2019-ലെ ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പ്

ഇന്ത്യയിലെ പതിനേഴാം ലോക സഭയെ തിരഞ്ഞെടുക്കാനുള്ള പൊതുതിരഞ്ഞെടുപ്പ്

ഇന്ത്യയിലെ പതിനേഴാം ലോക സഭയെ തിരഞ്ഞെടുക്കാനുള്ള പൊതുതിരഞ്ഞെടുപ്പ്2019 ഏപ്രിൽ മെയ് മാസങ്ങളിൽ നടക്കാൻ പോവുകയാണ്.ഇതോടൊപ്പം തന്നെയാണ് ആന്ധ്രാപ്രദേശ്‌, അരുണാചൽ പ്രദേശ്, ഒഡീഷ, സിക്കിം എന്നീ സംസ്ഥാന നിയമസഭയിലേക്കുമുള്ള തിരഞ്ഞെടുപ്പുകൾ നടക്കുന്നത്[3] .

Indian general election, 2019

← 2014April - May 20192024 →

543 seats in the Lok Sabha
ഭൂരിപക്ഷത്തിനു വേണ്ട സീറ്റുകൾ 272
അഭിപ്രായ സർവേകൾ
 
നായകൻNarendra ModiRahul Gandhi
പാർട്ടിബിജെപികോൺഗ്രസ്
സഖ്യംഎൻ.ഡി.എ.UPA
Leader since10 June 201311 December 2017
സീറ്റ് VaranasiAmethi
മുൻപ് 28244
Current seats272[1]48[2]

Constituencies of the Lok Sabha

നിലവിലെ Prime Minister

Narendra Modi
ബിജെപി



ഇലക്ഷൻ സംവിധാനം

543 അംഗങ്ങളെയാണ് 543 ലോകസഭാ മണ്ഡലങ്ങളിൽ നിന്നായി ലോക്‌സഭയിലേക്ക് വോട്ട് ചെയ്ത തിരഞ്ഞെടുക്കുന്നത്. ഇതിനു പുറമെ രണ്ടു പേരെ രാഷ്ട്രപതി നാമനിർദ്ദേശം ചെയ്യുകയും ചെയ്യുന്നു.[4]

മൊത്തം സീറ്റുകൾ സംസ്ഥാനം , കേന്ദ്ര ഭരണ പ്രദേശങ്ങൾ തിരിച്ചു

നമ്പർസംസ്ഥാനംസീറ്റുകളുടെ എണ്ണംകോൺഗ്രസ്എൻ.ഡി.എ.മറ്റു കക്ഷികൾ
1ഉത്തർ പ്രദേശ്80
2മഹാരാഷ്ട്ര48
3ആന്ധ്ര പ്രദേശ്25
4തെലുങ്കാന17
5പശ്ചിമ  ബംഗാൾ42
6ബീഹാർ40
7തമിഴ്നാട്39
8മധ്യപ്രദേശ്29
9കർണാടകം28
10ഗുജറാത്ത്26
11രാജസ്ഥാൻ25
12ഒറീസ21
13കേരളം]]20
14ആസ്സാം14
15ജാർഖണ്ഡ്14
16പഞ്ചാബ്13
17ഛത്തീസ്ഗഢ്11
18ഹരിയാന10
19ഡൽഹി7
20ജമ്മു  & കാശ്മീർ6
21ഉത്തരാഖണ്ഡ്5
22ഹിമാചൽ  പ്രദേശ്4
23അരുണാചൽ  പ്രദേശ്2
23ഗോവ2
24മണിപ്പൂർ2
25മേഘാലയ2
26ത്രിപുര2
27മിസോറം1
28നാഗാലാ‌ൻഡ്1
29സിക്കിം1
30ആൻഡമാൻ  & നിക്കോബാർ(UT)1
31ചണ്ഡീഗഡ്(UT)1
32ദാദ്ര  & നാഗർ ഹവേലി(UT)1
33ദാമൻ  & ഡിയു(UT)1
34ലക്ഷദ്വീപ്(UT)1
35പോണ്ടിച്ചേരി(UT)  1
മൊത്തം സീറ്റുകൾ543


അഭിപ്രായ സർവെകൾ

അടുത്ത ഇന്ത്യൻ പൊതുതിരഞ്ഞെടുപ്പിന് മുമ്പായി, വിവിധ ഏജൻസികൾ ഇന്ത്യയിലുളള വോട്ടിംഗ് എങ്ങനെയാണെന്ന് കണക്കാക്കാൻ അഭിപ്രായ വോട്ടെടുപ്പ് നടത്തുന്നു.അത്തരം തിരഞ്ഞെടുപ്പുകളുടെ .ഈ അഭിപ്രായ വോട്ടെടുപ്പുകളുടെ തീയതി പരിധി 2014 ഏപ്രിൽ-മെയ് മാസങ്ങളിലായി നടന്ന 2014-ലെ ഇന്ത്യൻ പൊതു തിരഞ്ഞെടുപ്പ് മുതൽ ഇന്നത്തെ തീയതി വരെയുള്ളതാണ്.

DatePolling agencyNDAUPAOthersLead
Aug 2018

India Today- Karvy

255248467
228224914
281122140141
May 2018ABP News-CSDS274164105110
Jan 2018Republic-CVoter Archived 2018-06-29 at the Wayback Machine.33589119216
Jan 2018India Today309102132177
Jan 2018ABP News-CSDS Archived 2019-03-24 at the Wayback Machine.301127115174
Aug 2017India Today34975119230
Jan 2017India Today37060123237
Aug 2016India Today30494145159
Feb 2016India Today286110147139
Aug 2015India Today28881174114
Apr–May 2014General election results33660147276

അവലംബങ്ങൾ

🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ