ഹ്യൊണ്ടെ മോട്ടോർ കമ്പനി

ഒരു ദക്ഷിണ കൊറിയൻ വാഹന നിർമ്മാണ കമ്പനിയാണ് ഹ്യൊണ്ടെ മോട്ടോഴ്‌സ് അഥവാ ഹ്യൊണ്ടെ മോട്ടോർ കമ്പനി. ലോകത്തെ നാലാമത്തേതും ഇന്ത്യയിലെ രണ്ടാമത്തെതുമായ വലിയ കാർ നിർമാതാവും, ഇന്ത്യയിൽ നിന്നും ഏറ്റവുമധികം കാർ കയറ്റുമതി ചെയ്യുന്ന കമ്പനിയുമാണ് ഹുണ്ടായി.

ഹ്യൊണ്ടെ മോട്ടോർ കമ്പനി
യഥാർഥ നാമം
현대자동차 주식회사 (ഹ്യൊന്ദെ ജടോങ്ജ ജുസിക് ഹ്വേസ)
Public
Traded asKRX: 005380
എൽ.എസ്.ഇ: HYUD
NASDAQHYMTF
വ്യവസായംAutomotive
സ്ഥാപിതംഡിസംബർ 29, 1967; 56 വർഷങ്ങൾക്ക് മുമ്പ് (1967-12-29)
സ്ഥാപകൻChung Ju-yung
ആസ്ഥാനം,
ദക്ഷിണ കൊറിയ
സേവന മേഖല(കൾ)Worldwide (except for North Korea)
പ്രധാന വ്യക്തി
Chung Mong-koo
(Chairman)
Lee Won-hee
(President and CEO)
ഉത്പന്നങ്ങൾAutomobiles
Luxury cars
Commercial vehicles
Engines
Production output
Decrease 4,858,000 units (2016)[1]
വരുമാനംIncrease ₩93.649 trillion (2016)[1]
പ്രവർത്തന വരുമാനം
Decrease ₩7.307 trillion (2016)[1]
മൊത്ത വരുമാനം
Decrease ₩5.720 trillion (2016)[1]
മൊത്ത ആസ്തികൾIncrease ₩178.836 trillion (2016)[1]
Total equity ₩72.345 trillion (2016)[1]
ജീവനക്കാരുടെ എണ്ണം
104,731 (2013) [2]
മാതൃ കമ്പനിHyundai Motor Group
(2000–present)
ഡിവിഷനുകൾ
  • Genesis
  • Kia
അനുബന്ധ സ്ഥാപനങ്ങൾ
List
  • Hyundai Translead
    Hyundai Motor India
    Hyundai Motor of North America
    Hyundai Motor America
    Hyundai of Canada
    Hyundai Motor of South America
    Hyundai do Brasil
    Hyundai China
    Beijing Hyundai
    Hyundai Japan
    Hyundai Motor Europe
വെബ്സൈറ്റ്hyundai.com

ഇലക്ട്രിക് കാർ

ഹ്യൊണ്ടെ മോട്ടോഴ്‌സിന്റെ ആദ്യ ഇലക്ട്രിക് കാറാണ് കോന. ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് എസ്‌യുവികൂടിയാണ് ഹ്യൊണ്ടെ കോന. ഒറ്റ ചാർജിൽ 452 കിലോമീറ്ററാണ് ARAI സ്ഥിരീകരിച്ച ദൂര പരിധി. 2018 ജനീവ മോട്ടോർ ഷോയിലാണ് ഹ്യൊണ്ടെ ഇലക്ട്രിക് മോഡലായ കോന അവതരിപ്പിച്ചത്.

ആഡംബര കാറുകൾ

ആഡംബര ശ്രേണിയിൽ മേൽക്കോയ്മ നേടാൻ വേണ്ടി ജെനിസിസ് എന്ന ശ്രേണിയാണ് ഹ്യൊണ്ടെ സൃഷ്ടിച്ചിരിക്കുന്നത്. 2015ലാണ് ആഡംബര കാറുകൾക്കായി ജെനിസിസ് എന്ന ബ്രാൻഡിനെ ഹ്യൊണ്ടെ മോട്ടോർ ഗ്രൂപ്പ് സ്ഥാപിച്ചത്.

അവലംബം

പുറം കണ്ണികൾ

🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ