന്ന പേരിൽ നിർമ്മാതാവ് വാക്സിൻ വിപണനം ചെയ്യുന്നു.[3]

ക്യൂർവാക് കോവിഡ്-19 വാക്സിൻ
INN: zorecimeran
Vaccine description
Target diseaseSARS-CoV-2
Type?
Clinical data
Routes of
administration
Intramuscular
Identifiers
ATC codeNone
DrugBankDB15844
UNII5TP24STD1S checkY

സാങ്കേതികവിദ്യ

കൊറോണ വൈറസ് സ്പൈക്ക് പ്രോട്ടീന്റെ ഏറ്റവും ചുരുങ്ങിയ ഭാഗം എൻ‌കോഡു ചെയ്യുകയും അതിനെതിരെ രോഗപ്രതിരോധ ശേഷി സജീവമാക്കുകയും ചെയ്യുന്ന ഒരു എം‌ആർ‌എൻ‌എ വാക്സിനാണ് CVnCoV.[4][5] CVnCoV സാങ്കേതികവിദ്യ മനുഷ്യ ജീനോമുമായി പരസ്‌പരം പ്രവർത്തനം നടത്തുന്നില്ല.[4]

CVnCoV ൽ ജനിതക മാറ്റം വരുത്താത്ത ആർ‌.എൻ‌.എ ഉപയോഗിക്കുന്നു.[6] ഇതിൽ നിന്ന് വ്യത്യസ്തമായി ഫൈസർ-ബയോ‌ടെക് കോവിഡ് -19 വാക്സിൻ, മോഡേണ കോവിഡ് -19 വാക്സിൻ എന്നിവയിൽ രണ്ടിലും ന്യൂക്ലിയോസൈഡ് മോഡിഫൈഡ് ആർ‌എൻ‌എ ഉപയോഗിക്കുന്നു.[7]

അവലംബം

പുറംകണ്ണികൾ

  • "Zorecimeran". Drug Information Portal. U.S. National Library of Medicine.
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ