അക്കാരിയേസീ

(Achariaceae എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സപുഷ്പികളിൽപ്പെടുന്ന ഒരു സസ്യകുടുംബമാണ് അക്കാരിയേസീ (Achariaceae). ഈ സസ്യകുടുംബത്തിൽ 28 ജീനസ്സുകളിലായി ഏകദേശം 101 സ്പീഷിസുകളാണുള്ളത്. ഈ സസ്യകുടുംബത്തിൽ ഓഷധികളും ചെടികളും മരങ്ങളും ഉൾപ്പെടുന്നു. 

അക്കാരിയേസീ
Pangium edule
ശാസ്ത്രീയ വർഗ്ഗീകരണം e
കിങ്ഡം:സസ്യലോകം
ക്ലാഡ്:ട്രക്കിയോഫൈറ്റ്
ക്ലാഡ്:സപുഷ്പി
ക്ലാഡ്:യൂഡികോട്സ്
ക്ലാഡ്:റോസിഡുകൾ
Order:മാൽപീഗൈൽസ്
Family:Achariaceae
Harms[1]
Type genus
Acharia
Gynocardia odorata, ദക്ഷിണേഷ്യയിൽ നിന്നുള്ള ഒരു സസ്യം, Flacourtiaceae സസ്യകുടുംബത്തിൽ നേരത്തെ വർഗ്ഗീകരിക്കപ്പെട്ടിരുന്നു, എന്നാൽ ഇപ്പോൾ ഈ കുടുംബത്തിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=അക്കാരിയേസീ&oldid=3284534" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ