ഹൗറ പാലം

കൊൽക്കത്തയേയും ഹൗറയേയും ബന്ധിപ്പിച്ചുകൊണ്ട് ഹൂഗ്ലീ നദിക്കു കുറുകെയുള്ള ഉരുക്കുപാലമാണ്‌ ഹൗറ പാലം അഥവാ രബീന്ദ്രസേതു. 1942-ൽ പണി പൂർത്തിയായ ഈ പാലത്തിന്‌ 1965-ലാണ്‌ രബീന്ദ്രസേതു എന്ന് നാമകരണം ചെയ്തത്[10].1943 ഫെബ്രുവരി 3 നാണ് പൊതുജനങ്ങൾക്കായി പാലം തുറന്നുകൊടുത്തത്.

Howrah Bridge
The Howrah Bridge
Coordinates22°35′06″N 88°20′49″E / 22.5851°N 88.3469°E / 22.5851; 88.3469
Carries4 lanes[1] of Strand Road,[2] pedestrians and bicycles
CrossesHooghly River
LocaleHowrah and Kolkata
ഔദ്യോഗിക നാമംRabindra Setu
പരിപാലിക്കുന്നത്Kolkata Port Trust[3]
സവിശേഷതകൾ
DesignSuspension type Balanced Cantilever[4] and truss arch[5]
MaterialSteel
മൊത്തം നീളം705 m (2,313.0 ft)[6][7]
വീതി71 ft (21.6 m) with two footpaths of 15 ft (4.6 m) on either side[4]
ഉയരം82 m (269.0 ft)[5]
Longest span1,500 ft (457.2 m)[4][5]
Clearance above5.8 m (19.0 ft)[4]
Clearance below8.8 m (28.9 ft)[4]
ചരിത്രം
ഡിസൈനർand Tritton[8]
നിർമ്മിച്ചത്Braithwaite, Burn & Jessop Construction
നിർമ്മാണം ആരംഭം1936 (1936)[8]
നിർമ്മാണം അവസാനം1942 (1942)[8]
തുറന്നത്3 Feb 1943; 81 വർഷങ്ങൾക്ക് മുമ്പ് (3 Feb 1943)[7]
Statistics
Daily traffic300,000 vehicles and 450,000 pedestrians[9]
ടോൾFree both ways
Howrah Bridge is located in West Bengal
Howrah Bridge
Howrah Bridge
Location in West Bengal
ഹൗറ പാലം

കൊൽക്കത്ത ഹൂഗ്ലി നദിയുടെ കിഴക്കുള്ള ഭാഗമാണ്. ഇവിടെ വ്യവസായങ്ങൾ വളരെക്കുറവാണ്. നദിക്കപ്പുറമാണ് വ്യവസായകേന്ദ്രമായ ഹൗറ. ഇവ തമ്മിലാണ്‌ ഈ പാലം ബന്ധിപ്പിക്കുന്നത്. മദ്ധ്യഭാഗത്ത് 457.5 മീറ്റർ സ്പാൻ ഉള്ള ഈ പാലത്തിന്റെ മൊത്തം നീളം 829 മീറ്റർ ആണ്‌[5]. ഇതിനു മുകളീൽ 70 അടി വീതിയിൽ 8 വരിപ്പാതയാണുള്ളത്. ഇതിനു പുറമേ നടപ്പാതയുമുണ്ട്. ഹൌറപ്പാലം 1942-ൽ പൂർത്തിയാക്കുന്നതിനു മുൻപ് ചങ്ങാടങ്ങൾകൂട്ടിക്കെട്ടിയുണ്ടാക്കുന്ന പാലത്തിലൂടെയായിരുന്നു നദി മുറിച്ചു കടന്നിരുന്നത്.[10][11]‌.

കൊൽക്കത്ത പോർട്ട്ട്രസ്റ്റിനാണ് പാലത്തിന്റെ മേൽനോട്ടച്ചുമതല.[12]

ഹൗറ 1940-ലെ ചിത്രം. ഹൗറപ്പാലം നിലവിൽ വരുന്നതിനു മുൻപ് ഹൗറയും കൽക്കത്തയും തമ്മിൽ ബന്ധിപ്പിച്ചിരുന്ന പോന്തൂൺ പാലം ചിത്രത്തിൽ കാണാം


അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ഹൗറ_പാലം&oldid=3793480" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ