ഹിയാം അബ്ബാസ്

ഫ്രഞ്ച് ചലചിത്ര നടി

ഇസ്രയേൽ-പാലസ്തീൻ അഭിനേത്രിയും സിനിമാ സംവിധായകയുമാണ് ഹിയാം അബ്ബാസ് (English: Hiam Abbass (അറബി: هيام عباس, ഹീബ്രു: היאם עבאס‎; born November 30, 1960)

Hiam Abbass
Hiam Abbass at the 2012 Cannes Film Festival
ജനനം (1960-11-30) നവംബർ 30, 1960  (63 വയസ്സ്)
Nazareth, Israel[1]
പൗരത്വംIsraeli
French
തൊഴിൽActress, Director

വ്യക്തി ജീവിതം

1960 നവംബർ 30ന് ഇസ്രയേലിലെ നസ്രേത്തിലുള്ള ഒരു മുസ്ലിം കുടുംബത്തിൽ ജനിച്ചു. ഇസ്രയേലിലെ വടക്കൻ ജില്ലയിലുള്ള ദീർ ഹന്നയിലെ അറബ് ഗ്രാമത്തിലാണ് വളർന്നത്.[2]

സിനിമാ ജീവിതം

2002ൽ പുറത്തിറങ്ങിയ സാറ്റിൻ റഫ്, 1996ലെ ഹൈഫ, 2005ൽ ഇറങ്ങിയ പാരഡൈസ് നൗ, ദ സിറിയൻ ബ്രൈഡ്, ഫ്രീ സോൺ, ഡൗൺ ഓഫ് ദ വേൾഡ്, ദ വിസിറ്റർ, ലെമൺ ട്രീ, എവരി ഡെ ഇസ് എ ഹോളിഡെ, അംരീക എന്നി സിനിമകളിലെ അഭിനയത്തിലൂടെ പ്രസിദ്ധയയായി.[1]

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ഹിയാം_അബ്ബാസ്&oldid=2785342" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ