2016 ഐ.സി.സി. വേൾഡ് ട്വന്റി 20

രാജ്യാന്തര ക്രിക്കറ്റ് സമിതിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ട്വന്റി20 ലോകകപ്പിന്റെ ആറാമത് പതിപ്പാണ് ട്വന്റി 20 ലോകകപ്പ് 2016 .2016 മാർച്ച് 8 ന് ആരംഭിച്ച ഈ ടൂർണ്ണമെന്റിന് ഇന്ത്യയിലെ ഏഴ് നഗരങ്ങൾ വേദിയായി[1]. 2016 ഏപ്രിൽ 3ന് കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസ് സ്റ്റേഡിയത്തിൽ വെച്ച് നടന്ന കലാശപ്പോരാട്ടത്തിൽ ഇംഗ്ലണ്ടിനെ നാല് വിക്കറ്റുകൾക്ക് പരാജയപ്പെടുത്തി വെസ്റ്റ് ഇൻഡീസ് ചാമ്പ്യന്മാരായി[2].2014 ലെ ട്വന്റി20 ലോകകപ്പിലെപ്പോലെതന്നെ ഐ.സി.സി.യുടെ സ്ഥിരാംഗങ്ങളായ 10 ടീമുകളും യോഗ്യതാമൽസരം കളിച്ചെത്തുന്ന 6 അസോസിയേറ്റ് ടീമുകളുമാണ് ഈ പരമ്പരയിലും പങ്കെടുത്തത്[3].ഇന്ത്യൻ താരം വിരാട് കോഹ്‌ലിയെ പരമ്പരയുടെ താരമായി ഐ.സി.സി പ്രഖ്യാപിച്ചു.

ട്വന്റി 20 ലോകകപ്പ് 2016
തീയതിമാർച്ച് 8–ഏപ്രിൽ 3
സംഘാടക(ർ)അന്താരാഷ്ട്ര ക്രിക്കറ്റ് സമിതി
ക്രിക്കറ്റ് ശൈലിട്വന്റി20
ടൂർണമെന്റ് ശൈലി(കൾ)ഗ്രൂപ്പ് ഘട്ടം, നോക്കൗട്ട്
ആതിഥേയർ ഇന്ത്യ
ജേതാക്കൾവെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ബോർഡ് വെസ്റ്റ് ഇൻഡീസ് (രണ്ടാം തവണ)
പങ്കെടുത്തവർ16
ആകെ മത്സരങ്ങൾ35
ടൂർണമെന്റിലെ കേമൻഇന്ത്യ വിരാട് കോഹ്‌ലി
ഏറ്റവുമധികം റണ്ണുകൾബംഗ്ലാദേശ് തമീം ഇക്ബാൽ (295)
ഏറ്റവുമധികം വിക്കറ്റുകൾഅഫ്ഗാനിസ്താൻ മുഹമ്മദ് നബി (12)
ഔദ്യോഗിക വെബ്സൈറ്റ്www.icc-cricket.com
← 2014
2020 →

ടീമുകൾ

യോഗ്യതരാജ്യം
ആതിഥേയ ടീം ഇന്ത്യ
ഐ.സി.സി. സ്ഥിരാംഗങ്ങൾ ഓസ്ട്രേലിയ
 ഇംഗ്ലണ്ട്
 ന്യൂസിലൻഡ്
 പാകിസ്താൻ
 ദക്ഷിണാഫ്രിക്ക
 ശ്രീലങ്ക
 വെസ്റ്റ് ഇൻഡീസ്
 ബംഗ്ലാദേശ്
 സിംബാബ്‌വെ
യോഗ്യതാമൽസരം കളിച്ചെത്തിയ ടീമുകൾ സ്കോട്ട്ലൻഡ്
 അയർലണ്ട്
ഹോങ്കോങ്
 നെതർലൻഡ്സ്
 അഫ്ഗാനിസ്താൻ
ഒമാൻ

വേദികൾ

കൊൽക്കത്തബെംഗളൂരുമുംബൈധരംശാല
ഈഡൻ ഗാർഡൻസ്എം. ചിന്നസ്വാമി സ്റ്റേഡിയംവാങ്കഡെ സ്റ്റേഡിയംഎച്ച്.പി.സി.എ.സ്റ്റേഡിയം
ശേഷി: 66,349ശേഷി: 40,000ശേഷി: 32,000ശേഷി: 23,000
ന്യൂ ഡെൽഹിമൊഹാലിനാഗ്പൂർ
ഫിറോസ് ഷാ കോട്ട്‌ലപി.സി.എ സ്റ്റേഡിയംവിദർഭ ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയം
ശേഷി: 40,715ശേഷി: 26,950ശേഷി: 45,000
വേദിനഗരംശേഷിമൽസരങ്ങൾ
ഈഡൻ ഗാർഡൻസ്കൊൽക്കത്ത66,3494 (ഫൈനൽ ഉൾപ്പെടെ)
എം. ചിന്നസ്വാമി സ്റ്റേഡിയംബെംഗളൂരു40,0003
വാങ്കഡെ സ്റ്റേഡിയംമുംബൈ32,0004 (സെമി ഫൈനൽ ഉൾപ്പെടെ)
എച്ച്.പി.സി.എ സ്റ്റേഡിയംധരംശാല23,0008
ഫിറോസ് ഷാ കോട്ട്‌ല സ്റ്റേഡിയംന്യൂ ഡെൽഹി40,7154 (സെമി ഫൈനൽ ഉൾപ്പെടെ)
പി.സി.എ സ്റ്റേഡിയംമൊഹാലി26,9503
വി.സി.എ സ്റ്റേഡിയംനാഗ്പൂർ45,0009

മത്സരങ്ങൾ

സന്നാഹ മത്സരങ്ങൾ

ലോകകപ്പ് മത്സരങ്ങൾ ആരംഭിക്കുന്നതിനു മുൻപ് താഴെ പറയുന്ന 17 സന്നാഹ മത്സരങ്ങൾ നടന്നു.

സന്നാഹ മത്സരങ്ങൾ
മാർച്ച് 3 2016
Scorecard
v
ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ XI
113/3 (14)
റിച്ച്മണ്ട് മുതുംബമി 50 (51)
സ്രേസ്ത് നിർമോഹി 2/11 (4)
പ്രശാന്ത് ചോപ്ര 41 (25)
ഡൊണാൾഡ് ടിരിപാനൊ 2/34 (4)
ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ XI 7 വിക്കറ്റിന് വിജയിച്ചു.
എച്ച്.പി.സി.എ സ്റ്റേഡിയം, ധരംശാല

മാർച്ച് 3 2016
Scorecard
 ഹോങ്കോങ്ങ്
120/7 (20)
v
മാർക്ക് ചാപ്മാൻ 64* (53)
ടിം മുർത്താഗ് 2/21 (4)
വില്യം പോർട്ടർഫീൽഡ് 75* (36)
അയർലണ്ട്  10 വിക്കറ്റിന് വിജയിച്ചു.
എച്ച്.പി.സി.എ സ്റ്റേഡിയം, ധരംശാല

മാർച്ച് 4 2016
Scorecard
ഒമാൻ 
161/6 (20)
v
 സ്കോട്ട്ലൻഡ്
147/7 (20)
സീഷാൻ മക്സൂദ് 58 (42)
മാർക്ക് വാട്ട് 3/36 (5)
ജോർജ് മുൺസെ 48* (30)
അജയ് ലാൽഛേത 3/26 (4)
ഒമാൻ  17 റൺസിന് വിജയിച്ചു.
പി.സി.എ സ്റ്റേഡിയം, മൊഹാലി

മാർച്ച് 4 2016
Scorecard
v
സമിയുള്ള ഷെന്വാരി 42 (39)
ലോഗൻ വാൻ ബീക് 2/24 (3)
ടോം കൂപ്പർ 50* (37)
മുഹമ്മദ് നബി 1/23 (4)

മാർച്ച് 5 2016
Scorecard
v
ഗാരി വിൽസൺ 38 (35)
തെൻഡായ് ചതാര 2/33 (4)
ഹാമിൽട്ടൺ മസാകഡ്സ 68* (49)
ക്രെയ്ഗ് യങ് 1/18 (3)

മാർച്ച് 5 2016
Scorecard
ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ XI
105 (18.5)
v
 ഹോങ്കോങ്ങ്
109/9 (20)
അങ്കുഷ് ബെയ്ൻ 31 (14)
നദീം അഹമ്മദ് 3/15 (3.5)
റയാൻ കാംപ്ബെൽ 46 (42)
സുമീത് വർമ്മ 3/5 (2)
 ഹോങ്കോങ്ങ് ഒരു വിക്കറ്റിന് വിജയിച്ചു.
എച്ച്.പി.സി.എ സ്റ്റേഡിയം, ധരംശാല

മാർച്ച് 6 2016
Scorecard
സ്കോട്ട്ലൻഡ് 
133/3 (15.1 )
v
സ്റ്റെഫാൻ മെയ്ബർഗ് 58 (43)
സഫ്യാൻ ഷറിഫ് 2/30 (3)
മഴമൂലം മൽസരം ഉപേക്ഷിച്ചു.
പി.സി.എ സ്റ്റേഡിയം, മൊഹാലി

മാർച്ച് 6 2016
Scorecard
v
 ഒമാൻ
മഴമൂലം മൽസരം ഉപേക്ഷിച്ചു.
പി.സി.എ സ്റ്റേഡിയം, മൊഹാലി

മാർച്ച് 10 2016
Scorecard
v
കോളിൻ മൺറോ 67 (34)
ദസുൺ ശനക 2/48 (4)
ലാഹിരു തിരിമാന്നെ 41 (29)
ആദം മിൽനെ 3/26 (4)

മാർച്ച് 10 2016
Scorecard
ഇന്ത്യ 
185/5 (20)
v
രോഹിത് ശർമ 98* (57)
ജെറോം ടെയ്‌ലർ 2/26 (4)
ക്രിസ് ഗെയ്ൽ 20 (11)
പവൻ നെഗി 2/15 (4)
ഇന്ത്യ  45 റൺസിന് വിജയിച്ചു.
ഈഡൻ ഗാർഡൻസ്, കൊൽക്കത്ത

മാർച്ച് 12 2016
Scorecard
v
കെയ്ൻ വില്യംസൺ 63 (39)
അദിൽ റഷിദ് 3/15 (4)
ജേസൺ റോയ് 55 (36)
മിച്ചൽ സാന്റ്നർ 2/24 (4)
 ഇംഗ്ലണ്ട് 6 വിക്കറ്റിന് വിജയിച്ചു.
വാങ്കഡെ സ്റ്റേഡിയം, മുംബൈ

മാർച്ച് 12 2016
Scorecard
v
ബംഗാൾ ക്രിക്കറ്റ് ടീം
സുരക്ഷാപ്രശ്നങ്ങളെത്തുടർന്ന് മൽസരം ഉപേക്ഷിച്ചു.
ഈഡൻ ഗാർഡൻസ്, കൊൽക്കത്ത

മാർച്ച് 12 2016
Scorecard
v
ഇന്ത്യ 
192/3 (20)
ജെ.പി. ഡുമിനി 67 (44)
ഹർദ്ദിക് പാണ്ഡ്യ 3/36 (4)
ശിഖർ ധവൻ 73 (53)
കൈൽ ആബട്ട് 1/32 (4)


മാർച്ച് 14 2016
Scorecard
v
മുംബൈ ക്രിക്കറ്റ് അസോസിയേഷൻ XI
163/6 (20)
ജോ റൂട്ട് 48 (34)
ഡേവിഡ് വില്ലി 3/35 (4)
ജയ് ബിസ്ത 51 (37)
റീസ് ടോപ്ലി 2/26 (4)

മാർച്ച് 14 2016
Scorecard
v
മുഹമ്മദ് ഹഫീസ് 70* (49)
തിസര പെരേര 2/21 (2)
ലാഹിരു തിരിമാന്നെ 45 (37)
ഇമാദ് വസീം 4/25 (4)
പാകിസ്താൻ  15 റൺസിന് വിജയിച്ചു.
ഈഡൻ ഗാർഡൻസ്, കൊൽക്കത്ത

മാർച്ച് 15 2016
Scorecard
മുംബൈ ക്രിക്കറ്റ് അസോസിയേഷൻ XI
188/4 (20)
v
അഖിൽ ഹെർവാദ്കർ 61 (45)
ആരോൺ ഫാൻഗിസോ 1/18 (3)
ഫാഫ് ഡു പ്ലെസിസ് 65 (40)
വിശാൽ ദബോൽക്കർ 1/25 (3)

പ്രാഥമിക റൗണ്ട്

ഗ്രൂപ്പ് എ

9 March
Scorecard
v
തമീം ഇക്ബാൽ 83* (58)
ടിം വാൻ ഡെർ ഗുട്ടൻ 3/21 (4)
പീറ്റർ ബോറൻ 30 (28)
ഷക്കീബ് അൽ ഹസൻ 2/29 (4)
  • ടോസ് നേടിയ നെതർലന്റ്സ് ഫീൽഡിംഗ് തിരഞ്ഞെടുത്തു.

9 March
Scorecard
v
 ഒമാൻ
157/8 (19.4)
ഗാരി വിൽസൺ 38 (34)
മുനിസ് അൻസാരി 3/37 (4)
സീഷാൻ മക്സൂദ് 38 (33)
ആൻഡി മക്ബ്രൈൻ 2/15 (3)
 ഒമാൻ 2 വിക്കറ്റിന് വിജയിച്ചു.
എച്ച്.പി.സി.എ സ്റ്റേഡിയം, ധരംശാല
കളിയിലെ താരം: അമീർ അലി (ഒമാൻ)
  • ടോസ് നേടിയ അയർലന്റ് ബാറ്റിംഗ് തിരഞ്ഞെടുത്തു.

11 March
Scorecard
ഒമാൻ 
v
മഴമൂലം മൽസരം ഉപേക്ഷിച്ചു.
എച്ച്.പി.സി.എ സ്റ്റേഡിയം, ധരംശാല
  • * ഈ മൽസരം ഉപേക്ഷിച്ചതോടെ നെതർലന്റ്സ് ടൂർണമെന്റിൽനിന്നും പുറത്തായി''

11 March
Scorecard
v
തമീം ഇക്ബാൽ 47 (26)
ജോർജ് ഡോക്ക്റെൽ 1/18 (2)
മഴമൂലം മൽസരം ഉപേക്ഷിച്ചു.
എച്ച്.പി.സി.എ സ്റ്റേഡിയം, ധരംശാല
  • ടോസ് നേടിയ അയർലന്റ് ഫീൽഡിംഗ് തിരഞ്ഞെടുത്തു.
  • * ഈ മൽസരം ഉപേക്ഷിച്ചതോടെ അയർലൻഡ് ടൂർണമെന്റിൽനിന്നും പുറത്തായി''

13 March
Scorecard
v
സ്റ്റെഫാൻ മയ്ബർഗ് 27 (18)
ജോർജ്ജ് ഡോക്രെൽ 3/7 (2)
പോൾ സ്റ്റിർലിങ് 15 (7)
പോൾ വാൻ മീക്റെൻ 4/11 (2)
 നെതർലൻഡ്സ് 12 റൺസിന് വിജയിച്ചു (D/L).
എച്ച്.പി.സി.എ സ്റ്റേഡിയം, ധരംശാല
കളിയിലെ താരം: .പോൾ വാൻ മീക്റെൻ
  • ടോസ് നേടിയ അയർലന്റ് ഫീൽഡിംഗ് തിരഞ്ഞെടുത്തു
  • മഴമൂലം മൽസരം ഇരുടീമുകൾക്കും ആറ് ഓവർ വീതമാക്കി ചുരുക്കി.

13 March
Scorecard
v
ഒമാൻ
65/9 (12/12)
തമീം ഇക്ബാൽ 103* (63)
ഖാവർ അലി 1/24 (3)
ജതിന്ദർ സിങ് 25 (20)
ഷക്കീബ് അൽ ഹസൻ 4/15 (3)
ബംഗ്ലാദേശ് 54 റൺസിന് വിജയിച്ചു (D/L).
എച്ച്.പി.സി.എ സ്റ്റേഡിയം, ധരംശാല
കളിയിലെ താരം: തമീം ഇക്ബാൽ
  • ടോസ് നേടിയ ഒമാൻ ഫീൽഡിങ് തിരഞ്ഞെടുത്തു.
  • മഴമൂലം ഒമാന്റെ വിജയലക്ഷ്യം 12 ഓവറിൽ 120 റൺസ് ആക്കി പുനർനിർണയിച്ചു.
  • ഈ മൽസരത്തിലെ വിജയത്തോടെ ബംഗ്ലാദേശ് സൂപ്പർ 10 റൗണ്ടിൽ പ്രവേശിച്ചു.

ഗ്രൂപ്പ് ബി

8 March
Scorecard
v
ഹോങ്കോങ്ങ് 
144/6 (20)
വൂസി സിബാൻഡ 59 (46)
തൻവീർ അഫ്സൽ 2/19 (4)
ജാമീ ആറ്റ്കിൻസൺ 53 (44)
ഡൊണാൾഡ് ടിരിപാനോ 2/27 (4)
 സിംബാബ്‌വെ 14 റൺസിന് വിജയിച്ചു.
വി.സി.എ സ്റ്റേഡിയം, നാഗ്‌പൂർ
കളിയിലെ താരം: വൂസി സിബാൻഡ
  • ടോസ് നേടിയ ഹോങ് കോങ് ഫീൽഡിംഗ് തിരഞ്ഞെടുത്തു.

8 March
Scorecard
v
 സ്കോട്ട്ലൻഡ്
156/5 (20)
മുഹമ്മദ് ഷെഹ്സാദ് 61 (39)
അലസ്ദെയ്ർ ഇവാൻസ് 1/24 (4)
ജോർജ് മൺസെ 41 (29)
റഷിദ് ഖാൻ 2/28 (4)
അഫ്ഗാനിസ്താൻ  14 റൺസിന് വിജയിച്ചു.
വി.സി.എ സ്റ്റേഡിയം, നാഗ്‌പൂർ
കളിയിലെ താരം: മുഹമ്മദ് ഷെഹ്സാദ്
  • ടോസ് നേടിയ അഫ്ഗാനിസ്ഥാൻ ബാറ്റിംഗ് തിരഞ്ഞെടുത്തു.

10 March
Scorecard
v
സ്കോട്ട്ലൻഡ് 
136 (19.4)
സീൻ വില്യംസ് 53 (36)
മാർക്ക് വാട്ട് 2/21 (4)
റിച്ചി ബെറിങ്ടൺ 36 (39)
വെല്ലിംഗ്ടൺ മസാകഡ്സ 4/28 (4)
 സിംബാബ്‌വെ 11 റൺസിന് വിജയിച്ചു.
വി.സി.എ സ്റ്റേഡിയം, നാഗ്‌പൂർ
കളിയിലെ താരം: വെല്ലിംഗ്ടൺ മസാകഡ്സ
  • ടോസ് നേടിയ സിംബാബ്വെ ബാറ്റിംഗ് തിരഞ്ഞെടുത്തു.
  • * ഈ മൽസരത്തിലെ പരാജയത്തോടെ സ്കോട്ട്ലന്റ് ടൂർണമെന്റിൽനിന്നും പുറത്തായി''

10 March
Scorecard
 ഹോങ്കോങ്ങ്
116/6 (20)
v
അൻഷുമാൻ റത്ത് 28 (31)
മുഹമ്മദ് നബി 4/20 (4)
മുഹമ്മദ് ഷെഹ്സാദ് 41 (40)
റയാൻ കാമ്പ്ബെൽ 2/28 (4)
അഫ്ഗാനിസ്താൻ  6 വിക്കറ്റിന് വിജയിച്ചു.
വി.സി.എ സ്റ്റേഡിയം, നാഗ്‌പൂർ
കളിയിലെ താരം: മുഹമ്മദ് നബി
  • ടോസ് നേടിയ ഹോങ്കോങ് ബാറ്റിംഗ് തിരഞ്ഞെടുത്തു.
  • * ഈ മൽസരത്തിലെ പരാജയത്തോടെ ഹോങ്കോങ് ടൂർണമെന്റിൽനിന്നും പുറത്തായി''

12 March
Scorecard
v
മുഹമ്മദ് നബി 52 (32)
ടിനാഷേ പന്യങ്കാര 3/32 (4)
ടിനാഷേ പന്യങ്കാര 17* (12)
റഷിദ് ഖാൻ 3/11 (4)
  • ടോസ് നെടിയ അഫ്ഗാനിസ്താൻ ബാറ്റിംഗ് തിരഞ്ഞെടുത്തു.
  • *ഈ മൽസരത്തിലെ വിജയത്തോടെ അഫ്ഗാനിസ്താൻ സൂപ്പർ 10 റൗണ്ടിൽ പ്രവേശിച്ചു:സിംബാബ്വെ ടൂർനമെന്റിൽ നിന്നും പുറത്തായി .

12 March
Scorecard
ഹോങ്കോങ്ങ് 
127/7 (20)
v
 സ്കോട്ട്ലൻഡ്
78/2 (8)
മാർക്ക് ചാപ്മാൻ 40 (41)
മാറ്റ് മചാൻ 2/26 (4)
മാത്യു ക്രോസ് 22 (14)
നദീം അഹമദ് 1/20 (2)
 സ്കോട്ട്ലൻഡ് 8 വിക്കറ്റിന് വിജയിച്ചു (D/L).
വി.സി.എ സ്റ്റേഡിയം, നാഗ്‌പൂർ
കളിയിലെ താരം: മാറ്റ് മചാൻ
  • ടോസ് നേടിയ ഹോങ്കോങ് ബാറ്റിംഗ് തിരഞ്ഞെടുത്തു.

രണ്ടാം റൗണ്ട്

യോഗ്യതരാജ്യം
ആതിഥേയ ടീം  ഇന്ത്യ
ഐ.സി.സി. സ്ഥിരാംഗങ്ങൾ  ഓസ്ട്രേലിയ
 ഇംഗ്ലണ്ട്
 ന്യൂസിലൻഡ്
 പാകിസ്താൻ
 ദക്ഷിണാഫ്രിക്ക
 ശ്രീലങ്ക
 വെസ്റ്റ് ഇൻഡീസ്
ആദ്യ റൗണ്ടിൽ വിജയിച്ച ടീമുകൾ  ബംഗ്ലാദേശ്
 അഫ്ഗാനിസ്താൻ


ഗ്രൂപ്പ് 1

ടീംPldWLTNRNRRPts
 വെസ്റ്റ് ഇൻഡീസ്43100+0.3596
 ഇംഗ്ലണ്ട്43100+0.1456
 ദക്ഷിണാഫ്രിക്ക42200+0.6514
 ശ്രീലങ്ക41300-0.461 2
 അഫ്ഗാനിസ്താൻ41300-0.7152
16 March
Scorecard
v
ജോ റൂട്ട് 48 (36)
ആന്ദ്രേ റസ്സൽ 2/36 (4)
ക്രിസ് ഗെയ്ൽ 100* (48)
ആദിൽ റഷിദ് 1/20 (2)
 വെസ്റ്റ് ഇൻഡീസ് 6 വിക്കറ്റിന് വിജയിച്ചു.
വാങ്കഡെ സ്റ്റേഡിയം, മുംബൈ
അമ്പയർമാർ: ക്രിസ് ഗഫാനി, റോഡ് ടക്കർ
കളിയിലെ താരം: ക്രിസ് ഗെയ്ൽ
  • ടോസ് നേടിയ വെസ്റ്റ് ഇൻഡീസ് ഫീൽഡിംഗ് തിരഞ്ഞെടുത്തു.

17 March
Scorecard
v
അസ്ഘർ സ്റ്റാനിക്സായ് 62 (47)
തിസര പെരേര 3/33 (4)
ശ്രീലങ്ക  6 വിക്കറ്റിന് വിജയിച്ചു
ഈഡൻ ഗാർഡൻസ്, കൊൽക്കത്ത
അമ്പയർമാർ: ബ്രൂസ് ഓക്സെൻഫോഡ് , ജോയൽ വിൽസൺ
കളിയിലെ താരം: തിലകരത്നെ ദിൽഷാൻ
  • ടോസ് നേടിയ അഫ്ഗാനിസ്ഥാൻ ബാറ്റിംഗ് തിരഞ്ഞെടുത്തു.

18 March
Scorecard
v
ഹാഷിം ആംല 58 (31)
മൊയീൻ അലി 2/34 (4)
ജോ റൂട്ട് 83 (44)
കൈൽ ആബട്ട് 3/41 (3.4)
ഇംഗ്ലണ്ട്  2 വിക്കറ്റിന് വിജയിച്ചു.
വാങ്കഡെ സ്റ്റേഡിയം, മുംബൈ
അമ്പയർമാർ: എസ് രവി, പോൾ റൈഫൽ
കളിയിലെ താരം: ജോ റൂട്ട്
  • ടോസ് നേടിയ ഇംഗ്ലണ്ട് ഫീൽഡിംഗ് തിരഞ്ഞെടുത്തു.

20 March
Scorecard
v
എ.ബി. ഡി വില്ലിയേഴ്‌സ് 64 (29)
ആമിർ ഹംസ 1/25 (3)
മുഹമ്മദ് ഷെഹ്സാദ് 44(19)
ക്രിസ് മോറിസ് 4/27 (4)
ദക്ഷിണാഫ്രിക്ക  37 റൺസിന് വിജയിച്ചു.
വാങ്കഡെ സ്റ്റേഡിയം, മുംബൈ
അമ്പയർമാർ: ക്രിസ് ഗഫാനി , പോൾ റെയ് ഫൽ
കളിയിലെ താരം: ക്രിസ് മോറിസ്
  • ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിംഗ് തിരഞ്ഞെടുത്തു.

20 March
Scorecard
v
തിസര പെരെര 40 (29)
സാമുവൽ ബദ്രി 3/12 (4)
ആന്ദ്രെ ഫ്ലെച്ചർ 84 (64)
മിലിന്ദ സിരിവർദ്ധന 2/33 (4)
 വെസ്റ്റ് ഇൻഡീസ് 7 വിക്കറ്റിന് വിജയിച്ചു.
എം. ചിന്നസ്വാമി സ്റ്റേഡിയം, ബെംഗളൂരു
അമ്പയർമാർ: അലീം ദാർ , ജോഹൻ ക്ലൊയെറ്റ്
കളിയിലെ താരം: ആന്ദ്രെ ഫ്ലെച്ചർ
  • ടോസ് നേടിയ വെസ്റ്റ് ഇൻഡീസ് ഫീൽഡിംഗ് തിരഞ്ഞെടുത്തു.

23 March
Scorecard
v
മൊയീൻ അലി 41* (33)
മുഹമ്മദ് നബി 2/17 (4)
ഷഫീഖുള്ള 35* (20)
ഡേവിഡ് വില്ലി 2/23 (4)
ഇംഗ്ലണ്ട്  15 റൺസിന് വിജയിച്ചു.
ഫിറോസ് ഷാ കോട്ട്‌ല, ന്യൂ ഡൽഹി
അമ്പയർമാർ: എസ്.രവി, റോഡ് ടക്കർ
കളിയിലെ താരം: മൊയീൻ അലി
  • ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തിരഞ്ഞെടുത്തു.
  • 'ഈ മൽസരത്തിലെ പരാജയത്തോടെ അഫ്ഗാനിസ്താൻ ടൂർണമെന്റിൽനിന്നും പുറത്തായി[4].'

25 March
Scorecard
v
മർലോൺ സാമുവൽസ് 43 (44)
ഇമ്രാൻ താഹിർ 2/13 (4)
 വെസ്റ്റ് ഇൻഡീസ് 3 വിക്കറ്റിന് വിജയിച്ചു.
വി.സി.എ സ്റ്റേഡിയം, നാഗ്‌പൂർ
അമ്പയർമാർ: ഇയാൻ ഗൗൾഡ് , റിച്ചാഡ് കെറ്റിൽബെറോ
കളിയിലെ താരം: മർലോൺ സാമുവൽസ്
  • ടോസ് നേടിയ വെസ്റ്റ് ഇൻഡീസ് ഫീൽഡിംഗ് തിരഞ്ഞെടുത്തു.
  • 'ഈ മൽസരത്തിലെ വിജയത്തോടെ വെസ്റ്റ് ഇൻഡീസ് സെമിഫൈനലിൽ പ്രവേശിച്ചു[5]

26 March
Scorecard
v
ജോസ് ബട്ട്ലർ 66* (37)
ജെഫ്രി വാൻഡർസെ 2/26 (4)
ഏഞ്ചലോ മാത്യൂസ് 73* (53)
ക്രിസ് ജോർദാൻ 4/28 (4)
ഇംഗ്ലണ്ട്  10 റൺസിന് വിജയിച്ചു.
ഫിറോസ് ഷാ കോട്ട്‌ല, ന്യൂ ഡൽഹി
അമ്പയർമാർ: പോൾ റീഫൽ, റോഡ് ടക്കർ
കളിയിലെ താരം: ജോസ് ബട്ട്ലർ
  • ടോസ് നേടിയ ശ്രീലങ്ക ഫീൽഡിംഗ് തിരഞ്ഞെടുത്തു.
  • 'ഈ മൽസരത്തിലെ വിജയത്തോടെ ഇംഗ്ലണ്ട് സെമിഫൈനലിൽ പ്രവേശിച്ചു;ശ്രീലങ്ക, ദക്ഷിണാഫ്രിക്ക ടീമുകൾ ടൂർണമെന്റിൽനിന്നും പുറത്തായി[6]

27 March
Scorecard
v
നജീബുള്ള സദ്രാൻ 48*(40)
സാമുവൽ ബദ്രി 3/14 (4)
 അഫ്ഗാനിസ്താൻ 6 റൺസിന് വിജയിച്ചു.
വി.സി.എ സ്റ്റേഡിയം, നാഗ്‌പൂർ
അമ്പയർമാർ: അലീം ദാർ, ബ്രൂസ് ഓക്സെൻഫോർഡ്
കളിയിലെ താരം: നജിബുള്ള സദ്രാൻ
  • ടോസ് നേടിയ വെസ്റ്റ് ഇൻഡീസ് ഫീൽഡിംഗ് തിരഞ്ഞെടുത്തു.

28 March
Scorecard
v
തിലകരത്നെ ദിൽഷാൻ 36 (40)
കൈൽ ആബട്ട് 2/14 (3.3)
ഹാഷിം ആംല 56 *(52)
സുരംഗ ലക്മൽ 1/28 (3.4)
ദക്ഷിണാഫ്രിക്ക  8 വിക്കറ്റിന് വിജയിച്ചു.
ഫിറോസ് ഷാ കോട്ട്‌ല, ന്യൂ ഡൽഹി
അമ്പയർമാർ: എസ്.രവി, റോഡ് ടക്കർ
കളിയിലെ താരം: ആരോൺ ഫാങിസോ (ദക്ഷിണാഫ്രിക്ക)
  • ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഫീൽഡിങ് തിരഞ്ഞെടുത്തു.

ഗ്രൂപ്പ് 2

ടീംPldWLTNRNRRPts
 ന്യൂസിലൻഡ്44000+1.900 8
 ഇന്ത്യ43100-0.3056
 ഓസ്ട്രേലിയ42200+0.2334
 പാകിസ്താൻ43100-0.0932
 ബംഗ്ലാദേശ്40400-1.8050
15 March
Scorecard
v
ഇന്ത്യ 
79 (18.1)
കൊറേ ആൻഡേഴ്സൺ 34 (42)
ജസ്പ്രിത് ബൂമ്ര 1/15 (4)
എം.എസ്.ധോണി 30 (30)
മിച്ചൽ സാന്റ്നർ 4/11 (4)
 ന്യൂസിലൻഡ് 47 റൺസിന് വിജയിച്ചു.
വി.സി.എ സ്റ്റേഡിയം, നാഗ്‌പൂർ
അമ്പയർമാർ: കുമാർ ധർമ്മസേന , റിച്ചാഡ് ഇല്ലിങ്‌വർത്ത്
കളിയിലെ താരം: മിച്ചൽ സാന്റ്നർ
  • ടോസ് നേടിയ ന്യൂസിലൻഡ് ബാറ്റിംഗ് തിരഞ്ഞെടുത്തു.

16 March
Scorecard
v
മുഹമ്മദ് ഹഫീസ് 64 (42)
ടാസ്കിൻ അഹമദ് 2/32 (4)
  • ടോസ് നേടിയ പാകിസ്താൻ ബാറ്റിംഗ് തിരഞ്ഞെടുത്തു.

18 March
Scorecard
v
ഉസ്മാൻ ഖവാജ 38 (27)
മിച്ചൽ മക്ക്ലെനഗെൻ 3/17 (3)
  • ടോസ് നേടിയ ന്യൂസിലൻഡ് ബാറ്റിംഗ് തിരഞ്ഞെടുത്തു.

19 March
Scorecard
v
ഇന്ത്യ 
119/4 (15.5)
വിരാട് കോഹ്‌ലി 55* (37)
മുഹമ്മദ് സമി 2/17 (2)
ഇന്ത്യ  6 വിക്കറ്റിന് വിജയിച്ചു.
ഈഡൻ ഗാർഡൻസ്, കൊൽക്കത്ത
അമ്പയർമാർ: ഇയാൻ ഗൗൾഡ് , റിച്ചാഡ് കെറ്റിൽബെറോ
കളിയിലെ താരം: വിരാട് കോഹ്‌ലി
  • ടോസ് നേടിയ ഇന്ത്യ ഫീൽഡിംഗ് തിരഞ്ഞെടുത്തു.

21 March
Scorecard
v
മഹ്മദുള്ള റിയാദ് 49* (29)
ആദം സാമ്പ 3/23 (4)
ഉസ്മാൻ ഖവാജ 58 (45)
ഷക്കീബ് അൽ ഹസൻ 3/27 (4)
ഓസ്ട്രേലിയ  3 വിക്കറ്റിന് വിജയിച്ചു.
ചിന്നസ്വാമി സ്റ്റേഡിയം, ബെംഗളൂരു
അമ്പയർമാർ: ഇയാൻ ഗൗൾഡ് , റിച്ചാഡ് കെറ്റിൽബെറോ
കളിയിലെ താരം: ആദം സാമ്പ
  • ടോസ് നേടിയ ഓസ്ട്രേലിയ ഫീൽഡിംഗ് തിരഞ്ഞെടുത്തു.

22 March
Scorecard
v
മാർട്ടിൻ ഗപ്റ്റിൽ 80 (48)
മുഹമ്മദ് സമി 2/23 (4)
ഷർജീൽ ഖാൻ 47 (25)
ആദം മിൽനെ 2/26 (4)
  • ടോസ് നേടിയ ന്യൂസിലൻഡ് ബാറ്റിംഗ് തിരഞ്ഞെടുത്തു.
  • 'ഈ മൽസരത്തിലെ വിജയത്തോടെ ന്യൂസിലൻഡ് സെമിഫൈനലിൽ പ്രവേശിച്ചു[7].'

23 March
Scorecard
ഇന്ത്യ 
146/7 (20)
v
സുരേഷ് റെയ്ന 30 (23)
മുസ്താഫിസുർ റഹ്മാൻ 2/34 (4)
  • ടോസ് നേടിയ ബംഗ്ലാദേശ് ഫീൽഡിംഗ് തിരഞ്ഞെടുത്തു.
  • 'ഈ മൽസരത്തിലെ പരാജയത്തോടെ ബംഗ്ലാദേശ് ടൂർണമെന്റിൽനിന്നും പുറത്തായി[8].'

25 March
Scorecard
v
സ്റ്റീവ് സ്മിത്ത് 61* (43)
ഇമാദ് വസിം 2/31 (4)
ഖാലിദ് ലത്തീഫ് 46 (41)
ജെയിംസ് ഫോക്‌നർ 5/28 (4)
  • ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തിരഞ്ഞെടുത്തു.
  • 'ഈ മൽസരത്തിലെ പരാജയത്തോടെ പാകിസ്താൻ ടൂർണമെന്റിൽനിന്നും പുറത്തായി[9].'

26 March
Scorecard
v
കെയ്ൻ വില്യംസൺ 42 (32)
മുസ്താഫിസുർ റഹ്മാൻ 5/22 (4)
ശുവഗത ഹോം 16* (17)
ഗ്രാന്റ് ഏലിയറ്റ് 3/12 (4)
ന്യൂസിലൻഡ്  75 റൺസിന് വിജയിച്ചു.
ഈഡൻ ഗാർഡൻസ്, കൊൽക്കത്ത
അമ്പയർമാർ: മൈക്കൽ ഗോ, ജോൺ ക്ലോയേറ്റ്
കളിയിലെ താരം: കെയ്ൻ വില്യംസൺ
  • ടോസ് നേടിയ ന്യൂസിലൻഡ് ബാറ്റിങ് തിരഞ്ഞെടുത്തു.

27 March
Scorecard
v
ഇന്ത്യ 
161/4 (19.1)
ആരോൺ ഫിഞ്ച് 43 (34)
ഹാർദ്ദിക് പാണ്ഡ്യ 2/36 (4)
ഇന്ത്യ  6 വിക്കറ്റിന് വിജയിച്ചു.
പി.സി.എ സ്റ്റേഡിയം, മൊഹാലി
അമ്പയർമാർ: കുമാർ ധർമ്മസേന, മറൈസ് ഇറാസ്മസ്
കളിയിലെ താരം: വിരാട് കോഹ്‌ലി
  • ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തിരഞ്ഞെടുത്തു.
  • 'ഈ മൽസരത്തിലെ വിജയത്തോടെ ഇന്ത്യ സെമിഫൈനലിൽ പ്രവേശിച്ചു;ഓസ്ട്രേലിയ ടൂർണമെന്റിൽനിന്നും പുറത്തായി[10]

നോക്ക്ഔട്ട് ഘട്ടം

ഡൽഹി, മുംബൈ നഗരങ്ങളിലായാണ് സെമി ഫൈനൽ മൽസരങ്ങൾ നടന്നത്.[11].

സെമി ഫൈനൽ

30 മാർച്ച്
Scorecard
v
കോളിൻ മൺറോ 46 (32)
ബെൻ സ്റ്റോക്സ് 3/26 (4)
ജേസൺ റോയ് 78 (44)
ഇഷ് സോധി 2/42 (4)
 ഇംഗ്ലണ്ട് 7 വിക്കറ്റിന് വിജയിച്ചു.
ഫിറോസ് ഷാ കോട്ട്‌ല സ്റ്റേഡിയം, ഡെൽഹി
അമ്പയർമാർ: റോഡ് ടക്കർ, കുമാർ ധർമ്മസേന
കളിയിലെ താരം: ജേസൺ റോയ്
  • ടോസ് നേടിയ ഇംഗ്ലണ്ട് ഫീൽഡിങ് തിരഞ്ഞെടുത്തു.
31 മാർച്ച്
Scorecard
 ഇന്ത്യ
192/2 (20)
v
വിരാട് കോഹ്‌ലി 89* (45)
സാമുവൽ ബദ്രി 1/26 (4)
ലെൻഡൽ സിമ്മൺസ് 82*(51)
ആശിഷ് നെഹ്റ 1/24 (4)
 വെസ്റ്റ് ഇൻഡീസ് 7 വിക്കറ്റിന് വിജയിച്ചു.
വാങ്കഡെ സ്റ്റേഡിയം, മുംബൈ
അമ്പയർമാർ: ഇയാൻ ഗൗൾഡ്, റിച്ചാഡ് കെറ്റിൽബെറോ
കളിയിലെ താരം: ലെൻഡൽ സിമ്മൺസ്
  • ടോസ് നേടിയ വെസ്റ്റ് ഇൻഡീസ് ഫീൽഡിങ് തിരഞ്ഞെടുത്തു.

ഫൈനൽ

3 ഏപ്രിൽ
Scorecard
v
ജോ റൂട്ട് 54 (36)
കാർലോസ് ബ്രാത്വെയ്റ്റ് 3/23 (4)
മർലോൺ സാമുവൽസ് 85*(66)
ഡേവിഡ് വില്ലി 3/20 (4)
 വെസ്റ്റ് ഇൻഡീസ് 4 വിക്കറ്റിന് വിജയിച്ചു.
ഈഡൻ ഗാർഡൻസ്, കൊൽക്കത്ത
അമ്പയർമാർ: കുമാർ ധർമ്മസേന, റോഡ് ടക്കർ
കളിയിലെ താരം: മർലോൺ സാമുവൽസ്
  • ടോസ് നേടിയ വെസ്റ്റ് ഇൻഡീസ് ഫീൽഡിങ് തിരഞ്ഞെടുത്തു.

സ്ഥിതിവിവരക്കണക്കുകൾ

കൂടുതൽ റൺസ്

കളിക്കാരൻമൽസരംഇന്നിങ്സ്റൺസ്ശരാശരിപ്രഹരശേഷിഉയർന്ന സ്കോർ100504s6s
തമീം ഇക്ബാൽ6629573.75142.51103*112414
മുഹമ്മദ് ഷെഹ്സാദ്6619833.00145.5861012111
ജോ റൂട്ട്4416842.00150.008301147
സാബിർ റഹ്മാൻ7714724.50123.524400174
ക്വിന്റൺ ഡി കോക്ക്3314448.00142.575201166
അവലംബം: ക്രിക്ക് ഇൻഫോ[12]

കൂടുതൽ വിക്കറ്റ്

കളിക്കാരൻമൽസരംഇന്നിങ്സ്വിക്കറ്റ്ഓവർഎക്കോണമിശരാശരിമികച്ച പ്രകടനംപ്രഹരശേഷി4WI5WI
മുഹമ്മദ് നബി6610236.0013.804/2013.810
ഷക്കീബ് അൽ ഹസൻ7610237.2116.604/1513.810
മുസ്താഫിസൂർ റഹ്മാൻ339127.169.555/228.001
മിച്ചൽ സാന്റ്നർ449155.739.554/1110.010
റഷീദ് ഖാൻ669246.5417.443/1116.000
അവലംബം: ക്രിക്ക് ഇൻഫോ[13]

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ