ഹസനുൽ ബന്ന

ഈജിപ്തിലെ പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും, മുസ്‌ലിം ബ്രദർഹുഡ് (ഇഖ്‌വാൻ അൽ മുസ്‌ലിമൂൻ) എന്ന പ്രസ്ഥാനത്തിന്റെ സ്ഥാപകനുമാണ് ഹസനുൽ ബന്ന.(അറബി: حسن أحمد عبدالرحمن محمد البنا ഇംഗ്ലീഷ്: Sheikh Hasan Ahmed Abdel Rahman Muhammed al-Banna) (1906 ഒക്ടോബർ 14-1949 ഫെബ്രുവരി 12)[1]

ഹസനുൽ ബന്ന
حسن البنا
മുസ്‌ലിം ബ്രദർഹുഡ് സ്ഥാപകൻ, പ്രഥമ കാര്യദർശി
ഓഫീസിൽ
1928–1949
പിൻഗാമിഹസനുൽ ഹുദൈബി
വ്യക്തിഗത വിവരങ്ങൾ
ജനനം(1906-10-14)ഒക്ടോബർ 14, 1906
മഹ്‌മൂദിയ, ബഹീറ പ്രവിശ്യ, ഈജിപ്ത്
മരണംഫെബ്രുവരി 12, 1949(1949-02-12) (പ്രായം 42)
കെയ്റോ, ഈജിപ്ത്
അൽമ മേറ്റർDar al-Ulum

ജീവചരിത്രം

1906 ഒക്ടോബർ 14 ന് കൈറോവിനടുത്ത മഹ്മൂദിയ്യ എന്ന സ്ഥലത്ത് ജനനം.[2] പ്രശസ്ത ചിന്തകൻ ജമാൽ അൽ ബന്ന ഇളയ സഹോദരനാണ്.[3]1919ൽ ഈജിപ്തിൽ നടന്ന ബ്രിട്ടീഷ് വിരുദ്ധ വിപ്ലവത്തിന്റെ ഭാഗമായി പ്രതിഷേധ പരിപാടികളിൽ വിദ്യാർത്ഥിയായിരുന്ന ഹസൻ പങ്കാളിയായി.[4]കെയ്റോ ദാറുൽ ഉലൂം കോളേജിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കിയ ഹസനുൽ ബന്ന ഈജിപ്തിന്റെ വിവിധ ഭാഗങ്ങളിൽ അധ്യാപകനായി ജോലി ചെയ്തു.[5]1949 ഫെബ്രുവരി 12ന് വൈകുന്നേരം 5 മണിയോടെ അജ്ഞാതസംഘത്തിന്റെ വെടിയേറ്റ് ഹസനുൽ ബന്ന കൊല്ലപ്പെട്ടു.

ബ്രദർഹുഡ് രൂപീകരണം

1928ൽ നിലവിലുണ്ടായിരുന്ന ചെറിയ സംഘടനകളെ ഏകീകരിച്ചുകൊണ്ട് ഇഖ്‌വാൻ അൽ മുസ്‌ലിമൂൻ അഥവാ മുസ്‌ലിം ബ്രദർഹുഡ് എന്ന പ്രസ്ഥാനത്തിന് രൂപം നൽകി.[6]

പുറങ്കണ്ണികൾ

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ഹസനുൽ_ബന്ന&oldid=3621996" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ