ബുക്ക് ബൈൻഡിംഗ്

(Bookbinding എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അച്ചടിച്ചതോ, വരയിട്ടതോ വരയിടാത്തതോ ആയ കടലാസുകൾ വായിക്കാനോ എഴുതാനോ കഴിയുന്ന രീതിയിൽ കുത്തികെട്ടി പുറംചട്ടയിടുന്നതിനെ ബുക്ക് ബൈൻഡിംഗ് (Book binding) എന്ന് പറയുന്നു.

ബൈൻഡിംഗിനെ പ്രധാനമായും രണ്ടായി തരം തിരിച്ചിരിക്കുന്നു

  1. ലെറ്റർ പ്രസ് ബൈൻഡിംഗ്
  2. സ്റ്റേഷനറി ബൈൻഡിംഗ്

.

ലെറ്റർപ്രസ്സ് ബൈൻഡിംഗ്

അച്ചടിച്ച വായനയ്ക്കുപയോഗിക്കുന്ന പുസ്തകങ്ങളെ ഈ പേരിലറിയപ്പെടുന്നു. ഇതിന് നാല് ഉപവിഭാഗങ്ങൾ ഉണ്ട്.

  1. എക്സ്ട്രാ ലതർ ബൈൻഡിംഗ്
  2. ലൈബ്രറി ബൈൻഡിംഗ്
  3. പലവക ബൈൻഡിംഗ്
  4. പബ്ലിഷേഴ്സ് ബൈൻഡിംഗ്

സ്റ്റേഷനറി ബൈൻഡിംഗ്

എഴുതുവാനുപയോഗിക്കുന്ന ബുക്കുകളുടെ നിർമ്മാണം ഈ വിഭാഗത്തില് ഉൾപ്പെടുന്നു. കണക്ക് ബുക്ക്, രസീത് ബുക്ക്, പലവിധ രജിസ്റ്ററുകൾ എന്നിവ ഈ വിഭാഗത്തില് ഉൾപ്പെടുന്നു.

ബൈൻഡിംഗ് വിവിത രീതികൾ

  1. ക്വാർട്ടർ ക്ലോത്ത്
  2. ക്വാർട്ടർ ലതർ
  3. ഹാഫ് ക്ലോത്ത്
  4. ഫുൾ ക്ലോത്ത്
  5. ഫുൾ ലതർ

ബൈൻഡിംഗ് കടലാസിന്റ്റെ അളവുകള്(ബ്രിട്ടീഷ്)

കടലാസ്അളവ് (ഇഞ്ചിൽ)
ഫുൾസ് ക്യാപ്പ്13”x17”
ക്രൗൺ15”x20”
ഡമ്മി17 ½ ”x22 ½ ”
മീഡിയം18”x23”
റോയൽ20”x25”
ഇംപീരിയൽ22”x30”

ബൈൻഡിംഗ് സീരിസുകൾ

  1. എ-സീരീസ് - ഇത്പ്രധാനമായും അച്ചടിക്കും എഴുതുവാനുമുള്ള പുസ്തകങ്ങള്ക്ക് ഉപയോഗിക്കുന്നു.
  2. ബി-സീരീസ്
  3. സി-സീരീസ്

കാർഡ് ബോർഡ്

എ-സീരീസ്

ഇത് പ്രധാനമായും അച്ചടിക്കും എഴുതുവാനിള്ള പുസ്തകങ്ങൾക്കും ഉപയോഗിക്കുന്നു
  1. എം 841X1189 മി.മി-33.1X46.8
  2. എ1-594X841 മി.മി- 23.4X33.1
  3. എ2-420X594 മി.മി - 16.5X23.4

ബി-സരീസ്

ഭൂപടങ്ങൾ പോസ്റ്ററുകൾ തുടങ്ങിയവ അച്ചടിക്കുന്നതിന് ഉപയോഗിക്കുന്നു.
  • ബിം- 1000X1414 മി.മി-39.4X55.7
  • ബി1- 707X1000 മി.മി - 27.9X39.4
  • ബി2 -500 X 707 മി.മി - 19.7X 27.9

സി- സീരീസ്.

ലെറ്റർ പ്രസ്, സ്റ്റേഷ്നറി എന്നിവയ്ക്ക് ഉപയോഗി്ക്കുന്നു
  • സിം - 919X1297മി.മി 36.1 X 51
  • സി1- 648X917 മി.മി 25.5X36.1
  • സി2- 458X648മി.മി.- 18.00 X25.5

കാർഡ്..

പുസ്തകത്തിൻറെ കവർ, ഫോൾഡർ, ഫയലുകൾ എന്നിവയ്ക്കും വിവിധ രീതികളിലുള്ള ആശംസകൾ അച്ചടിക്കുന്നതിനും ഉപയോഗിക്കുന്നു

ബോർഡ്.

പുസ്തകങ്ങളുടെ പുറം ചട്ടയ്ക്ക് കൂടുതൽ ബലം ലഭിക്കുന്നതിന് വേണ്ടി ഇത് ഉപയോഗിക്കു്നു. പലതരത്തിലുള്ളവ ലഭ്യമാണെങ്കിലും സാധാരണ ഉപയോഗിക്കാറുള്ളത്

സ്ട്രാ ബോർഡ്,മിൽ ബോർഡ് ,മെഷീൻ ബോർഡ് എന്നിവയാണ്.
"https:https://www.search.com.vn/wiki/index.php?lang=ml&q=ബുക്ക്_ബൈൻഡിംഗ്&oldid=1693569" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പ്രത്യേകം:അന്വേഷണംപ്രധാന താൾമുഹറംവൈക്കം മുഹമ്മദ് ബഷീർഎം. മണികുമാരനാശാൻമുകേഷ് അംബാനിതുഞ്ചത്തെഴുത്തച്ഛൻഅംബിക (നടി)കുഞ്ചൻ നമ്പ്യാർമലയാളം അക്ഷരമാലചാന്ദ്രദിനംവള്ളത്തോൾ നാരായണമേനോൻഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിമയ്യഴിപ്പുഴയുടെ തീരങ്ങളിൽവിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖംമലയാളംമമ്പുറം സയ്യിദ് അലവി തങ്ങൾകഥകളിപ്രാചീനകവിത്രയംകേരളത്തിലെ നാടൻ കളികൾആധുനിക കവിത്രയംരാമായണംമഹാത്മാ ഗാന്ധിഒ.എൻ.വി. കുറുപ്പ്ചന്ദ്രൻനാഷണൽ സർവ്വീസ് സ്കീംമഞ്ഞപ്പിത്തംകേരളംശ്രീനാരായണഗുരുമുഹമ്മദ്കർമ്മല മാതാവ്ഇന്ത്യയുടെ ഭരണഘടനദശപുഷ്‌പങ്ങൾസുഗതകുമാരിലൈംഗികബന്ധംഅനിൽ അംബാനിഅൽഫോൻസാമ്മ