ഹൊബോകെൻ

ഹൊബോകെൻ (/ˈhbkən/ HOH-boh-kən; Unami: Hupokàn[22]) അമേരിക്കൻ ഐക്യനാടുകളിലെ ന്യൂജേഴ്‌സിയിലെ ഹഡ്‌സൺ കൗണ്ടിയിലെ ഒരു നഗരമാണ്. 2010  യു.എസ്. സെൻസസ് പ്രകാരം, നഗരത്തിലെ ജനസംഖ്യ 50,005 ആയിരുന്നു. സെൻസസ് ബ്യൂറോയുടെ ജനസംഖ്യാ കണക്കെടുപ്പ് പരിപാടി 2019 ൽ[14] നഗരത്തിലെ ജനസംഖ്യ 52,677 ആണെന്ന് കണക്കാക്കുകയും രാജ്യത്തെ 745-ആമത്തെ ഏറ്റവും ജനസംഖ്യയുള്ള നഗരമായി ഇത് മാറുകയും ചെയ്തു. 50,000-ൽ കൂടുതൽ ജനസംഖ്യയുള്ള നഗരങ്ങളിൽ, ഒരു ചതുരശ്ര മൈലിൽ 42,400-ലധികം ആളുകളുള്ള അമേരിക്കയിലെ ഏറ്റവും ജനസാന്ദ്രതയുള്ള മൂന്നാമത്തെ നഗരസഭയായി ഹോബോകെൻ സ്ഥാനം നേടി. ന്യൂയോർക്ക് മെട്രോപൊളിറ്റൻ പ്രദേശത്തിന്റെ ഭാഗമായ ഹൊബോകെൻ, ട്രൈ-സ്റ്റേറ്റ് മേഖലയിലെ പ്രധാന ഗതാഗത കേന്ദ്രമായ ഹോബോകെൻ ടെർമിനൽ സ്ഥിതിചെയ്യുന്ന സ്ഥലമാണ്.

ഹൊബോകെൻ, ന്യൂ ജഴ്സി
City
City of Hoboken
An aerial view of Hoboken from above the Hudson River
An aerial view of Hoboken from above the Hudson River
Official seal of ഹൊബോകെൻ, ന്യൂ ജഴ്സി
Seal
Nickname(s): 
The Mile Square City[1]
Location of Hoboken within Hudson County and the state of New Jersey
Location of Hoboken within Hudson County and the state of New Jersey
Census Bureau map of Hoboken, New Jersey Interactive map of Hoboken, New Jersey
Census Bureau map of Hoboken, New Jersey
Map
Interactive map of Hoboken, New Jersey
ഹൊബോകെൻ is located in Hudson County, New Jersey
ഹൊബോകെൻ
ഹൊബോകെൻ
Location in Hudson County
ഹൊബോകെൻ is located in New Jersey
ഹൊബോകെൻ
ഹൊബോകെൻ
Location in New Jersey
ഹൊബോകെൻ is located in the United States
ഹൊബോകെൻ
ഹൊബോകെൻ
Location in the United States
Coordinates: 40°44′43″N 74°01′41″W / 40.745251°N 74.027926°W / 40.745251; -74.027926[2][3]
Country അമേരിക്കൻ ഐക്യനാടുകൾ
State New Jersey
CountyHudson
IncorporatedApril 9, 1849
ഭരണസമ്പ്രദായം
 • ഭരണസമിതിCity Council
 • MayorRavinder Bhalla (term ends December 31, 2021)[4][5]
 • AdministratorJason Freeman[6]
 • Municipal clerkJames J. Farina[7]
വിസ്തീർണ്ണം
 • ആകെ2.00 ച മൈ (5.18 ച.കി.മീ.)
 • ഭൂമി1.25 ച മൈ (3.24 ച.കി.മീ.)
 • ജലം0.75 ച മൈ (1.94 ച.കി.മീ.)  37.50%
•റാങ്ക്413th of 565 in state
6th of 12 in county[2]
ഉയരം26 അടി (8 മീ)
ജനസംഖ്യ
 • ആകെ50,005
 • കണക്ക് 
(2020)[14]
60,419
 • റാങ്ക്745th in country (as of 2019)[15]
34th of 566 in state
5th of 12 in county[16]
 • ജനസാന്ദ്രത39,212.0/ച മൈ (15,139.8/ച.കി.മീ.)
 • സാന്ദ്രതാ റാങ്ക്4th of 566 in state
4th of 12 in county[16]
സമയമേഖലUTC−05:00 (Eastern (EST))
 • Summer (DST)UTC−04:00 (Eastern (EDT))
ZIP Code
07030[17]
ഏരിയ കോഡ്201[18]
FIPS code3401732250[2][19][20]
GNIS feature ID0885257[2][21]
വെബ്സൈറ്റ്www.hobokennj.gov

പതിനേഴാം നൂറ്റാണ്ടിൽ ന്യൂ നെതർലാൻഡ് കോളനിയായ പാവോണിയയുടെ ഭാഗമായാണ് ഹോബോകെൻ ആദ്യ സ്ഥിരതാമസ കേന്ദ്രമായത്. പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ കേണൽ ജോൺ സ്റ്റീവൻസാണ് ആദ്യം ഒരു റിസോർട്ടായും പിന്നീട് താമസസ്ഥലമായും നഗരം വികസിപ്പിച്ചത്. യഥാർത്ഥത്തിൽ ബെർഗൻ ടൗൺഷിപ്പിന്റെയും പിന്നീട് നോർത്ത് ബെർഗൻ ടൗൺഷിപ്പിന്റെയും ഭാഗമായിരുന്ന ഇത് 1849 -ൽ ഒരു പ്രത്യേക ടൗൺഷിപ്പായി മാറുകയും 1855 -ൽ ഒരു നഗരമായി സംയോജിപ്പിക്കപ്പെടുകയും ചെയ്തു. അമേരിക്കൻ ഐക്യനാടുകളഇലെ ഏറ്റവും പഴയ സാങ്കേതിക സർവകലാശാലകളിലൊന്നായ  സ്റ്റീവൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ ആസ്ഥാനമാണ് ഹോബോക്കൺ. ഫ്രാങ്ക് സിനാട്രയുടെ ജന്മസ്ഥലവും സ്വദേശവുമായി അറിയപ്പെടുന്ന ഈ നഗരത്തിലെ വിവിധ തെരുവുകൾക്കും പാർക്കുകൾക്കും അദ്ദേഹത്തിന്റെ പേര് നൽകിയിട്ടുണ്ട്.

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ഹൊബോകെൻ&oldid=3902032" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ