ഹെൻറി ഏഴാമൻ

ഹെൻറി ഏഴാമനാണ് ഇംഗ്ലണ്ടിൽ ട്യൂഡർ ഭരണത്തിന് തുടക്കം കുറിച്ചത്. 1485 മുതൽ 1603 വരെയാണ് ട്യൂഡർ രാജ വംശത്തിന്റെ ഭരണം. ഫ്യൂഡൽ പ്രഭുക്കന്മാരുടെ അധികാര ങ്ങളെ നിയന്ത്രിച്ച് ട്യൂഡർ രാജാക്കന്മാർ പാർലമെന്റുമായി സഹകരിച്ച് ഭരണം നടത്തി. ഇംഗ്ലണ്ടിനെ ആധു നിക യുഗത്തിലേക്ക് നയിച്ച ഈ കാലഘട്ടം നവോ സ്ഥാനത്തിനും മതനവീകരണപ്രസ്ഥാനത്തിനും സാക്ഷ്യം വഹിച്ചു. 1603 മുതൽ 1714 വരെ സ്റ്റുവർട്ട് രാജവംശം ഇംഗ്ലണ്ടിൽ ഭരണം നടത്തി. 1714 മുതൽ ഹാനോവേറിയൻ രാജവംശമാണ് അവിടെ അധികാരത്തിലുള്ളത്.

ഹെൻറി ഏഴാമൻ
ഹെൻറി ഏഴാമൻ
King of England (more...)
ഭരണകാലം22 August 1485 – 21 April 1509
കിരീടധാരണം30 ഒക്ടോബർ 1485
മുൻഗാമിറിച്ചാർഡ് മൂന്നാമൻ
പിൻഗാമിഹെൻറി ഏട്ടാമൻ
ജീവിതപങ്കാളി
Elizabeth of York
(m. 1486; died 1503)
മക്കൾ
  • Arthur, Prince of Wales
  • Margaret, Queen of Scots
  • Henry VIII, King of England
  • Elizabeth
  • Mary, Queen of France
  • Edmund, Duke of Somerset
രാജവംശംട്യൂഡർ
പിതാവ്Edmund Tudor, 1st Earl of Richmond
മാതാവ്Lady Margaret Beaufort
ഒപ്പ്
മതംCatholicism
"https:https://www.search.com.vn/wiki/index.php?lang=ml&q=ഹെൻറി_ഏഴാമൻ&oldid=3682303" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ