അൽകസാർ ഓഫ് സെവില്ലെ

(Alcázar of Seville എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സ്പെയിനിലെ അൻഡലുസിയയിലെ രാജകീയ കൊട്ടാരമാണ് അൽകസാർ ഓഫ് സെവില്ലെ(സ്പാനിഷ്: റിയാലെസ് അൽകസാറെസ് ഡെ സെവില്ലെ അഥവാ റോയൽ അൽകസാർസ് ഓഫ് സെവില്ലെ). ഇതിന്റെ നിർമ്മാണം തുടങ്ങിയത് മൂറിഷ് മുസ്ലീം രാജാക്കന്മാരാണ്. സ്പെയിനിലെ ഏറ്റവും ഭംഗിയേറിയ മന്ദിരങ്ങളിലൊന്നാണിത്. ലിബേറിയൻ പെനിസുലയിൽ കാണപ്പെടുന്ന മുഡെജാർ വാസ്തുകലയുടെ ഉത്തമോദാഹരണമാണ് ഈ കൊട്ടാരം[4]. അൽകസാറിന്റെ മുകൾ നിലകൾ ഇപ്പോഴും രാജകീയ കുടുംബം ഉപയോഗിക്കുന്നു. പാർടിമോണിയോ നാസിയോണൽ ആണ് ഇത് പരിപാലിക്കുന്നത്. ഇപ്പോഴും ഉപയോഗത്തിലുള്ള യൂറോപ്പിലെ ഏറ്റവും പഴക്കമേറിയ കൊട്ടാരങ്ങളിലൊന്നാണിത്. സെവില്ലെ കത്തീഡ്രല്ലും ജെനറൽ ആർക്കേവ് ഓഫ് ഇൻഡിസും ഈകൊട്ടാരവും കൂടി 1987 ൽ യുനെസ്കോ ഇത് ലോകപൈതൃക കേന്ദ്രമായി പ്രഖ്യാപിച്ചു[5].

Cathedral, Alcázar and General Archive of the Indies in Seville
Reales Alcázares

The Courtyard of the Maidens
യുനെസ്കോ ലോക പൈതൃക സ്ഥാനം
സ്ഥാനംസ്പെയിൻ Edit this on Wikidata[1][2][3]
Area9.8, 68.33 ha (1,055,000, 7,355,000 sq ft)
മാനദണ്ഡംi, ii, iii, vi
അവലംബം383
നിർദ്ദേശാങ്കം37°23′04″N 5°59′28″W / 37.38443°N 5.99119°W / 37.38443; -5.99119
രേഖപ്പെടുത്തിയത്(Unknown വിഭാഗം)
വെബ്സൈറ്റ്www.alcazarsevilla.org

ചിത്രശാല

കൊത്തുപണികളുടെ വിശദാംശങ്ങള‍

അവലംബങ്ങൾ

🔥 Top keywords: പ്രത്യേകം:അന്വേഷണംപ്രധാന താൾമുഹറംവൈക്കം മുഹമ്മദ് ബഷീർഎം. മണികുമാരനാശാൻമുകേഷ് അംബാനിതുഞ്ചത്തെഴുത്തച്ഛൻഅംബിക (നടി)കുഞ്ചൻ നമ്പ്യാർമലയാളം അക്ഷരമാലചാന്ദ്രദിനംവള്ളത്തോൾ നാരായണമേനോൻഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിമയ്യഴിപ്പുഴയുടെ തീരങ്ങളിൽവിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖംമലയാളംമമ്പുറം സയ്യിദ് അലവി തങ്ങൾകഥകളിപ്രാചീനകവിത്രയംകേരളത്തിലെ നാടൻ കളികൾആധുനിക കവിത്രയംരാമായണംമഹാത്മാ ഗാന്ധിഒ.എൻ.വി. കുറുപ്പ്ചന്ദ്രൻനാഷണൽ സർവ്വീസ് സ്കീംമഞ്ഞപ്പിത്തംകേരളംശ്രീനാരായണഗുരുമുഹമ്മദ്കർമ്മല മാതാവ്ഇന്ത്യയുടെ ഭരണഘടനദശപുഷ്‌പങ്ങൾസുഗതകുമാരിലൈംഗികബന്ധംഅനിൽ അംബാനിഅൽഫോൻസാമ്മ