ഹരിശങ്കർ ബ്രഹ്മ

ആന്ധ്രാപ്രദേശിൽ നിന്നുള്ള റിട്ടയേർഡ് ഐ.എ.എസ്സ് കാരനായ ഹരിശങ്കർ ബ്രഹ്മ (62) ഭാരതത്തിന്റെ മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ആയിരുന്നു[1]).

ഹരിശങ്കർ ബ്രഹ്മ
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ
ഓഫീസിൽ
16 ജനുവരി 2015 [1] – 19 ഏപ്രിൽ 2015 [1]
മുൻഗാമിവി.എസ്. സമ്പത്ത്
പിൻഗാമിഡോ. നസിം സൈദി
വ്യക്തിഗത വിവരങ്ങൾ
ജനനം (1950-04-19) 19 ഏപ്രിൽ 1950  (74 വയസ്സ്)[1]
ദേശീയതഇന്ത്യൻ
തൊഴിൽസിവിൽ സർവീസ്

2010 ഏപ്രിലിൽ കേന്ദ്ര ഊർജ്ജ സെക്രട്ടറിയായി വിരമിച്ച ബ്രഹ്മ 2015 ജനുവരി 16 ന് ന്യൂ ഡൽഹിയിലെ നിർവാചൻ സദനിൽ സ്ഥാനമേറ്റു. 2015 ഏപ്രിൽ 19 വരെ അദ്ദേഹം ഈ പദവിയിൽ സേവനമനുഷ്ടിച്ചു.[2]. വി.എസ്. സമ്പത്ത് വിരമിച്ച ഒഴിവിലാണ് ബ്രഹ്മ പുതിയ മുഖ്യ ഇലക്ഷൻ കമ്മീഷണറായി നിയമിതനായത്.

2004-ൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി വിരമിച്ച ജെ.എം ലിംഗ്ദോയ്ക്കു ശേഷം നോർത്ത് ഈസ്റ്റിൽ നിന്നുള്ള രണ്ടാമത്തെ ഇലക്ഷൻ കമ്മീഷണറാണ് ബ്രഹ്മ. 2012 ജൂൺ 10-ന് എസ്. വൈ. ഖുറേഷി വിരമിച്ച ഒഴിവിലാണ് ഇദ്ദേഹം നിയമിതനായത്. ബ്രഹ്മ വിരമിച്ച ഒഴിവിലാണ് ഇപ്പോഴത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായ ഡോ. നസിം സൈദി സ്ഥാനമേറ്റത്.[3]

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ഹരിശങ്കർ_ബ്രഹ്മ&oldid=3793234" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ