ഹോക്കിങ് വികിരണം

ക്വാണ്ടം പ്രഭാവം മൂലം ഒരു തമോദ്വാരം പുറപ്പെടുവിക്കുന്ന ബ്ലാക്ക് ബോഡി വർണ്ണശ്രേണിയിലെ താപവികിരണങ്ങളാണ് ഹോക്കിങ് വികിരണം (അഥവാ ബെക്കെൻസ്റ്റീൻ-ഹോക്കിങ് വികിരണം). ഭൌതികശാസ്ത്രജ്ഞനായ സ്റ്റീഫൻ ഹോക്കിങ്ങ് 1974-ൽ ഇതിന്റെ നിലനില്പിനെപ്പറ്റി തെളിവ് നൽകുകയുണ്ടായി. കുറച്ച് കാലങ്ങൾക്ക് ശേഷം ജേക്കബ് ബെക്കെൻസ്റ്റീൻ എന്ന ഭൌതികശാസ്ത്രജ്ഞൻ തമോദ്വാരങ്ങൾക്ക് തിട്ടപ്പെടുത്താവുന്ന പൂജ്യമല്ലാത്ത ഊഷ്മാവും എൻറ്റ്രോപ്പിയും ഉണ്ടാവുമെന്ന് പ്രവചിച്ചു. ഈ രണ്ട് ശാസ്ത്രജ്ഞരേയും മാനിച്ചാണ് ഇതിന് ഈ പേര് നൽകിയത്.

"https:https://www.search.com.vn/wiki/index.php?lang=ml&q=ഹോക്കിങ്_വികിരണം&oldid=1693044" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ