കോവിഡ്-19 ആഗോള മഹാമാരി

(COVID-19 pandemic എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം കൊറോണ വൈറസ് 2 (SARS-CoV-2) നിമിത്തമായുണ്ടായ കൊറോണ വൈറസ് രോഗം 2019-ന്റെ (കോവിഡ് 19) പാൻഡെമിക് ആണ് 2019-20 കൊറോണ വൈറസ് പാൻഡെമിക് [3][i] ഈ രോഗം 2019 നവംബറോടെയെങ്കിലും ചൈനയിൽ ഹൂബെയ് പ്രവിശ്യയിലെ വൂഹാനിൽ പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്. [5] 2020 മാർച്ച് 11-നാണ് ലോകാരോഗ്യസംഘടന 2019–20 കൊറോണവൈറസ് പാൻഡമിക് ആയി പ്രഖ്യാപിച്ചത്.[6]2021 ജനുവരി 29 വരെയുള്ള കണക്കുകൾ പ്രകാരം, ലോകത്തിലെ 209 രാജ്യങ്ങളിലും ടെറിട്ടറികളിലുമായി 10 കോടി 10 ലക്ഷം പേർക്ക് രോഗം ബാധിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടതിൽ 21 ലക്ഷത്തിൽ പരം പേർ മരണപ്പെടുകയും ചെയ്തിട്ടുണ്ട്.

2019-20 കൊറോണ വൈറസ് പാൻഡെമിക് (2019–20 coronavirus pandemic}
Map of confirmed cases per capita as of 9 ഏപ്രിൽ 2020
  1,000+ confirmed cases per million
  500–1,000 confirmed cases per million
  200–500 confirmed cases per million
  50–200 confirmed cases per million
  >0–50 confirmed cases per million
  No confirmed cases or no data
Coronavirus patients on ventilators at the Imam Khomeini Hospital in Tehran
Taiwanese 33rd Chemical Corps spraying disinfectant on a street in Taipei
Passengers at Linate Airport in Milan have their temperatures taken
Almost empty supermarket aisle in Melbourne, Australia
(clockwise from top)
  • Hospitalized patients in Tehran
  • Disinfection vehicles in Taipei
  • Low stocks at an Australian supermarket due to panic buying
  • Health checks at Linate Airport in Milan
  • The Italian government's outbreak task force
രോഗംCoronavirus disease 2019 (COVID-19)
Virus strainSevere acute respiratory syndrome
coronavirus 2
(SARS-CoV-2)
സ്ഥലംWorldwide (list of locations)
തീയതി1 December 2019 – ongoing
(4 വർഷം, 7 മാസം and 1 ആഴ്ച)
സ്ഥിരീകരിച്ച കേസുകൾ51,73,71,131[1][a]
ഭേദയമായവർ{{{recovered}}}[1]
മരണം62,51,484[1]
പ്രദേശങ്ങൾ
209[2]

രോഗബാധിതർ സാധാരണ പ്രകടിപ്പിക്കുന്ന ലക്ഷണങ്ങളിൽ പനി, ചുമ, ശ്വാസംമുട്ടൽ ,എന്നിവ ഉൾപ്പെടുന്നു. [7] ഇവ ഗുരുതരമായി ന്യുമോണിയ, അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ് സിൻഡ്രോം എന്നിവയിലേക്കും നയിച്ചേക്കാം.[8] രോഗാണു ഒരാളുടെ ശരീരത്തിൽ പ്രവേശിച്ചാൽ അടയിരിപ്പുകാലം ശരാശരി അഞ്ചു ദിവസമാണെങ്കിലും ഇത് രണ്ട് മുതൽ പതിനാലു ദിവസം വരെയാകാം[9][10]

ഈ രോഗത്തിനു എതിരെയുള്ള പ്രതിരോധ പ്രവർത്തനം പ്രധാനമായും സാമൂഹിക/ശാരീരിക അകലം പാലിക്കൽ, മുഖാവരണം ധരിക്കൽ, ഇടയ്ക്കിടെ കൈ കഴുകൽ എന്നിവയാണ്. ഇത് കൂടാതെ രോഗ ബാധിതരുമായും അവരുമായി സമ്പർക്കം വന്നവരുമായും സമ്പർക്ക വിലക്ക് ഏർപ്പെടുത്തിയും ഇതിന്റെ വ്യാപനം പിടിച്ചു നിർത്താനാവും. കൊറോണ വൈറസ് പിടിപ്പെട്ടാൽ അതിന്റെ ലക്ഷണങ്ങളെ ചികിത്സിക്കുകയല്ലാതെ മറ്റ് ഫലപ്രദമായ മരുന്നുകൾ ഒന്നും തന്നെ കണ്ടുപിടിക്കപ്പെട്ടിട്ടില്ല. വൈറസിനെ പ്രതിരോധിക്കാൻ നിരവധി വാക്സിൻ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഏതാനും വാക്സിനുകൾ അടിയന്തിര ഉപയോഗ അനുമതി നേടി പല രാജ്യങ്ങളിലും ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട്. ഫൈസർ, മോഡേന, അസ്ട്ര സെനിക തുടങ്ങിയ കമ്പനികളുടെ വാക്സിനുകൾക്ക് ആണ് ഇപ്പോള് പ്രധാനമായും അനുമതി ലഭിച്ചത്.

ഇത്തരം ഒരു ആഗോള മഹാമാരി വളരെ അപൂർവം ആയി മാത്രം വരുന്നത് ആയതുകൊണ്ട് ആദ്യ ഘട്ടത്തിൽ വ്യത്യസ്ത രാജ്യങ്ങൾ വ്യത്യസ്ത രീതിയിൽ ആണ് ഇതിനോട് പ്രതികരിച്ചത്. വ്യാപകമായി ടെസ്റ്റിങ് നടത്തിയും, രോഗ ബാധിതരെ മാറ്റിപ്പാർപ്പിച്ചും ചില രാജ്യങ്ങൾ ഇതിനെ നേരിട്ടു. എന്നാല് ചില രാജ്യങ്ങൾ അവരുടെ രാജ്യത്തെ മുഴുവനുമായും അടച്ചിട്ടാണ് ഇതിനെ നേരിട്ടത്. സമ്പൂർന്ന ലോക്ഡൗൺ , അർദ്ധ ലോക്ഡൗൺ എന്നീ മാർഗങ്ങൾ ഉപയോഗപ്പെടുത്തി. ഇതിന്റെ ഫലമായി ലോക ചരിത്രത്തിൽ 1930 കളിലെ സാമ്പത്തിക മാന്ദ്യത്തിനു തുല്ല്യമായ സാമ്പത്തിക തകർച്ച ഉണ്ടായി. ഒളിമ്പിക്സ് ഉൾപ്പെടെ ഉള്ള നിരവധി കായിക സാംസ്കാരിക പരിപാടികൾ റദ്ദാക്കുകയോ മാറ്റി വെയ്ക്കുകയോ ചെയ്തു. വിദ്യാഭ്യാസ സ്ഥാപനങ്ങളും, തൊഴിലിടങ്ങളും, സാംസ്കാരിക കേന്ദ്രങ്ങളും, മത സ്ഥാപനങ്ങളും അടഞ്ഞു കിടന്നു.

വ്യാജ വാർത്തകൾ ഈ കാലത്ത് നിരവധിയായി പ്രചരിപ്പിക്കപ്പെട്ടു. ചൈനീസ് വംശജർ കൂടൂതലായി വംശീയ ആക്രമണത്തിന് വിധേയരായി.



Updated ഒക്ടോബർ 3, 2021.
COVID-19 pandemic by location[11]
LocationCasesDeaths
World[ii]234,627,3304,797,562
യുണൈറ്റഡ് സ്റ്റേറ്റ്സ്United States43,657,833700,932
യൂറോപ്യൻ യൂണിയൻEuropean Union38,027,089772,408
ഇന്ത്യIndia33,813,903448,817
ബ്രസീൽBrazil21,459,117597,723
യുണൈറ്റഡ് കിങ്ഡംUnited Kingdom7,908,091137,295
റഷ്യRussia7,449,689205,297
ടർക്കിTurkey7,181,50064,240
ഫ്രാൻസ്France7,116,415117,578
ഇറാൻIran5,611,700120,880
അർജന്റീനArgentina5,259,352115,239
സ്പെയ്ൻSpain4,961,12886,463
കൊളംബിയColombia4,960,641126,372
ഇറ്റലിItaly4,679,067130,998
ജെർമനിGermany4,255,54393,791
IndonesiaIndonesia4,218,142142,115
മെക്സിക്കോMexico3,678,980278,592
പോളണ്ട്Poland2,909,77675,689
ദക്ഷിണാഫ്രിക്കSouth Africa2,905,61387,753
ഫിലിപ്പീൻസ്Philippines2,580,17338,656
UkraineUkraine2,558,30060,380
മലേഷ്യMalaysia2,268,49926,565
പെറുPeru2,177,283199,423
നെതർലൻഡ്സ്Netherlands2,044,97918,596
ഇറാഖ്Iraq2,007,22722,344
ജപ്പാൻJapan1,704,95817,730
ചെക്ക് റിപ്പബ്ലിക്ക്Czechia1,693,23430,477
ചിലിChile1,655,88437,484
കാനഡCanada1,639,16927,996
തായ്‌ലാന്റ്Thailand1,626,60416,937
ബംഗ്ലാദേശ്Bangladesh1,557,34727,555
ഇസ്രയേൽIsrael1,287,9777,778
റൊമാനിയRomania1,257,14537,394
പാകിസ്താൻPakistan1,249,85827,866
ബെൽജിയംBelgium1,247,19725,612
സ്വീഡൻSweden1,153,65514,868
PortugalPortugal1,070,66517,986
കസാഖിസ്ഥാൻKazakhstan967,21215,907
സെർബിയSerbia955,6728,331
MoroccoMorocco934,82814,315
ക്യൂബCuba887,3507,534
സ്വിറ്റ്സർലൻഡ്Switzerland841,57311,093
JordanJordan825,24510,736
ഹംഗറിHungary823,38430,199
വിയറ്റ്നാംVietnam803,20219,601
നേപ്പാൾNepal796,61811,157
ഓസ്ട്രിയAustria746,38011,021
United Arab EmiratesUnited Arab Emirates736,5242,100
ടുണീഷ്യTunisia707,98324,921
ഗ്രീസ്Greece660,16614,889
ലെബനോൻLebanon625,4458,341
ജോർജ്ജിയ (രാജ്യം)Georgia616,5899,005
ഗ്വാട്ടിമാലGuatemala565,56613,700
സൗദി അറേബ്യSaudi Arabia547,1348,716
BelarusBelarus542,0774,174
Costa RicaCosta Rica533,8736,413
ശ്രീലങ്കSri Lanka519,63013,019
ഇക്വഡോർEcuador509,23832,762
ബൾഗേറിയBulgaria505,48120,995
ബൊളീവിയBolivia500,82318,750
അസർബൈജാൻAzerbaijan485,2756,559
പാനമPanama467,5657,236
മ്യാൻമാർMyanmar467,26917,835
പരാഗ്വേParaguay459,99716,200
സ്ലോവാക്യSlovakia413,72312,649
കുവൈറ്റ്‌Kuwait411,7312,451
ക്രൊയേഷ്യCroatia407,7558,664
State of PalestinePalestine405,7804,132
റിപ്പബ്ലിക്ക് ഓഫ് അയർലൻഡ്Republic of Ireland392,5755,249
ഉറുഗ്വേUruguay389,1246,057
വെനിസ്വേലVenezuela370,3684,483
ഹോണ്ടുറാസ്Honduras367,2759,854
ഡെന്മാർക്ക്Denmark361,4572,665
ഡൊമിനിക്കൻ റിപ്പബ്ലിക്ക്Dominican Republic360,2574,055
EthiopiaEthiopia347,9725,675
ലിബിയLibya341,0914,664
ലിത്ത്വാനിയLithuania335,8015,041
ദക്ഷിണ കൊറിയSouth Korea318,1052,507
മംഗോളിയMongolia310,8751,333
ഈജിപ്റ്റ്Egypt306,03017,399
ഒമാൻOman303,7694,096
MoldovaMoldova296,6726,829
സ്ലോവേന്യSlovenia295,3284,569
BahrainBahrain275,1751,389
അർമേനിയArmenia263,7835,354
കെനിയKenya250,0235,131
ഖത്തർQatar236,834606
Bosnia and HerzegovinaBosnia and Herzegovina235,53610,635
സാംബിയZambia209,1423,649
നൈജീരിയNigeria206,0642,724
AlgeriaAlgeria203,6575,819
North MacedoniaNorth Macedonia191,8206,683
നോർവേNorway190,224861
BotswanaBotswana179,2202,368
കിർഗ്ഗിസ്ഥാൻKyrgyzstan178,6802,607
ഉസ്ബെക്കിസ്ഥാൻUzbekistan174,8791,245
AlbaniaAlbania171,3272,710
ലാത്‌വിയLatvia160,6082,731
കൊസോവോKosovo160,1702,959
എസ്തോണിയEstonia157,7281,360
അഫ്ഗാനിസ്താൻAfghanistan155,1917,206
മൊസാംബിക്Mozambique150,7901,918
ഫിൻലൻഡ്Finland142,1141,078
മോണ്ടിനെഗ്രോMontenegro132,3601,932
സിംബാബ്‌വെZimbabwe131,0944,625
നമീബിയNamibia127,7563,515
ഘാനGhana127,4821,156
ഉഗാണ്ടUganda123,8573,159
സൈപ്രസ്Cyprus120,272552
കംബോഡിയCambodia113,0572,360
ഓസ്ട്രേലിയAustralia111,3881,334
El SalvadorEl Salvador104,3483,262
സിംഗപ്പൂർSingapore101,786107
റുവാണ്ടRwanda97,7811,281
ചൈനChina[iii]96,3024,636
കാമറൂൺCameroon92,3031,459
മാലദ്വീപ്Maldives84,971231
ജമൈക്കJamaica84,4171,884
ലക്സംബർഗ്Luxembourg78,326835
സെനെഗൽSenegal73,7931,859
MalawiMalawi61,6092,283
Ivory CoastIvory Coast60,376636
AngolaAngola58,6031,574
Democratic Republic of the CongoDemocratic Republic of the Congo56,9971,084
ഫിജിFiji51,168632
ട്രിനിഡാഡും ടൊബാഗോയുംTrinidad and Tobago51,0841,500
EswatiniEswatini46,0051,224
മഡഗാസ്കർMadagascar42,898958
സുരിനാംSuriname42,097901
സുഡാൻSudan38,2832,904
Cape VerdeCabo Verde37,635340
മാൾട്ടMalta37,187459
MauritaniaMauritania36,114777
സിറിയSyria34,6962,265
ഗയാനGuyana32,297796
ഗാബോൺGabon30,648190
GuineaGuinea30,434379
ടാൻസാനിയTanzania25,846719
ടോഗോTogo25,487230
ലാവോസ്Laos24,91621
ബെനിൻBenin23,890159
HaitiHaiti21,916611
സെയ്ഷെൽസ്Seychelles21,507112
LesothoLesotho21,338634
The BahamasBahamas21,114533
BelizeBelize21,003418
പാപ്പുവ ന്യൂ ഗിനിയPapua New Guinea20,672234
സൊമാലിയSomalia19,9801,111
കിഴക്കൻ ടിമോർTimor-Leste19,563118
BurundiBurundi18,27138
താജിക്കിസ്ഥാൻTajikistan17,484125
തായ്‌വാൻTaiwan16,244843
MauritiusMauritius15,69584
മാലിMali15,278549
AndorraAndorra15,222130
NicaraguaNicaragua14,448204
കോംഗോ, റിപ്പബ്ലിക്ക് ഓഫ്Republic of the Congo14,359197
Burkina FasoBurkina Faso14,290187
DjiboutiDjibouti12,881169
Equatorial GuineaEquatorial Guinea12,362147
ഹോങ്കോങ്Hong Kong12,226213
ദക്ഷിണ സുഡാൻSouth Sudan12,035130
ഐസ്‌ലൻഡ്Iceland11,83933
Saint LuciaSaint Lucia11,636207
മദ്ധ്യ ആഫ്രിക്കൻ റിപ്പബ്ലിക്ക്Central African Republic11,371100
The GambiaGambia9,935338
YemenYemen9,1391,734
BarbadosBarbados8,79279
BruneiBrunei7,32643
EritreaEritrea6,72242
Sierra LeoneSierra Leone6,394121
ഗിനി-ബിസൗGuinea-Bissau6,110135
നൈജർNiger6,035203
ലൈബീരിയLiberia5,799286
San MarinoSan Marino5,44091
GrenadaGrenada5,294154
ChadChad5,042174
ന്യൂസിലൻഡ്New Zealand4,35327
ComorosComoros4,147147
ഡൊമനിക്കDominica3,60221
Saint Vincent and the GrenadinesSaint Vincent and the Grenadines3,56326
സാവോ ടോം ആൻഡ് പ്രിൻസിപ്പെSao Tome and Principe3,53152
ലിച്ചൻസ്റ്റൈൻLiechtenstein3,44960
Antigua and BarbudaAntigua and Barbuda3,40384
MonacoMonaco3,31433
ഭൂട്ടാൻBhutan2,6013
സെയ്ന്റ് കിറ്റ്സ് നീവസ്Saint Kitts and Nevis1,99413
വത്തിക്കാൻ നഗരംVatican City27
Solomon IslandsSolomon Islands20
വാനുവാടുVanuatu41
മാർഷൽ ദ്വീപുകൾMarshall Islands4
സമോവSamoa3
KiribatiKiribati2
പലാവുPalau2
Federated States of MicronesiaFederated States of Micronesia1


അവലംബം

കുറിപ്പുകൾ

🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ