അശുതോഷ് റാണ

ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്
(Ashutosh Rana എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ബോളിവുഡിലും തെന്നിന്ത്യൻ ചലച്ചിത്രങ്ങളിലും വില്ലൻ വേഷങ്ങളിലും, നായക വേഷങ്ങളിലും, ഹാസ്യ വേഷങ്ങളിലും ശ്രദ്ധേയനായ ചലച്ചിത്ര താരമാണ് അശുതോഷ് റാണ. അദ്ദേഹം ചലച്ചിത്ര അഭിനേതാവും, ചലച്ചിത്ര നിർമ്മാതാവും, എഴുതുക്കാരനും, കവിയും, ടെലിവിഷൻ അവതാരകൻ എന്നി നിലകളിൽ പ്രവർത്തിച്ചു വരുന്നു.

അശുതോഷ് റാണ
ജനനം
അശുതോഷ് ജയ് സിംഗ് റാണ [1]
ജീവിതപങ്കാളി(കൾ)രേണുക ശഹാനേ

അഭിനയ ജീവിതം

അശുതോഷ് തന്റെ അഭിനയ ജീവിതം തുടങ്ങിയത് സ്വാഭിമാൻ എന്ന പ്രസിദ്ധ ടി.വി പരമ്പരയിലൂടെയാണ്. പിന്നീട് അനവധി ടി.വി സീരിയലുകളിൽ ഇദ്ദേഹം അഭിനയിച്ചു.[2]. ദുശ്മൻ എന്ന ചിത്രത്തിലുടെയാണ് ഹിന്ദി സിനിമയിലേക്ക്ക് വരുന്നത്.[3]. ഏറ്റവും ഒടുവിലഭിനയിച്ച ചിത്രം സമ്മർ 2007 എന്നതാണ് .

പുരസ്കാരങ്ങൾ

ഫിലിംഫെയർ മികച്ച വില്ലൻ പുരസ്കാരം

  • 1999: ദുശ്മൻ
  • 2000: സംഘർഷ്

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=അശുതോഷ്_റാണ&oldid=3822321" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പ്രത്യേകം:അന്വേഷണംപ്രധാന താൾമുഹറംവൈക്കം മുഹമ്മദ് ബഷീർഎം. മണികുമാരനാശാൻമുകേഷ് അംബാനിതുഞ്ചത്തെഴുത്തച്ഛൻഅംബിക (നടി)കുഞ്ചൻ നമ്പ്യാർമലയാളം അക്ഷരമാലചാന്ദ്രദിനംവള്ളത്തോൾ നാരായണമേനോൻഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിമയ്യഴിപ്പുഴയുടെ തീരങ്ങളിൽവിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖംമലയാളംമമ്പുറം സയ്യിദ് അലവി തങ്ങൾകഥകളിപ്രാചീനകവിത്രയംകേരളത്തിലെ നാടൻ കളികൾആധുനിക കവിത്രയംരാമായണംമഹാത്മാ ഗാന്ധിഒ.എൻ.വി. കുറുപ്പ്ചന്ദ്രൻനാഷണൽ സർവ്വീസ് സ്കീംമഞ്ഞപ്പിത്തംകേരളംശ്രീനാരായണഗുരുമുഹമ്മദ്കർമ്മല മാതാവ്ഇന്ത്യയുടെ ഭരണഘടനദശപുഷ്‌പങ്ങൾസുഗതകുമാരിലൈംഗികബന്ധംഅനിൽ അംബാനിഅൽഫോൻസാമ്മ