2001-ലെ കാനേഷുമാരി (കേരളം)

കേരളം

2001-ലെ കാനേഷുമാരി കണക്കുകൾ പ്രകാരം കേരളത്തിലെ‍ ജനസംഖ്യ 31,841,374 ആണ്‌ - ഇതിൽ പുരുഷന്മാരുടെ എണ്ണം ‍15,468,614, സ്ത്രീകളുടെ എണ്ണം ‍ 16,372,760 [1].

ജില്ലതിരിച്ചുള്ള ജനസംഖ്യാ പട്ടിക

2001-ലെ കാനേഷുമാരി കണക്കുകൾ പ്രകാരം കേരളത്തിൽ ഏറ്റവും കൂടുതൽ ആളുകൾ താമസിക്കുന്നത് മലപ്പുറം ജില്ലയിലാണ്‌ - 3,625,471 പേർ. ജനസംഖ്യ ഏറ്റവും കുറഞ്ഞ ജില്ല 780,619 ആളുകൾ അധിവസിക്കുന്ന വയനാട് ആണ്‌.[2]

ജില്ലജനസംഖ്യപുരുഷന്മാർസ്ത്രീകൾസാക്ഷരത ആകെസാക്ഷരത - പുരുഷന്മാർസാക്ഷരത -സ്ത്രീകൾ1991 - 2001 ജനസംഖ്യാ വർദ്ധനനിരക്ക്ജനസാന്ദ്രത
1കാസർഗോഡ്‌ ജില്ല [3]1,204,078588,083615,99584.5790.3679.1212.30604
2കണ്ണൂർ ജില്ല [4]2,408,9561,152,8171,256,13992.5996.1389.407.13813
3വയനാട് ജില്ല [5]780,619391,273389,34685.2589.7780.7217.04369
4കോഴിക്കോട് ജില്ല [6]2,879,1311,399,3581,479,77392.2496.1188.629.871228
5മലപ്പുറം ജില്ല [7]3,625,4711,754,5761,870,89589.6193.2586.2617.221022
6പാലക്കാട് ജില്ല [8]2,617,4821,266,9851,350,49784.3589.5279.569.86584
7തൃശ്ശൂർ‍ ജില്ല [9]2,974,2321,422,0521,552,18092.2795.1189.718.70981
8എറണാകുളം ജില്ല [10]3,105,7981,538,3971,567,40193.2095.8190.669.091050
9ഇടുക്കി ജില്ല [11]1,129,221566,682562,53988.6992.3385.026.96252
10ആലപ്പുഴ ജില്ല [12]2,109,1601,014,5291,094,63193.4396.2790.825.211496
11കോട്ടയം ജില്ല [13]1,953,646964,926988,72095.8297.3494.356.76722
12പത്തനംതിട്ട ജില്ല [14]1,234,016589,398644,61894.8496.4193.433.72574
13കൊല്ലം ജില്ല [15]2,585,2081,249,6211,335,58791.1894.4388.187.331038
14തിരുവനന്തപുരം ജില്ല [16]3,234,3561,569,9171,664,43989.2892.6486.149.781476

കോർപ്പറേഷൻ ജനസംഖ്യ പട്ടിക

കേരളത്തിലെ കോർപ്പറേഷനുകൾ ജനസംഖ്യാടിസ്ഥാനത്തിൽ [17] താൽക്കാലിക കണക്കെടുപ്പിനെ ആശ്രയിച്ചുള്ളത്

കോർപ്പറേഷൻജനസംഖ്യ
1തിരുവനന്തപുരം7,44,739
2കൊച്ചി5,96,473
3കോഴിക്കോട്4,36,527
4കൊല്ലം3,61,441
5തൃശ്ശൂർ3,17,474

നഗരങ്ങളുടെ ജനസംഖ്യാ പട്ടിക

കേരളത്തിൽ ഏറ്റവും കൂടുതൽ ആളുകൾ താമസിക്കുന്ന ചില നഗരങ്ങൾ ജനസംഖ്യാടിസ്ഥാനത്തിൽ [18] താൽക്കാലിക കണക്കെടുപ്പിനെ ആശ്രയിച്ചുള്ളത്

നഗരംജനസംഖ്യ
1ആലപ്പുഴ1,77,079
2പാലക്കാട്1,30,736
3തലശ്ശേരി99,386
4പൊന്നാനി87,356
5മഞ്ചേരി83,704
6വടകര75,740
7നെയ്യാറ്റിൻകര69,435
8കൊയിലാണ്ടി68,970
9പയ്യന്നൂർ68,711
10തളിപ്പറമ്പ്67,441

അവലംബം

ഇതും കാണുക

[1]

🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ