ഹാരി പോട്ടർ ആന്റ് ദ ഹാഫ്-ബ്ലഡ് പ്രിൻസ്

ജെ.കെ. റൗളിങ് എഴുതിയ ഹാരി പോട്ടർ പരമ്പരയിലെ ആറാമത്തെ പുസ്തകമാണ് ഹാരി പോട്ടർ ആന്റ് ദ ഹാഫ്-ബ്ലഡ് പ്രിൻസ്. 2005, ജൂലൈ 16-ന് പ്രസിദ്ധീകരിക്കപ്പെട്ടു. ലോകവ്യാപകമായി ഇതിന്റെ 6.5 കോടി പതിപ്പുകൾ വിറ്റഴിഞ്ഞിട്ടുണ്ട്. ഈ പുസ്തകത്തെ ആധാരമാക്കി ഇതേ പേരിൽത്തന്നെയുള്ള ചലച്ചിത്രം 2009 ജൂലായ്‌ 15ന് പുറത്തിറങ്ങി.

Harry Potter and the Half-Blood Prince
പ്രമാണം:Harry Potter and the Half-Blood Prince cover.png
Cover art of the first UK edition
കർത്താവ്J.K. Rowling
ചിത്രരചയിതാവ്Jason Cockcroft (first edition)
രാജ്യംUnited Kingdom
ഭാഷEnglish
പരമ്പരHarry Potter
Release number
6-ആം in series
സാഹിത്യവിഭാഗംFantasy
പ്രസാധകർBloomsbury (UK)
പ്രസിദ്ധീകരിച്ച തിയതി
16 July 2005
ഏടുകൾ607 (first edition)
ISBN0-7475-8108-8
Dewey Decimal
823.914
മുമ്പത്തെ പുസ്തകംHarry Potter and the Order of the Phoenix
ശേഷമുള്ള പുസ്തകംHarry Potter and the Deathly Hallows

പുസ്തകത്തിന്റെ പ്രസിദ്ധീകരണത്തിനുശേഷം 24 മണിക്കൂറിനുള്ളിൽ 90 ലക്ഷം പതിപ്പുകളാണ് വിറ്റഴിയപ്പെട്ടത്. അപ്പോൾ ഇത് ഒരു റെക്കോർഡായെങ്കിലും ഈ പരമ്പരയിലെ അവസാന പുസ്തകമായ ഹാരി പോട്ടർ ആന്റ് ദ ഡെത്‌ലി ഹാലോസ് തന്നെ ഈ റെക്കോർഡ് പിന്നീട് തകർത്തു.

ഈ പുസ്തകത്തിൽ ഹാരി പോട്ടറെ ദുർമന്ത്രവാദത്തിനെതിരെ ഒരുക്കുകയാണ് ആൽബസ് ഡംബിൾഡോർ.

🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ