1950 മുതൽ 1959 വരെ നിർമിക്കപ്പെട്ട മലയാളചലച്ചിത്രങ്ങൾ

1928 മുതൽ 1949

നം.വർഷംചലച്ചിത്രംസംവിധാനംകഥഅഭിനേതാക്കൾ
11928വിഗതകുമാരൻജെ.സി. ഡാനിയേൽജെ.സി. ഡാനിയേൽജെ.സി. ഡാനിയേൽ, പി.കെ. റോസി
21933മാർത്താണ്ഡവർമ്മപി.വി. റാവുസി.വി. രാമൻപിള്ളജയദേവ്, ദേവകി ഭായ്
31938ബാലൻഎസ്. നൊട്ടാണിമുതുകുളം രാഘവൻപിള്ളകെ.കെ. അരൂർ, എം.കെ. കമലം
41940ജ്ഞാനാംബികഎസ്. നൊട്ടാണിമുതുകുളം രാഘവൻപിള്ളകെ.കെ. അരൂർ, സി.കെ.രാജം
51941പ്രഹ്ളാദകെ. സുബ്രഹ്മണ്യംഎൻ.പി. ചെല്ലപ്പൻ നായർഗുരു ഗോപിനാഥ്, തങ്കമണി ഗോപിനാഥ്, കുമാരി ലക്ഷ്മി
61948നിർമ്മലപി.വി. കൃഷ്ണയ്യർപുത്തേഴത്ത് രാമൻ മേനോൻജോസഫ് ചെറിയാൻ, ബേബി ജോസഫ്
71949വെള്ളിനക്ഷത്രംഫെലിക്സ് ജെ. ബെയ്സ്കുട്ടനാട് രാമകൃഷ്ണപിള്ളപീതാംബരം, അംബുജം

1950 മുതൽ 1959

നം.തിയ്യതിചലച്ചിത്രംസംവിധാനംകഥഅഭിനേതാക്കൾ
114/01/1950നല്ല തങ്കപി.വി. കൃഷ്ണയ്യർമുതുകുളം രാഘവൻപിള്ളഅഗസ്റ്റിൻ ജോസഫ്, മിസ് കുമാരി, വൈക്കം മണി
215/02/1950ചേച്ചിടി. ജാനകിറാം എൻ.പി. ചെല്ലപ്പൻ നായർകൊട്ടാരക്കര ശ്രീധരൻ നായർ, വാസുദേവ കുറുപ്പ്, മിസ് കുമാരി
313/04/1950ശശിധരൻ ടി. ജാനകി റാംഎൻ.പി. ചെല്ലപ്പൻ നായർവിക്രമൻ നായർ, മിസ് കുമാരി
421/04/1950സ്ത്രീആർ. വേലപ്പൻ നായർതിക്കുറിശ്ശി സുകുമാരൻ നായർതിക്കുറിശ്ശി സുകുമാരൻ നായർ, ഓമല്ലൂർ ചെല്ലമ്മ
517/08/1950പ്രസന്നശ്രീ രാമലു നായിഡുമുൻഷി പരമുപിള്ളടി.എസ്.ബാലയ്യ, പത്മിനി, ലളിത
624/08/1950ചന്ദ്രിക വി.എസ്. രാഘവൻനാഗവള്ളി ആർ.എസ്. കുറുപ്പ്തിക്കുറിശ്ശി സുകുമാരൻ നായർ, വിക്രമൻ നായർ, സേതുലക്ഷ്മി, ലളിത
715/03/1951ജീവിത നൗകകെ. വെമ്പുമുതുകുളം രാഘവൻപിള്ളതിക്കുറിശ്ശി സുകുമാരൻ നായർ, ബി.എസ്. സരോജ
829/031951നവലോകംവി. കൃഷ്ണൻമുതുകുളം രാഘവൻപിള്ളതിക്കുറിശ്ശി സുകുമാരൻ നായർ, സേതുലക്ഷ്മി, ലളിത, മിസ് കുമാരി
917/05/1951കേരളകേസരിവി. കൃഷ്ണൻഎൻ. ശങ്കരപിള്ള, കെ.എൻ. ഗോപാലൻ നായർവൈക്കം വാസുദേവൻ നായർ, തങ്കം, കെ.കെ. അരൂർ
1018/05/1951രക്തബന്ധം എം.ആർ. വിട്ടൽകെ. ചെല്ലപ്പൻ പിള്ളചേർത്തല വാസുദേവ കുറുപ്പ്, അമ്പലപ്പുഴ മീനാക്ഷി
1109/06/1951വനമാലജി. വിശ്വനാഥ്ജി. വിശ്വനാഥ്മുതുകുളം കാർത്തികേയൻ നായർ, കോമളം, എസ്.പി. പിള്ള
1212/09/1951യാചകൻആർ. വേലപ്പൻ നായർപി.എസ്. നായർഎം.പി. മന്മഥൻ, മിസ് കുമാരി, കൊട്ടാരക്കര
1316/01/1952സുഹൃത്ത്ജോസഫ് പള്ളിപ്പാട്ജോസഫ് പള്ളിപ്പാട്ട്പി.ജെ. ആന്റണി, പി.എം. രേവമ്മ
1405/02/1952അൽഫോൻസഒ.ജെ. തോട്ടാൻഒ.ജെ. തോട്ടാൻജോസ് പ്രകാശ്, മിസ് കുമാരി
1521/03/1952ആത്മശാന്തിജോസഫ് തളിയത്ത് (ജൂ.)എൻ.പി. ചെല്ലപ്പൻ നായർസത്യൻ, മിസ് കുമാരി
1601/05/1952കാഞ്ചനശ്രീ രാമലു നായിഡുമുൻഷി പരമുപിള്ള, മാണിക്യംകെ.ആർ. രാമസ്വാമി, ലളിത, എം.എൻ. നമ്പ്യാർ
1709/05/1952മരുമകൾ എസ്.കെ. ചാരികെടാമംഗലം സദാനന്ദൻപ്രേംനസീർ, രേവതി
1825/07/1952പ്രേമലേഖഎം.കെ. രമണിവാണക്കുറ്റി രാമൻപിള്ളചിറ്റൂർ മാധവൻ കുട്ടി മേനോൻ, ഓമല്ലൂർ ചെല്ലമ്മ, ജോസ് പ്രകാശ്
1917/08/1952ആത്മസഖിജി.ആർ. റാവുകെ.പി. കൊട്ടാരക്കരസത്യൻ, കുമാരി തങ്കം, മിസ് കുമാരി, ബി.എസ്. സരോജ
2022/08/1952വിശപ്പിന്റെ വിളിമോഹൻ റാവുമുതുകുളം രാഘവൻപിള്ളപ്രേംനസീർ, കുമാരി തങ്കം
2106/12/1952അമ്മകെ. വെമ്പുനാഗവള്ളി ആർ.എസ്. കുറുപ്പ്തിക്കുറിശ്ശി സുകുമാരൻ നായർ, ബി.എസ്. സരോജ, ലളിത
2224/12/1952അച്ഛൻഎം.ആർ.എസ്. മണിതിക്കുറിശ്ശി സുകുമാരൻ നായർതിക്കുറിശ്ശി സുകുമാരൻ നായർ, പ്രേംനസീർ, ബി.എസ്. സരോജ
2312/02/1953വേലക്കാരൻഇ.ആർ. കൂപ്പർമുതുകുളം രാഘവൻപിള്ളതിക്കുറിശ്ശി സുകുമാരൻ നായർ, എൻ.ആർ. തങ്കം
2417/04/1953തിരമാലവിമൽ കുമാർ, പി.ആർ.എസ്. പിള്ളടി. എൻ. ഗോപിനാഥൻ നായർതോമസ് ബർലി, സത്യൻ, കുമാരി തങ്കം
2517/04/1953ജനോവഎഫ്. നാഗൂർസ്വാമി ബ്രഹ്മവ്രതൻഎം.ജി.ആർ., ബി.എസ്. സരോജ
2617/04/1953ലോകനീതിആർ. വേലപ്പൻ നായർമുതുകുളം രാഘവൻപിള്ളസത്യൻ, ബി.എസ്. സരോജ
2705/09/1953ശരിയോ തെറ്റോതിക്കുറിശ്ശി സുകുമാരൻ നായർതിക്കുറിശ്ശി സുകുമാരൻ നായർതിക്കുറിശ്ശി സുകുമാരൻ നായർ, മിസ് കുമാരി
2818/09/1953ആശാദീപംജി.ആർ. റാവുപൊൻകുന്നം വർക്കിസത്യൻ, പദ്മിനി, ജെമിനി ഗണേശൻ
2914/10/1953പൊൻകതിർഇ.ആർ. കൂപ്പർകെ.പി. കൊട്ടാരക്കര, മുതുകുളം രാഘവൻപിള്ളപ്രേംനസീർ, ലളിത, രാഗിണി
3016/03/1954അവകാശിആന്റണി മിത്രദാസ്കെ.പി. കൊട്ടാരക്കരപ്രേംനസീർ, മിസ് കുമാരി
3107/08/1954സന്ദേഹിഎഫ്. നാഗൂർഎൻ.എൻ. പിഷാരടിചക്രപാണി, കോമളം
3220/08/1954മനസാക്ഷിജി. വിശ്വനാഥ്പി.എസ്. നായർ, വാണക്കുറ്റിപ്രേംനസീർ, ഓമന
3309/09/1954പുത്രധർമ്മംവിമൽ കുമാർതിക്കുറിശ്ശി സുകുമാരൻ നായർഅനിൽ കുമാർ, ടി.ആർ. ഓമന
3418/09/1954അവൻ വരുന്നുഎം.ആർ.എസ്. മണിമുതുകുളം രാഘവൻപിള്ളപ്രേംനസീർ, ബി.എസ്. സരോജ
3510/10/1954നീലക്കുയിൽരാമു കാര്യാട്ട്, പി. ഭാസ്കരൻഉറൂബ്സത്യൻ, മിസ് കുമാരി
3623/12/1954ബാല്യസഖിആന്റണി മിത്രദാസ്കെ.പി. കൊട്ടാരക്കരപ്രേംനസീർ, മിസ് കുമാരി
3730/12/1954സ്നേഹസീമഎസ്.എസ്. രാജൻപൊൻകുന്നം വർക്കിസത്യൻ, പദ്മിനി
3811/02/1955അനിയത്തിഎം. കൃഷ്ണൻ ടി.എൻ. ഗോപിനാഥൻ നായർപ്രേംനസീർ, മിസ് കുമാരി
3911/02/1955കിടപ്പാടംഎം.ആർ.എസ്. മണിമുതുകുളം രാഘവൻപിള്ളപ്രേംനസീർ, മിസ് കുമാരി
4019/03/1955ഹരിശ്ചന്ദ്രആന്റണി മിത്രദാസ്കെ.പി. കൊട്ടാരക്കരതിക്കുറിശ്ശി സുകുമാരൻ നായർ, മിസ് കുമാരി
4121/04/1955കാലം മാറുന്നുആർ. വേലപ്പൻ നായർആർ. വേലപ്പൻ നായർസത്യൻ, കെ.പി.എ.സി. സുലോചന, പ്രേംനസീർ
4213/05/1955ന്യൂസ്പേപ്പർബോയ്പി. രാംദാസ്പി. രാമദാസ്, നാഗവള്ളി ആർ.എസ്. കുറുപ്പ്വീരരാഘവൻ നായർ, പി.ഗംഗ
4327/08/1955സി.ഐ.ഡി.എം. കൃഷ്ണൻ നായർടി.എൻ. ഗോപിനാഥൻ നായർപ്രേംനസീർ, മിസ് കുമാരി
4410/02/1956രാരിച്ചൻ എന്ന പൗരൻപി. ഭാസ്കരൻഉറൂബ്പദ്മനാഭൻ, പ്രേമ, കെ.പി. ഉമ്മർ
4523/03/1956ആത്മാർപ്പണംജി.ആർ. റാവുകെ.പി. കൊട്ടാരക്കരപ്രേംനസീർ, മിസ് കുമാരി
4618/08/1956മന്ത്രവാദിപി. സുബ്രഹ്മണ്യംനാഗവള്ളി ആർ.എസ്. കുറുപ്പ്പ്രേംനസീർ, മിസ് കുമാരി
4719/10/1956കൂടപ്പിറപ്പ്ജെ.ഡി. തോട്ടാൻപോഞ്ഞിക്കര റാഫിപ്രേം നവാസ്, അംബിക
4816/11/1956അവരുണരുന്നുഎൻ. ശങ്കരൻ നായർമുതുകുളം രാഘവൻ പിള്ള, കെ.പി. കൊട്ടാരക്കരപ്രേംനസീർ, മിസ് കുമാരി
4922/03/1957പാടാത്ത പൈങ്കിളിപി. സുബ്രഹ്മണ്യംമുട്ടത്തുവർക്കിപ്രേംനസീർ, മിസ് കുമാരി
5026/04/1957അച്ഛനും മകനുംവിമൽ കുമാർജഗതി എൻ.കെ. ആചാരിസത്യൻ, ശാന്തി
5124/05/1957മിന്നാമിനുങ്ങ്രാമു കാര്യാട്ട്കെ.എസ്.കെ. തളിക്കുളംപ്രേംജി, ശാന്തി
5217/08/1957മിന്നുന്നതെല്ലാം പൊന്നല്ലആർ. വേലപ്പൻ നായർകെ.പി. കൊട്ടാരക്കരസത്യൻ, രാഗിണി
5330/10/1957ജയിൽ പുള്ളിപി. സുബ്രഹ്മണ്യംമുട്ടത്തുവർക്കിസത്യൻ, മിസ് കുമാരി, പ്രേംനസീർ, ശാന്തി
5429/11/1957തസ്കരവീരൻശ്രീ രാമലു നായിഡുകെടാമംഗലം സദാനന്ദൻസത്യൻ, രാഗിണി
5525/12/1957ദേവസുന്ദരിഎം.കെ.ആർ. നമ്പ്യാർതിക്കുറിശ്ശി സുകുമാരൻ നായർസത്യൻ, കുമാരി തങ്കം, പ്രേംനസീർ
5614/02/1958നായര് പിടിച്ച പുലിവാല്പി. ഭാസ്കരൻഉറൂബ്സത്യൻ, രാഗിണി, വാണക്കുറ്റി
5715/03/1958മറിയക്കുട്ടിപി. സുബ്രഹ്മണ്യംമുട്ടത്തുവർക്കിപ്രേംനസീർ, മിസ് കുമാരി
5824/08/1958രണ്ടിടങ്ങഴി പി. സുബ്രഹ്മണ്യംതകഴി ശിവശങ്കരപ്പിള്ളപി.ജെ. ആന്റണി, മിസ് കുമാരി
5925/12/1958ലില്ലിഎഫ്. നാഗൂർജിമ്മി, പി. സ്റ്റാൻലിസത്യൻ, ബി.എസ്. സരോജ, പ്രേംനസീർ
6018/02/1959ആന വളർത്തിയ വാനമ്പാടിപി. സുബ്രഹ്മണ്യംതിക്കുറിശ്ശി സുകുമാരൻ നായർശ്രീറാം, മിസ് കുമാരി, ശാന്തി
6125/04/1959മിന്നൽ പടയാളിജി. വിശ്വനാഥ്മുതുകുളം രാഘവൻപിള്ളസത്യൻ, ലളിത
6210/09/1959ചതുരംഗംജെ.ഡി. തോട്ടാൻമുതുകുളം രാഘവൻപിള്ളപ്രേംനസീർ, പദ്മിനി
6311/09/1959നാടോടികൾഎസ്. രാമനാഥൻഎസ്. രാമനാഥൻ, എൻ.എൻ. പിഷാരടിസത്യൻ, അംബിക, പ്രേം നവാസ്

മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട ചിത്രങ്ങൾ

നം.തിയ്യതി.ചലച്ചിത്രംസംവിധാനംരചനഅഭിനേതാക്കൾമൂല ഭാഷകുറിപ്പ്
114/10ദേശഭക്തൻഅമിയ ചക്രവർത്തിഅഭയദേവ്ലോകനാഥൻ, ജയലക്ഷ്മിഹിന്ദി
214/10നാട്യതാരസി.എസ്. റാവുഅഭയദേവ്എൻ.ടി. രാമറാവു, അഞ്ജലി ദേവിതെലുഗു
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ