ഹാരി കെയ്ൻ

ഇംഗ്ലീഷ് പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരൻ

ഹാരി എഡ്വേർഡ് കെയ്ൻ (ജനനം: 28 ജൂലൈ 1993) ഒരു ഇംഗ്ലീഷ് പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരനാണ്. പ്രീമിയർ ലീഗ് ക്ലബ്ബായ ടോട്ടൻഹാം ഹോട്സ്പർ, ഇംഗ്ലീഷ് ദേശീയ ടീം എന്നിവയ്ക്കു വേണ്ടി സ്ട്രൈക്കർ സ്ഥാനത്ത് കളിക്കുന്നു. 

ഹാരി കെയ്ൻ
Kane with England at the 2012 European Under-19 Championship
Personal information
Full nameഹാരി എഡ്വേർഡ് കെയ്ൻ[1]
Date of birth (1993-07-28) 28 ജൂലൈ 1993  (30 വയസ്സ്)[2]
Place of birthWalthamstow, England
Height6 ft 2 in (1.88 m)[3]
Position(s)Striker
Club information
Current team
bayern munichen]
Number10
Youth career
1999–2001Ridgeway Rovers
2001–2002Arsenal
2002–2004Ridgeway Rovers
2004Watford
2004–2009Tottenham Hotspur
Senior career*
YearsTeamApps(Gls)
2009–Tottenham Hotspur138(100)
2011→ Leyton Orient (loan)18(5)
2012→ Millwall (loan)22(7)
2012–2013→ Norwich City (loan)3(0)
2013→ Leicester City (loan)13(2)
National team
2010England U173(2)
2010–2012England U1914(6)
2013England U203(1)
2013–2015England U2114(8)
2015–England23(12)
*Club domestic league appearances and goals, correct as of 19:06, 4 February 2018 (UTC)
‡ National team caps and goals, correct as of 19:06, 4 February 2018 (UTC)

2011 ഓഗസ്റ്റ് 25ന് യുവേഫ യൂറോപ്പ ലീഗിൽ സ്കോട്ടിഷ് ക്ലബ് ഹാർട്ട്സിനെതിരെ നടന്ന മത്സരത്തിൽ ടോട്ടനത്തിന് വേണ്ടി ആദ്യമായി കളത്തിലിറങ്ങി. ടോട്ടനത്തിന്റെ ആദ്യ ടീമിൽ ഇടം നേടുന്നതിന് മുൻപ് ലെയ്റ്റൺ ഓറിയന്റ്, മിൽവാൾ, ലെസ്റ്റർ സിറ്റി, നോർവിച്ച് സിറ്റി തുടങ്ങിയ ടീമുകൾക്ക് വേണ്ടി വായ്പ അടിസ്ഥാനത്തിൽ കളിച്ചിരുന്നു. 

2014-15 സീസണിൽ ടോട്ടൻഹാമിന്റെ ആദ്യ നിരയിൽ സ്ഥാനം നേടിയ കെയ്ൻ ആ സീസണിൽ 31 ഗോളുകൾ നേടുകയും പിഎഫ്എ യങ്ങ് പ്ലെയർ ഓഫ് ദ ഇയർ ആയി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. 2015-16, 2016-17 പ്രീമിയർ ലീഗ് സീസണുകളിലും കെയ്ൻ ടോപ്പ് സ്കോറർ സ്ഥാനം നേടുകയും രണ്ട് തവണയും ടോട്ടൻഹാമിന് യുവേഫ ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടിക്കൊടുക്കുന്നതിൽ മുഖ്യപങ്കു വഹിക്കുകയും ചെയ്തു. ആറു തവണ കെയ്നിനെ പ്രീമിയർ ലീഗ് പ്ലെയർ ഓഫ് ദ ഇയറായി തെരഞ്ഞെടുത്തു. ടോട്ടൻഹാമിനു വേണ്ടി 100 ​​ഗോളുകൾ നേടിയ കെയ്ൻ, ഇപ്പോൾ ടീമിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളടിച്ച ഒമ്പതാമത്തെ കളിക്കാരനാണ്. 

അന്താരാഷ്ട്ര തലത്തിൽ, അണ്ടർ-17, അണ്ടർ-19, അണ്ടർ-20, അണ്ടർ-21 ടീമുകൾക്കു വേണ്ടി ഇംഗ്ലണ്ടിനെ അദ്ദേഹം പ്രതിനിധീകരിച്ചു. 2015 മാർച്ച് 27 ന് തന്റെ സീനിയർ അന്താരാഷ്ട്ര അരങ്ങേറ്റ മത്സരത്തിൽ ഗോൾ നേടുകയും യുവേഫ യൂറോ 2016നുള്ള ടീമിൽ ഇടം നേടുകയും ചെയ്തു. 2017ൽ ദ ഗാർഡിയൻ പത്രം അദ്ദേഹത്തെ ലോകത്തെ അഞ്ചാമത്തെ ഏറ്റവും മികച്ച ഫുട്‌ബോൾ കളിക്കാരനായി തെരഞ്ഞെടുത്തു.

കരിയർ സ്ഥിതിവിവരകണക്ക്

ക്ലബ്ബ്

പുതുക്കിയത്: match played 4 February 2018
Appearances and goals by club, season and competition
ClubSeasonLeagueFA CupLeague CupEuropeOtherTotal
DivisionAppsGoalsAppsGoalsAppsGoalsAppsGoalsAppsGoalsAppsGoals
Tottenham Hotspur2009–10[4]Premier League00000000
2010–11[5]Premier League00000000
2011–12[6]Premier League00006[i]161
2012–13[7]Premier League100010
2013–14[8]Premier League10300217[i]0194
2014–15[9]Premier League342120639[i]75131
2015–16[10]Premier League382541107[i]25028
2016–17[11]Premier League302934005[ii]23835
2017–18[12]Premier League252223005[iii]63231
Total138100118943918197130
Leyton Orient (loan)2010–11[5]League One18500185
Millwall (loan)2011–12[6]Championship22752279
Norwich City (loan)2012–13[7]Premier League30101050
Leicester City (loan)2012–13[7]Championship1322[iv]0152
Career total1941141710104391820262146

അന്താരാഷ്ട്ര മത്സരം

പുതുക്കിയത്: match played 8 October 2017[13]
Appearances and goals by national team and year
National teamYearAppsGoals
England201583
201692
201767
Total2312

അന്താരാഷ്ട്ര ഗോളുകൾ

As of match played 8 October 2017. England score listed first, score column indicates score after each Kane goal.[13]
International goals by date, venue, cap, opponent, score, result and competition
No.DateVenueCapOpponentScoreResultCompetitionRef
127 March 2015Wembley Stadium, London, England1  ലിത്ത്വാനിയ4–04–0UEFA Euro 2016 qualification
25 September 2015San Marino Stadium, Serravalle, San Marino3  San Marino5–06–0UEFA Euro 2016 qualification
38 September 2015Wembley Stadium, London, England4  സ്വിറ്റ്സർലൻഡ്1–02–0UEFA Euro 2016 qualification
426 March 2016Olympiastadion, Berlin, Germany9  ജെർമനി1–23–2Friendly[14]
522 May 2016City of Manchester Stadium, Manchester, England11  ടർക്കി1–02–1Friendly
610 June 2017Hampden Park, Glasgow, Scotland18  സ്കോട്ട്ലൻഡ്2–22–22018 FIFA World Cup qualification
713 June 2017Stade de France, Saint-Denis, France19  ഫ്രാൻസ്1–02–3Friendly[15]
82–2
91 September 2017National Stadium, Ta' Qali, Malta20  മാൾട്ട1–04–02018 FIFA World Cup qualification[16]
104–0
115 October 2017Wembley Stadium, London, England22  സ്ലോവേന്യ1–01–02018 FIFA World Cup qualification[17]
128 October 2017LFF Stadium, Vilnius, Lithuania23  ലിത്ത്വാനിയ1–01–02018 FIFA World Cup qualification[18]

വ്യക്തിഗത നേട്ടങ്ങൾ

  • മിൽവാൾ യങ് പ്ലെയർ ഓഫ് ദ ഇയർ: 2011-12
  • പ്രീമിയർ ലീഗ് പ്ലെയർ ഓഫ് ദി മൻത്: ജനുവരി 2015, ഫെബ്രുവരി, 2015, മാർച്ച് 2016, ഫെബ്രുവരി 2017, സെപ്തംബർ 2017, ഡിസംബർ 2017
  • പി.എഫ്.എ. ടീം ഓഫ് ദ ഇയർ: 2014-15, 2015-16,2016-17
  • പി.എഫ്.എ യങ് പ്ലെയർ ഓഫ് ദ ഇയർ: 2014-15
  • ടോട്ടൻഹാം ഹോട്സ്പർ പ്ലെയർ ഓഫ് ദ ഇയർ: 2014-15[19]
  • പ്രീമിയർ ലീഗ് ഗോൾഡൻ ബൂട്ട്: 2015-16,2016-17[20]
  • പി.എഫ്.എ ഫാൻസ്സ് പ്ലെയർ ഓഫ് ദ ഇയർ: 2016-17[21]
  • ഇംഗ്ലണ്ട് പ്ലെയർ ഓഫ് ദ ഇയർ അവാർഡ്: 2017[22]

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ഹാരി_കെയ്ൻ&oldid=4096430" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ