ഹോസ്ദുർഗ് നിയമസഭാമണ്ഡലം

കാസർഗോഡ് ജില്ലയിലെ ഹോസ്‌ദുർഗ് താലൂക്കിൽപ്പെടുന്ന കാഞ്ഞങ്ങാട് മുനിസിപ്പാലറ്റി, മടിക്കൈ, കള്ളാർ, കോടോം-ബേളൂർ, പനത്തടി, ബളാൽ, കിനാനൂർ-കരിന്തളം, നീലേശ്വരം, ചെറുവത്തൂർ, പുല്ലൂർ-പെരിയ എന്നീ ‍പഞ്ചായത്തുകൾ ഉൾപ്പെട്ടതാണ്‌ ഹോസ്‌ദുർഗ് നിയമസഭാമണ്ഡലം. [1]

112
ഹോസ്ദുർഗ്
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം1957-2008
വോട്ടർമാരുടെ എണ്ണം136726 (1960)
ആദ്യ പ്രതിനിഥികെ. ചന്ദ്രശേഖരൻ പി.എസ്.പി.
നിലവിലെ അംഗംകെ. ചന്ദ്രശേഖരൻ
പാർട്ടിപി.എസ്.പി.
മുന്നണിയു.ഡി.എഫ്.
തിരഞ്ഞെടുക്കപ്പെട്ട വർഷം1960
ജില്ലകാസർഗോഡ് ജില്ല

2008-ലെ മണ്ഡലം പുനഃക്രമീകരണത്തോടെ ഈ മണ്ഡലം ഇല്ലാതായി.

പ്രതിനിധികൾ

തിരഞ്ഞെടുപ്പുഫലങ്ങൾ

തിരഞ്ഞെടുപ്പുഫലങ്ങൾ
വർഷംവോട്ടർമാരുടെ എണ്ണംപോളിംഗ്അസാധുവായ വോട്ടുകൾവിജയിലഭിച്ച വോട്ടുകൾമുഖ്യ എതിരാളിലഭിച്ച വോട്ടുകൾമറ്റുമത്സരാർഥികൾ
2006 [14]183769128317പള്ളിപ്രം ബാലൻ(സി.പി.ഐ.)71751പി. രാമചന്ദ്രൻ(ഡി.ഐ.സി.)36812എൻ. വൽസലൻ(ബി.ജെ.പി)
2001[15]182038139521എം. കുമാരൻ (കാസർഗോഡ്), സി.പി.ഐ.68033സി.ജെ. കൃഷ്ണൻ, ഐ.എൻ.സി61055
1996[16]174685125835എം. നാരായണൻ, സി.പി.ഐ.62786സി.പി. കൃഷ്ണൻ, ഐ.എൻ.സി50977
1991[17]157240123598എം. നാരായണൻ, സി.പി.ഐ.60536കൊട്ടറ വാസുദേവ്53858
1987 [18]129103105014എൻ. മനോഹരൻ ഐ.എൻ.സി യു.ഡി.എഫ്.46677പള്ളിപ്രം ബാലൻ സി.പി.ഐ., എൽ.ഡി.എഫ്.46618
1982[19]10387674725കെ.ടി. കുമാരൻ, സി.പി.ഐ.41728ടി. കുമാരൻ, ഐ.എൻ.സി32144
1980[20]10506474618കെ.ടി. കുമാരൻ, സി.പി.ഐ.42136ടി. കുമാരൻ, ഐ.എൻ.സി32031
1977[21]8573669819കെ.ടി. കുമാരൻ,സി.പി.ഐ.34683എം. രാഘവൻ (സി.പി.എം.),സി.പി.എം.32578
1970[22]8202162719എൻ.കെ. ബാലകൃഷ്ണൻ, പി.എസ്.പി.29568കെ.വി. മോഹൻലാൽ, സംയുക്ത സോഷ്യലിസ്റ്റ് പാർട്ടി22224
1967[23]6903150048എൻ.കെ. ബാലകൃഷ്ണൻ, സംയുക്ത സോഷ്യലിസ്റ്റ് പാർട്ടി25717എം.എൻ. നമ്പ്യാർ(പൊതുപ്രവർത്തകൻ),ഐ.എൻ.സി16056
1965[24]69272528091148എൻ.കെ. ബാലകൃഷ്ണൻ, സംയുക്ത സോഷ്യലിസ്റ്റ് പാർട്ടി30558എം. കുഞ്ഞിക്കണ്ണൻ നമ്പ്യാർ, ഐ.എൻ.സി17116
1960[25]6189151731കെ. ചന്ദ്രശേഖരൻ, പി.എസ്.പി.27862കെ. മാധവൻ,സി.പി.ഐ.22315
1957[26]6034836521കെ. ചന്ദ്രശേഖരൻ, പി.എസ്.പി.14150കെ. മാധവൻ, സി.പി.ഐ.11209

ഇതും കാണുക

അവലംബം

🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ